പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ അപമാനിക്കുയാണ് ചെയ്തതെന്നും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി....
E P Jayarajan
മുഖ്യമന്ത്രിയെ അക്രമിക്കുന്നവരെ പ്രതിരോധിക്കലാണ് ഗൺമാന്റെ ചുമതലയെന്ന് ഇ പി ജയരാജൻ. ഗൺമാൻ ചെയ്തത് അദ്ദേഹത്തിന്റെ ദൗത്യമാണെന്നും, ആ ദൗത്യം നിർവഹിച്ചില്ലെങ്കിൽ....
മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന ആക്രമണം കോൺഗ്രസിന്റെ ആസൂത്രിത ഗൂഢാലോചനയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇടതുപക്ഷ ജനാതിപത്യ....
ക്ഷീര കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടാണ് കര്‍ണാടകയുടേതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കര്‍ണാടക ഭരിക്കുന്നത് കോണ്‍ഗ്രസാണ്. അതിന്റെ ദേശീയ....
ഗവർണർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സുപ്രീം കോടതിയുടെ വിമർശനത്തിന് ശേഷം ഗവർണർ ബില്ലുകൾ....
നവകേരളസദസ്സിലേക്ക് 140 മണ്ഡലത്തിലും ജനം ഒഴുകിയെത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങളെ നാടാകെ സ്വാഗതം....
കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രം, പാവപ്പെട്ട ജനങ്ങളെ എൽഡിഎഫ് സർക്കാർ കൈവിടില്ല: ഇ പി ജയരാജൻ. കേന്ദ്ര ഗവൺമെൻറ്....
കോൺഗ്രസ് മുസ്ലിം ലീഗിൻ്റെ പിറകെ നടന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ഇ പി ജയരാജൻ. മുസ്ലിം ലീഗിൽ അങ്ങേയറ്റം സംശയമാണ് കോൺഗ്രസിനുള്ളതെന്നും, അത്രമാത്രം....
കളമശ്ശരിയിലെ ഐ ഇ ഡി സ്ഫോടനം ഞെട്ടിച്ചുവെന്ന് ഇ പി ജയരാജൻ. ആസൂത്രിതമായ സംഭവം എന്നാണ് പോലീസിന് ലഭിച്ച വിവരമെന്നും,....
പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച നടന്‍ വിനായകന്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് ജാമ്യം ലഭിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഇ പി....
നൂറാം ജന്മദിനത്തിലേക്ക് കടന്ന വി എസ് അച്യുതാനന്ദന് ആശംസയുമായി ഇ പി ജയരാജൻ. സഖാവ് വി.എസ്, നൂറ്റാണ്ടിന്റെ വിപ്ലവ നക്ഷത്രം....
പലസ്തീൻ – ഇസ്രയേൽ വിഷയത്തില്‍ എല്‍ഡിഎഫ് പലസ്തീൻ ജനതയ്ക്കൊപ്പമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഞങ്ങൾ പലസ്തീൻ ജനതയ്ക്കൊപ്പമാണ്. നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമില്ലെന്നും....
കേന്ദ്ര സർക്കാർ ഇസ്രയേലിനെ പിന്തുണച്ചതിനെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുൻപ് ഇന്ത്യ പലസ്തീൻ ജനതയ്‌ക്കൊപ്പമായിരുന്നു. എന്നാൽ ഭീകര....
കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തിനോടുള്ള അവഗണനയ്‌ക്കെതിരെ രാജ്ഭവന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തി എല്‍ ഡി എഫ്. പിണറായി സര്‍ക്കാരിലൂടെ കേരളം....
കേരളത്തെ ശ്വാസംമുട്ടിക്കുന്ന നടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന ആവശ്യവുമായി എൽ ഡി എഫ് നേതൃത്വത്തിൽ ഇന്ന് രാജ്ഭവനുമുന്നിൽ സത്യഗ്രഹം....
മന്ത്രി സഭ പുന:സംഘടന വിഷയത്തിൽ പ്രതികരിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഇക്കാര്യത്തിൽ എൽ ഡി....
മരിച്ചുപോയ ഉമ്മൻചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താനാണ് മാധ്യമത്തിന്റെ ശ്രമമെന്ന് ഇ പി ജയരാജൻ .അതിനാണ് പുതിയ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്ന് ജയരാജൻ പറഞ്ഞു....
നെല്ല് സംഭരണത്തില്‍ കേന്ദ്രം 650 കോടി കേരളത്തിന് നൽകിയിട്ടില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വസ്തുത അറിഞ്ഞു....
കിടങ്ങൂരില്‍ യുഡിഎഫ്-ബിജെപി ഐക്യമുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പുതുപ്പള്ളിയിലെ ജനങ്ങള്‍ മണിപ്പൂരിലേക്ക് നോക്കണം. മണിപ്പൂരില്‍ കലാപം ഉണ്ടാകുന്നവരുമായിട്ടാണ്....
പുതുപ്പള്ളിയിലേക് രാഷ്ട്രീയ തെരഞ്ഞെടുപ്പെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് വലിയ പിന്തുണയും....
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത് കൃത്യമായ സമയത്ത് പ്രഖ്യാപിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി....
എ എന്‍ ഷംസീറിന്റെ പ്രസംഗം വിശ്വാസങ്ങളെ വൃണപ്പെടുത്തുന്നതല്ലെന്നും മുസ്ലീമായതുകൊണ്ടാണ് ഷംസീറിനെ സംഘപരിവാര്‍ കടന്നാക്രമിക്കുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.....
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത് എന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.....
മണിപ്പൂർ കലാപം രാജ്യം ഭരിക്കുന്ന പാർട്ടി ആസൂത്രണം ചെയ്തതാണ് എന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.....