EARTHQUAKE

ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം, 4.4 തീവ്രത രേഖപ്പെടുത്തി

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 1.29 നാണ് ഭൂകമ്പം ഉണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തിയതായി നാഷ്ണൽ....

മൊറോക്കോ ഭൂചലനം; മരണം 2000 കടന്നു

മൊറോക്കോയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണ സംഖ്യ രണ്ടായിരം കടന്നു. ആയിരത്തി നാനൂറിലേറെ പേര്‍ക്ക് പരുക്കുപറ്റിയതായും റിപ്പോര്‍ട്ട്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ഭൂകമ്പത്തില്‍....

മൊറോക്കോ ഭൂകമ്പം; മരണം ആയിരം കടന്നു

ഉത്തരാഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ മറക്കാഷ് നഗര മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ മരണം 1037 കടന്നതായി റിപ്പോര്‍ട്ട്. 1000ലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍....

മൊറോക്കോയെ വിറപ്പിച്ച് വന്‍ ഭൂകമ്പം; 296 മരണം

മൊറോക്കോയില്‍ അതിശക്തമായ ഭൂകമ്പം. 296 പേര്‍ മരണപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും....

അലാസ്‌കയില്‍ ഭൂചലനം;സുനാമി മുന്നറിയിപ്പ് നൽകി

അമേരിക്കയിലെ അലാസ്‌ക പെനിന്‍സുലയില്‍ ഭൂചലനം. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയതനുസരിച്ച് റിക്ടര്‍ സ്‌കെയിലില്‍ 7.4 ആണ് തീവ്രത. ഭൂകമ്പത്തെ തുടര്‍ന്ന്....

തൃശ്ശൂരിൽ വീണ്ടും ഭൂചലനത്തിന് സമാനമായ പ്രതിഭാസം ; പരിഭ്രാന്തരായി പ്രദേശവാസികൾ

തൃശ്ശൂരിൽ  വീണ്ടും ഭൂചലനത്തിന് സമാനമായ പ്രതിഭാസം അനുഭവപ്പെട്ടതായി നാട്ടുകാർ. ആമ്പല്ലൂർ ,കല്ലൂർ, തൃക്കൂർ മേഖലയിലാണ് രണ്ടു സെക്കന്റ് നീണ്ടുനിന്ന പ്രകമ്പനമാണുണ്ടായത്....

അഫ്ഗാനിൽ വീണ്ടും ഭൂചലനം; രണ്ട് വർഷത്തിനിടയിൽ രാജ്യത്ത് പ്രകൃതിദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 1000ലേറെ പേർക്ക്

അഫ്ഗാനിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. രാജ്യ തലസ്ഥാനമായ കാബൂളിന് 149 കിലോമീറ്റർ വടക്കു കിഴക്കായാണ്....

ജമ്മു കശ്മീരിലെ ശ്രീനഗറിലും പൂഞ്ചിലും ശക്തമായ ഭൂചലനം

അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജമ്മു കശ്മീരിലെ ശ്രീനഗറിലും പൂഞ്ചിലും ഞായറാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ....

ജമ്മു കശ്മീരിൽ ഭൂചലനം

ജമ്മു കശ്മീരിൽ ഭൂചലനം. ഞായറാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ചൂചലനം അനുഭവപ്പെട്ടത്. ആളപായമോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.....

ദില്ലിയില്‍ വീണ്ടും ഭൂചലനം

ദില്ലിയില്‍ വീണ്ടും ഭൂചലനം. ബുധനാഴ്ച വൈകിട്ട് 4.41 നാണ് ദില്ലി-എന്‍സിആറില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനമാണ്....

ഭൂചലനത്തിനിടയിലും കുലുക്കമില്ലാതെ വാര്‍ത്തവായിക്കുന്ന അവതാരകന്‍; വീഡിയോ

പാക്കിസ്ഥാനില്‍ പഷ്തൂ ഭാഷയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ചാനലായ മഷ്രിക് ടിവിയുടെ ന്യൂസ് സ്റ്റുഡിയോ. ഭൂചലനത്തില്‍ ലോകം കുലുങ്ങുമ്പോഴും മഷ്രിക് ചാനലിന്റെ....

