പശ്ചിമ ബംഗാൾ മുൻമന്ത്രി പാർത്ഥ ചാറ്റർജിയെ ജോക്കയിലെ ഇഎസ്‌ഐ ആശുപത്രിയിൽ എത്തിച്ചു. എസ്എസ്‌സി റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് സഹായി അർപ്പിത....
ED
നാഷണല്‍ ഹെറാള്‍ഡ്(National Herald) വിഷയത്തില്‍ പ്രക്ഷുബ്ദമായി പാര്‍ലമെന്റിന്റെ(Parliament) ഇരു സഭകളും. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് മല്ലികാര്‍ജ്ജുന്‍....
ഭൂമി കുംഭകോണ കേസില്‍ ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡി പ്രത്യേക കോടതി ഓഗസ്റ്റ് 8....
കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഓഗസ്റ്റ് 11 ന് ഇ.ഡിയുടെ കൊച്ചി....
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതില്‍ ലോക്സഭയില്‍ ശക്തമായ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ നാഷണല്‍ ഹെറാല്‍ഡ് ബില്‍ഡിംഗിലെ യങ് ഇന്ത്യയുടെ....
ആയിരം കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് നാല് വരെയാണ്....
ഭൂമി കുംഭകോണ കേസില്‍ ശിവസേന എം.പി സഞ്ജയ് റാവത്തിനെ(Sanjay Raut) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ED) അറസ്റ്റ് ചെയ്തു. 1034 കോടിയുടെ പത്രചൗള്‍....
ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ ഇ.ഡി കസ്റ്റഡിയിലെടുത്തു. 9 മണിക്കൂർ ഇന്ന് ചോദ്യം ചെയ്‌തിരുന്നു. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിനുശേഷമാണ്....
കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നു എന്ന് സിപിഐഎം ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി .ED ഉൾപ്പെടെ കേന്ദ്ര....
എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. അധ്യാപക നിയമന....
പശ്ചിമബംഗാളില്‍(West Bengal) അധ്യാപകനിയമന കുംഭകോണത്തില്‍ അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ(Partha Chatterjee) സുഹൃത്തും നടിയുമായ അര്‍പ്പിതാ മുഖര്‍ജിയുടെ(Arpitha Mukherjee) ബെല്‍ഘാരിയയിലെ....
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സി.എസ്.ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെ ഇ ഡി ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ ഡി ഓഫീസിലേയ്ക്ക്....
പിഎംഎല്‍എ കേസില്‍(PMLA Case) ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയ്‌നിനെതിരെ(Delhi Health Minister Satyender Jain) ഇഡി(ED) കുറ്റപത്രം സമര്‍പ്പിച്ചു. സത്യന്ദേര്‍....
നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന നടപടിയിൽ രാജ്ഭവന് മുന്നിൽ മുതിർന്ന കോൺഗ്രസ്....
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധിയെ ഇന്ന് ആറു മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ.ഡി. നാളെ വീണ്ടും ചോദ്യം ചെയ്യും. ഇ.ഡി....
(National Herald Case)നാഷണല്‍ ഹെറാള്‍ഡ് കേസില്‍ (Sonia Gandhi)സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ രാജ്യവ്യാപക പ്രതിഷേധം. വിജയ്ചൗക്കില്‍ പ്രതിഷേധിച്ച രാഹുല്‍....
കള്ളപ്പണ കേസില്‍ അന്വേഷണം നേരിടുന്ന സി എസ് ഐ (Bishop Dharmaraj Rasalam)ബിഷപ്പ് ധര്‍മ്മരാജ റസാലത്തെ തടഞ്ഞ് (ED)ഇ ഡി.....
(National herald case)നാഷണല്‍ ഹെറാള്‍ഡ് കേസില്‍ (Sonia Gandhi)സോണിയ ഗാന്ധി ഇന്ന് വീണ്ടും (ED)എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ജൂലൈ....
സോണിയ ഗാന്ധിയെ നാള ഇഡി ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചു കോണ്‍ഗ്രസ്. ഇന്ന് വൈകീട്ട് 6 മണിക്കാണ്....
തിരുവനന്തപുരം(thiruvananthapuram) സി എസ് ഐ(csi) ദക്ഷിണ കേരള ഇടവക ആസ്ഥാനത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ED)റെയ്ഡ്. കാരക്കോണം മെഡിക്കൽ കോളേജ് കേസുമായി....
ഇഡി(ed)ക്കെതിരെ സത്യാഗ്രഹ സമരം നടത്തുമെന്ന് കെപിസിസി(kpcc) പ്രസിഡന്റ് കെ സുധാകരന്‍(k sudhakaran). ഇ ഡി കോണ്‍ഗ്രസ്(congress) നേതാക്കളെ വേട്ടയാടുകയാണെന്നും സുധാകരന്‍....
തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്തു.അധ്യാപക റിക്രൂട്ട്മെന്റ് കേസുമായി....
എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിയമപ്രകാരമാണ് വന്നതെന്നും കേന്ദ്ര ഏജന്‍സിക്കെതിരെ വിചിത്ര ആരോപണങ്ങളാണ് ഇടതുപക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി....
ഇഡി(ED)യെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi vijayan). പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷമുണ്ടെന്നും സിബിഐ(cbi)യും....