വാലന്റൈന്‍സ് ദിനത്തില്‍ ക്രൂരകൃത്യം; ഭാര്യയുടെ അറുത്തെടുത്ത തലയുമായി നടുറോഡില്‍ യുവാവ്
വാലന്റൈന്‍സ് ദിനത്തില്‍ ഭാര്യയുടെ തല അരിവാളുപയോഗിച്ച് അറുത്തെടുത്ത് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്ണാപൂര്‍ ജില്ലയിലാണ് സംഭവം.....