ദില്ലിയിൽ വൻ ഭൂചലനം

ദില്ലിയിലും പരിസരപ്രദേശങ്ങളിലും വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുടർച്ചയായ രണ്ട് തവണയാണ് ഭൂചലനമുണ്ടായത്.....

തുര്‍ക്കിയെ ഞെട്ടിച്ച് വീണ്ടും ഭൂചലനം

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. ഗോക്സനിലാണ് ഭൂചലനമുണ്ടായത്. യുണറ്റൈഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ശനിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത....

അസമിൽ ഭൂചലനം

അസമിലെ ജോർഹട്ടിൽ ഭൂചലനം. 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 50 കിലോമീറ്റർ താഴ്ചയിലാണ്....

ജനങ്ങളെ ആശങ്കയിലാഴ്ത്തി ന്യൂസീലാന്‍ഡില്‍ ഭൂചലനം

ജനങ്ങളെ ആശങ്കയിലാഴ്ത്തി ന്യൂസീലാന്‍ഡില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂസീലന്‍ഡിലെ വടക്കന്‍ പ്രദേശത്തുള്ള....

നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; ആളപായമില്ല

നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്  നിക്കോബാർ ദ്വീപ് മേഖലയിൽ  ഇന്ന് പുലർച്ചെ....

അഫ്ഗാനിസ്ഥാനിലെ തുടര്‍ഭൂചലനങ്ങള്‍ ആശങ്കാജനകം

അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫൈസാബാദില്‍ നിന്ന്....

ഗുജറാത്തിൽ വീണ്ടും ഭൂചലനം, ഒരാഴ്ചക്കിടയിൽ നാലാമത്തേത്

ഗുജറാത്തിലെ രാജ്കോട്ടിൽ ഭൂചലനം. റിക്ടർ സ്കെയലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂചലനത്തിൽ....

ജപ്പാനില്‍ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി

ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹോക്കൈഡോയുടെ കിഴക്കന്‍ ഭാഗത്താണ് ഭൂചലനമുണ്ടായത്.....

ഇന്തോനേഷ്യയിൽ ഭൂചലനം

ഇന്തോനേഷ്യയിൽ ഭൂചലനം. ഇന്തോനേഷ്യയിലെ കിഴക്കൻ പ്രവശ്യയായ ഹൽമഹേരയുടെ വടക്ക് ഭാഗമായ നോർത്ത് മലുകുവിലാണ് വെള്ളിയാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ....

ചൈനയിലും താജിക്കിസ്ഥാനിലും ഭൂമി കുലുങ്ങി, 7.2 തീവ്രതയില്‍ ഭൂചലനം

ചൈന-താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ രാവിലെ എട്ടരയോടെയാണ് ഭൂമി ശക്തമായി കുലുങ്ങിയത്. റിക്ടര്‍ സ്‌കെയിലില്‍ 7.2തീവ്രത രേഖപ്പെടുത്തിയെന്ന് ചൈനീസ് എര്‍ത്ത് ക്യുക്ക് സെന്റര്‍....

തുർക്കിയിൽ വീണ്ടും ഭൂചലനം; 3 മരണം, 200ലധികം പേർക്ക് പരുക്ക്

ഭൂകമ്പക്കെടുതിയിൽ വലയുന്ന തുർക്കിയിൽ ഇന്നലെ രാത്രി വീണ്ടും ഉണ്ടായ ഭൂചലനത്തിൽ 3 പേർ മരിച്ചു. 200ൽപ്പരം ആളുകൾക്ക് പരുക്കുകൾ സംഭവിച്ചു.....

തുർക്കിയിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് തുര്‍ക്കി. തുര്‍ക്കി ദുരന്ത നിവാരണ അതോറിറ്റിയുടെ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുര്‍ക്കിയിലും സിറിയയിലും....

ഒമാനില്‍ ഭൂചലനം

ഒമാനിലെ ദുകം പ്രദേശത്ത് നേരിയ ഭൂചലനം. ഇന്ന് രാവിലെ 7.55 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.....

Page 2 of 6 1 2 3 4 5 6