സി കെ ജാനുവിന് പത്ത് ലക്ഷം കൊടുത്തുവെന്ന വെളിപ്പെടുത്തല്‍ കേന്ദ്രം അന്വേഷിക്കണമെന്ന് മുന്‍ വ്യവസായമന്ത്രി ഇ പി ജയരാജന്‍. ഇതുവരെ....
E P Jayarajan
തമിഴ് സിനിമാ ലോകത്ത് ഹാസ്യത്തിന് പുതിയ മാനങ്ങളും സ്വീകാര്യതയും നേടിക്കൊടുത്ത നടന്‍ വിവേകിനെ അനുസ്മരിച്ച് മന്ത്രി ഇപി ജയരാജന്‍. തന്റെ....
ലോകായുക്ത സുപ്രീം കോടതി ഉന്നത ബഞ്ചല്ലെന്ന് ഇ പി ജയരാജൻ. ലോകയുക്തയ്ക്കും പിശക് പറ്റാമെന്നും ലോകായുക്തയെ കോടതിയിൽ ചോദ്യം ചെയ്യാൻ....
കേരളത്തില്‍ ഇടത് തരംഗമെന്ന് മന്ത്രി ഇ പി ജയരാജന്‍. എല്‍ ഡി എഫ് നൂറിലധികം സീറ്റ് നേടുമെന്നും തിരഞ്ഞെടുപ്പിന് ശേഷം....
പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് ഇത് തിരിച്ചുവരവിന്റെ കാലമെന്ന് മന്ത്രി ഇ പി ജയരാജന്‍. ഇലക്ട്രിക് ഓട്ടോ....
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റി സംസ്ഥാന സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതിയില്ലാതെ സൂക്ഷ്മ ചെറുകിട ഇടത്തരം (എം എസ് എം....
ജനങ്ങള്‍ ജയിച്ചാലും നിലനില്‍പ്പില്ലാത്ത പാര്‍ട്ടിയായി മാറിക്കഴിഞ്ഞു കോണ്‍ഗ്രസ് എന്ന് മന്ത്രി ഇ പി ജയരാജന്‍. വന്‍ ഭൂരിപക്ഷത്തില്‍ ഇടത് മുന്നണി....
സംസ്ഥാനത്ത് കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. കായിക മേഖലയില്‍ അടിസ്ഥാന സൗകര്യ പരിപാലനത്തിനും....
സംസ്ഥാനത്ത് കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ് സര്‍ക്കാരെന്ന് മന്ത്രി ഇ പി ജയരാജന്‍. കായിക....
കുറഞ്ഞവിലയില്‍ ഇഞ്ചക്ഷന്‍ മരുന്ന് ലഭ്യമാക്കുന്നതിന് കെഎസ്ഡിപിയില്‍ സജ്ജമാക്കിയ നോണ്‍ ബീറ്റാലാക്ടം ഇഞ്ചക്ഷന്‍ പ്ലാന്റിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്....
അസിസ്റ്റന്റ് കമാണ്ടന്റായി ചുമതലയേറ്റ ഐ എം വിജയന് ആശംസകള്‍ നേര്ന്ന് മന്ത്രി ഇ പി ജയരാജന്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം....
ആഴക്കടൽ മത്സ്യ ബന്ധന കരാർ വിവാദം: സർക്കാറിന് എതിരായ ഗൂഢാലോചനയാണ് എന്ന് ഇപി ജയരാജൻ. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും....
കായിക താരങ്ങള്‍ക്ക് മികച്ച പിന്‍തുണയും കരുതലുമാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കുന്നത്. സ്പോര്‍ട്സ് ക്വാട്ടയില്‍ സംസ്ഥാനത്ത് എറ്റവും....
എല്‍ ഡി എഫ് ഗവണ്‍മെന്റ് തിരുവനന്തപുരത്തെ കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യം നല്‍കിയെന്ന് കായിക മന്ത്രി ഇ....
കളിക്കളം നിറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നേറുകയാണ്. കായികമേഖലയ്ക്ക് കൂടുതല്‍ ഉണര്‍വും ഊര്‍ജ്ജവും നല്‍കാനായി നിലമ്പൂരിലും അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളം ഒരുങ്ങിയിരിക്കുകയാണ്.....
ഇ-ഓട്ടോ നിര്‍മ്മാണത്തിലൂടെ ശ്രദ്ധേയമായ കെഎഎല്‍ ഇനി ഇ-സ്‌കൂട്ടറും നിര്‍മ്മിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോര്‍ഡ്‌സ്....
ആലപ്പുഴയിലെ സ്പിന്നിങ് മില്ലില്‍ പുതിയ ഓട്ടോകോര്‍ണര്‍ മിഷീനുകള്‍ പ്രവര്‍ത്തനമാരംഭിച്ച സന്തോഷ വാര്‍ത്ത പങ്കുവയ്ക്കുകയാണ് മന്ത്രി ഇ പി ജയരാജന്‍. 5.88....
ഐ എം വിജയനെ തേടിയെത്തിയത് അര്‍ഹിക്കുന്ന അംഗീകാരമെന്ന് കായികമന്ത്രി ഇ പി ജയരാജന്‍. മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് തുടങ്ങുന്ന കേരളാ....
ലോകമെങ്ങുമുള്ള മലയാളികളോട്, ഏറ്റവും പ്രിയപ്പെട്ട മലയാളി ആരെന്ന് ചോദിച്ചാല്‍ അക്കൂട്ടത്തില്‍ മുന്‍നിരയിലുണ്ടാകും ഐ എം വിജയന്‍ എന്ന പന്തു കളിക്കാരന്‍.....
ഉന്നതനിലവാരമുള്ള കായിക സൗകര്യങ്ങള്‍ ഇനി കോളയാടിനും സ്വന്തമാകുകയാണ്. കണ്ണൂര്‍ ജില്ലയിലെ കോളയാട് പ്രദേശത്ത് കിഫ്ബിയുടെ സഹായത്തോടെയാണ് മിനി സ്റ്റേഡിയം ഒരുങ്ങുന്നത്.....
രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയില്‍ വലയുന്ന വയനാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വയനാട് വികസന പാക്കേജ് പ്രഖ്യാപിച്ചത്. ജില്ലയിലെ....
യുവജനങ്ങളില്‍ നിന്ന് വികസന മുന്നേറ്റത്തിനുള്ള അഭിപ്രായങ്ങള്‍ സ്വീകരിച്ച് സര്‍ക്കാരിന് നല്‍കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത് യുവജനക്ഷേമ ബോര്‍ഡ്. ഇതിനായി....
യുവ ബാഡ്മിന്റണ്‍ താരം അശ്വിന്‍ പോളിന്റെ വിയോഗവാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് അറിഞ്ഞത്. കേരളത്തിന് വലിയ പ്രതീക്ഷയായിരുന്ന, നാടിന്റെ യശസ്സ് വാനോളം ഉയര്‍ത്തേണ്ട യുവ....
മലപ്പുറത്തെ ഫുഡ്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കുന്ന പ്രഖ്യാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് കേരളാ പൊലീസ്....