Earth Quake

നേപ്പാളിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി; നാശനഷ്ടങ്ങളില്ല

നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ്ജിഎസ് റിപ്പോർട്ട്....

കാലിഫോര്‍ണിയയെ നടുക്കി ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തി

അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയെ നടുക്കി ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ അധികൃതര്‍....

ജമ്മു കശ്മീരിൽ ഭൂചലനം, 5.8 തീവ്രത; നാശനഷ്ടങ്ങളോ ആളപായമോ ഇല്ല

ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് 4.15 നാണ് സംഭവം. ജമ്മു കശ്മീരിൻ്റെയും അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി....

തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 3.56 നാണ് രണ്ടു ജില്ലകളിലെയും വിവിധ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച....

അഫ്​ഗാനിസ്ഥാനിൽ ഭൂചലനം

അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. 4.2 തീവ്രതയാണ് റിക്ടർ സ്കെയ്ലിൽ രേഖപ്പെടുത്തിയത്. ഭൂചലനം അനുഭവപ്പെട്ടത് ബുധനാഴ്ച പുലർച്ചെയാണ്. നാഷണൽ സെന്റർ ഫോർ....

മൊറോക്കോ ഭൂകമ്പം; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു

മൊറോക്കോയിലെ ഭൂകമ്പത്തിൽ തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു. ഭൂകമ്പത്തിൽ ഇതുവരെ 2112 മരണമാണ് സ്ഥിരീകരിച്ചത്. അറ്റ്ലസ് മലനിരകളോട് ചേർന്ന....

മൊറോക്കോയിലെ ഭൂകമ്പബാധിതർക്ക് അഭയം നൽകി റൊണാൾഡോ

മൊറോക്കോയിലെ ഭൂകമ്പബാധിതർക്ക് അഭയം നൽകാൻ മൊറോക്കോയിലെ തൻ്റെ ഹോട്ടൽ നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. മാരാക്കേച്ചിലെ പ്രശസ്തമായ ‘പെസ്റ്റാന CR7’ എന്ന....

മൊറോക്കോയിലെ ഭൂചലനം; മരണം 632 ആയി

മൊറോക്കോവിൽ ഉണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 632 ആയി.300 ലധികം പേർക്ക് പരുക്കേറ്റു. മരണം ഇനിയും കൂടിയേക്കുമെന്നുമാണ് വിവരം. വെള്ളിയാഴ്‌ച....

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രത

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം. റിക്ടർ സ്കെയിലിൽ അഞ്ചു തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്.  രാവിലെ 5.40 ഓടേയാണ്....

ഇക്വഡോറിലും പെറുവിലും ഭൂകമ്പം, 14 പേർ മരിച്ചു

ഇക്വഡോറിലും പെറുവിലുമായി അനുഭവപ്പെട്ട  ഭൂകമ്പത്തിൽ 14 പേർ കൊല്ലപ്പെടുകയും 126 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇക്വഡോറിന്റെ തീരമേഖലയിലും വടക്കൻ പെറുവിലും....

Nepal: നേപ്പാളില്‍ ഭൂചലനം, 6.3 തീവ്രത, ഉത്തരേന്ത്യയിലും തുടര്‍ചലനങ്ങള്‍; ആറു മരണം

ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഉത്തരേന്ത്യയിലും തുടര്‍ ചലനങ്ങളുണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ 1.58ഓടെയാണ് ഭൂചലനം....

അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം; 920 പേര്‍ മരിച്ചു

കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ മലയോര മേഖലയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക്. 920 പേര്‍ മരിച്ചതായും അറുന്നൂറിലേറെപ്പേര്‍ക്കു പരിക്കേറ്റതായും ഔദ്യോഗിക....

ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കടുത്ത് ഭൂകമ്പം

ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കടുത്ത് ഭൂകമ്പം. ആൻഡമാനിലെ കാംപൽ ബേയ്ക്ക് 70 കിലോമീറ്റർ അകലെയായിരുന്നു 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നാഷണൽ....

കൊല്ലം ജില്ലയിൽ നേരിയ ഭൂചലനം

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം. പത്തനാപുരം, പിറവന്തൂർ, പട്ടാഴി മേഖലകളിൽ രാത്രി 11.36 ഓടെയാണ് നേരിയ ഭൂചലനം....

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍, പ്രദേശങ്ങളിലാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ഭൂചലനം....

ജപ്പാനിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ ഭൂകമ്പം. ജപ്പാനിലെ ഫുക്കുഷിമയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനം റിക്ടർ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.....

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി.രാവിലെ 9 മണിയോടെയാണ് ഭൂചലനമുണ്ടായത്. ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രമാണ്....

അമ്പൂരി, വാഴച്ചാൽ മേഖലയിലുണ്ടായ ഭൂചലനം; ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി 

അമ്പൂരി, വാഴച്ചാൽ, വെള്ളറട മേഖലകളിൽ 28ന് രാത്രിയിലുണ്ടായ നേരിയ ഭൂചലനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. ഭൂചലനം....

തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം

തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്നാട്ടിലെ വെല്ലൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വെല്ലൂർ ജില്ലയിലെ പശ്ചിമ മേഖലയിലാണ് ഭൂമികുലുക്കം....

ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3. 3 തീവ്രത രേഖപ്പെടുത്തി

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായത്. രാവിലെ 7.14 ന് കർണാടകയുടെ തലസ്ഥാനത്ത് നിന്ന് 66....

കോട്ടയത്ത് ഭൂമിക്കടിയില്‍ മുഴക്കം: ഭൂചലനമെന്ന് സൂചന

കോട്ടയം മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം. നേരിയ ഭൂചലനമെന്നാണ് സൂചന. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഇടമറ്റം,....

തൃശ്ശൂര്‍ അഴീക്കോടിൽ നേരിയ ഭൂചലനം

തൃശ്ശൂര്‍ അഴീക്കോടിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. സീതി സാഹിബ് സ്മാരക സ്കൂളിന് കിഴക്കു വശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും....

കുവൈത്തില്‍ ഭൂചലനം

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. കുവൈറ്റ്‌ സിറ്റി സാൽമിയ അബൂഹലീഫ, മംഗഫ്‌, സാൽമിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ്....

Page 1 of 31 2 3