ദില്ലിയടക്കം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പാകിസ്താനിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്താനിലെ താജിക്കിസ്താന്‍; 37 പേര്‍ക്ക് പരുക്ക്
പാകിസ്താനിലും അഫ്ഗാനിസ്താനിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ....