DYFI

പുരോഗമന യുവജന പ്രസ്ഥാനത്തെ നയിക്കാന്‍ സ്വരാജും ഷംസീറും; 90 അംഗ സംസ്ഥാന സമിതി; സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കും

മലപ്പുറം: പുഗോമന യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐയെ എം സ്വരാജും എ.എന്‍ ഷംസീറും നയിക്കും. സെക്രട്ടറിയായി സ്വരാജിനെയും പ്രസിഡന്റായി ഷംസീറിനെയും തിരൂരില്‍....

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് അക്ഷരമുറ്റത്ത് തുടക്കം; ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ ഡിവൈഎഫ്‌ഐയിലെന്ന് സംവിധായകന്‍ രഞ്ജിത്

തിരൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ തുടക്കമായി. രാവിലെ രോഹിത് വെമുല നഗറില്‍ സംസ്ഥാന പ്രസിഡന്റ് ടിവി....

സംഘികളുടെ മുന്നില്‍വച്ചു കട്ടന്‍ചായയും കുടിക്കാന്‍ വയ്യാതായെന്നു ചിന്ത ജെറോം; സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടിക്ക്

കൊല്ലം: സോഷ്യല്‍മീഡിയയില്‍ തന്നെ അപമാനിച്ചവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും വനിതാ നേതാവുമായ ചിന്ത ജെറോം. ഒരു....

സര്‍വകലാശാലകളെ ആര്‍എസ്എസ് കേന്ദ്രങ്ങളാക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ ദേശവ്യാപക പ്രക്ഷോഭത്തിന്; ഭഗത് സിംഗ് രക്തസാക്ഷിത്വ ദിനത്തില്‍ രാജ്യമെങ്ങും മനുഷ്യച്ചങ്ങല

ദില്ലി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സംഘപരിവാര്‍ നിലപാടുകള്‍ക്ക് എതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇടതു-യുവജന സംഘടനകള്‍ ആഹ്വാനം ചെയ്തു. ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ....

രക്തദാന മേഖലയില്‍ സാങ്കേതിക വിപ്ലവത്തിന് ഡിവൈഎഫ്‌ഐ; രക്തദാതാക്കളെ കണ്ടെത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍

രക്തദാന മേഖലയില്‍ സാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ. രക്തദാനത്തിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് ഡിവൈഎഫ്‌ഐ തയ്യാറാക്കിയിരിക്കുന്നത്.....

മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ആഹ്വാനവുമായി ഡിവൈഎഫ്‌ഐ മതേതര സംഗമം കൊച്ചിയില്‍; വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ആര്‍എസ്എസ് താല്‍പര്യത്തിനെന്ന് പിണറായി വിജയന്‍

മതേതരത്വം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആഹ്വാനവുമായി പ്രബുദ്ധ കേരളത്തിന്റെ യുവസമൂഹം കൊച്ചിയില്‍ ഒത്തുചേര്‍ന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് മതേതര....

കൊല്ലത്ത് ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിലിട്ട ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു

ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു.....

Page 59 of 59 1 56 57 58 59