EARTHQUAKE

ജപ്പാനിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ ഇഷിക്വാവയിലും സമീപ്രദേശത്തുമാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശികസമയം രാത്രി 10: 47 ന് ജപ്പാൻ....

ക്യൂബയെ വിറപ്പിച്ച് ഒരുമണിക്കൂറിനുള്ളില്‍ രണ്ട് ഭൂചലനങ്ങള്‍

ക്യൂബയെ വിറപ്പിച്ച് ഒരുമണിക്കൂറിനുള്ളില്‍ രണ്ട് ഭൂചലനങ്ങള്‍. ദക്ഷിണ ക്യൂബയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ വന്‍ നാശനഷ്ടമുണ്ടായെങ്കിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 5.9....

ഖുന്തി പ്രഭവകേന്ദ്രം ; ജാര്‍ഖണ്ഡില്‍ ഭൂചലനം

ജാര്‍ഖണ്ഡിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. രാവിലെ 9.20 ഉണ്ടായ ഭൂചലനത്തിന്റെ പ്രഭകേന്ദ്രം സംസ്ഥാന തലസ്ഥാനത്ത് നിന്നും 35 കിലോമീറ്റര്‍ അകലെയാണ്....

അസമിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി

ഇന്ന്‌ രാവിലെ 7:47ന് റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അസമിൽ അനുഭവപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ്....

വന്‍ ഭൂകമ്പത്തിന് സാധ്യത; ആദ്യമായി ‘മെഗാപ്രകമ്പന’ മുന്നറിയിപ്പുമായി ജപ്പാന്‍

ജപ്പാന്റെ ദക്ഷിണ ദ്വീപുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന് പിന്നാലെ വന്‍ ഭൂചലനമുണ്ടാകുമെന്ന മുന്നറിയിപ്പുമായി മെറ്റീരോളജിക്കല്‍ ഏജന്‍സി. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ്....

വയനാടിന് പുറമെ കോഴിക്കോടും പ്രകമ്പനം; ഒരു മിനിറ്റിനിടെ രണ്ട് തവണ ശബ്ദം

വയനാടിന് പുറമെ കോഴിക്കോടും പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ. കൂടരഞ്ഞി, മുക്കം, മെഡിക്കൽ കോളേജ് തുടങ്ങിയ പ്രദേശങ്ങളിൽ പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ....

മഹാരാഷ്ട്രയിൽ ഭൂചലനം, 4.5 തീവ്രത രേഖപ്പെടുത്തി; മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഗവൺമെന്റ്

മഹാരാഷ്ട്രയിൽ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ ഭൂചലനം നേരിയ....

തൃശൂർ, പാലക്കാട് ജില്ലകളിലുണ്ടായ ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം കണ്ടെത്തി

തൃശൂർ, പാലക്കാട് ജില്ലകളിൽ ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം കണ്ടെത്തി. പാവറട്ടി വെൺമേനാട് എന്ന സ്ഥലത്താണ് ഉറവിടം. രാവിലെ....

തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം

തൃശൂരിലും പാലക്കാടും ഭൂചലനം. രാവിലെ 8.15 യോടെയാണ് നാലു സെക്കൻ്റ് നീണ്ടുനിന്ന ഭൂചലനം ഉണ്ടായത്.വലിയ ശബ്ദത്തോടെ പ്രകമ്പനം അനുഭവപ്പെടുകയായിരുന്നു. ALSO....

യുഎഇ – ഒമാൻ തീരത്ത് ഭൂചലനം; റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി

യുഎഇ – ഒമാൻ തീരത്ത് നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ രണ്ടുതവണയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ ആദ്യത്തെ ഭൂചലനം 3.1....

4.8 റിക്ടർ സ്കെയിൽ തീവ്രത; ന്യൂജേഴ്സിയിൽ ഭൂചലനം

ന്യൂജേഴ്സി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപെട്ടു. വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.8 തീവ്രതയിലെ ഭൂചലനം ആണ് യുഎസ്....

മഹാരാഷ്ട്രയില്‍ ഭൂചലനം; രണ്ടു തവണ പ്രകമ്പനം, ആളപായമില്ല

മഹാരാഷ്ട്രയിലെ ഹിങ്കോലിയില്‍ ഭൂചലനം. പ്രദേശത്ത് പത്തുകിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്. ആളപായമില്ല. പത്തു മിനിറ്റിനിടെ രണ്ടു തവണ പ്രകമ്പനമുണ്ടായി. റിക്ടര്‍....

അഫ്​ഗാനിസ്ഥാനിൽ ഭൂചലനം

അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. 4.2 തീവ്രതയാണ് റിക്ടർ സ്കെയ്ലിൽ രേഖപ്പെടുത്തിയത്. ഭൂചലനം അനുഭവപ്പെട്ടത് ബുധനാഴ്ച പുലർച്ചെയാണ്. നാഷണൽ സെന്റർ ഫോർ....

ചൈനയിൽ ഭൂചലനം; റിക്‌ടര്‍ സ്കെയിലിൽ 7.2 തീവ്രത, ദില്ലിയിലും പാകിസ്താനിലും പ്രകമ്പനം

ചൈനയിൽ വന്‍ ഭൂചലനം, റിക്‌ടര്‍ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കിര്‍ഗിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സിന്‍ജിയാങ്....

ദില്ലിയില്‍ ഭൂചലനത്തിന്റെ പ്രകമ്പനം; ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ദില്ലിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും ഇന്ന് ഉച്ചയ്ക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു.....

ജപ്പാനില്‍ വൻ ഭൂചലനം; 7.6 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തി. ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ഇഷികാവ,....

ചൈനയില്‍ വന്‍ ഭൂചലനം; നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോർട്ട്, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

ചൈനയില്‍ വന്‍ ഭൂചലനം. വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറിലേറെ പേര്‍....

ലഡാക്കിൽ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം ഉണ്ടായി. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ട്.....

ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ഫിലിപ്പീന്‍സില്‍ അതിതീവ്ര ഭൂകമ്പം. മിന്‍ഡനാവോ ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയ്ലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യന്‍ – മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍....

ടണൽ ദുരന്തം; അപകടം നടന്ന ഉത്തരകാശിയിൽ ഭൂചലനം, ദില്ലിയിൽ നിന്നെത്തിച്ച ഓഗർ മെഷീൻ ഉടൻ പ്രവർത്തനം ആരംഭിക്കും

ഉത്തരാഖണ്ഡിലെ ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. കേന്ദ്രമന്ത്രി വികെ സിംഗ് സംഭവ സ്ഥലത്തേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദില്ലിയിൽ നിന്ന്....

ദില്ലിയെ നടുക്കി ശക്തമായ ഭൂചലനം

ദില്ലിയെ നടുക്കി ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാള്‍ പെയിന്‍കില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയാണ്....

ദില്ലിയില്‍ ശക്തമായ ഭൂചലനം

ദില്ലിയില്‍ ശക്തമായ ഭൂചനലം. വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു. റിക്ടര്‍ സ്‌കെയില്‍ തീവ്രവത 6.4 രേഖപ്പെടുത്തി. തലസ്ഥാനത്തും സമീപ പ്രദേശത്തുമാണ്....

Page 1 of 61 2 3 4 6