Education and career

എസ്എസ്‌സി ജിഡി പരീക്ഷ ഫെബ്രുവരിയില്‍; സിറ്റി സ്ലിപ് വരുന്ന സമയം അറിയാം

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) നടത്തുന്ന ജിഡി പരീക്ഷ ഫെബ്രുവരിയിൽ നടക്കും. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് (CAPF), SSF....

ഒരു ലക്ഷം തൊഴിൽ സാധ്യതകൾ ഒരുക്കാൻ സൺ എഡ്യൂക്കേഷൻ സെന്റർ

തിരുവനന്തപുരം: കേരളത്തിലെ നമ്പർ 1 സ്കില്ലിങ് വിദ്യാഭ്യാസ സ്ഥാപനമായ സൺ എഡ്യൂക്കേഷന്റെ, 25-ാം വാർഷികം ആഘോഷിക്കുകയും നാട്ടിൽ നല്ലൊരു ജോലി....

കേരള ബിഫാം ലാറ്ററൽ; 16 വരെ അപേക്ഷിക്കാം

കേരളത്തിലെ സർക്കാർ / സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ 2024-25 അധ്യയനവർഷത്തെ ബിഫാം ലാറ്ററൽ എൻട്രിക്കുള്ള പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം. www.cee.kerala.gov.in....

ഫാഷൻ ടെക്നോളജിയുടെ ലോകത്തേക്ക് പറക്കാം; നിഫ്റ്റിൽ ബിരുദത്തിനും, ബിരുദാനന്തര ബിരുദത്തിനും അപേക്ഷിക്കാം: അവസാന തീയതി ജനുവരി 6

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) 19 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷൻ ഡിസൈനിങ്/ടെക്നോളജി/മാനേജ്മെൻറ് മേഖലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ....

കേരളാ സർക്കാറിന്‍റെ സി-ആപ്റ്റിൽ ഡി​പ്ലോ​മ കോ‍ഴ്സുക‍ളിലേക്ക് അപേക്ഷിക്കാം

സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കേ​ര​ള സ്റ്റേ​റ്റ് സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്​​ഡ് പ്രി​ന്‍റി​ങ് ആ​ൻ​ഡ്​​​ ട്രെ​യി​നി​​ങ്ങി​ന്‍റെ (സി-​ആ​പ്​​റ്റ്. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ട്രെ​യി​നി​ങ്​ ഡി​വി​ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന....

എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ ആരംഭിച്ചു; അവസാന രജിസ്ട്രേഷൻ നാളെ

എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി (നഴ്‌സിങ്) കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ ആരംഭിച്ചു. mcc.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് നടപടികൾ തുടങ്ങിയത്.....

ഗേറ്റ് പരീക്ഷക്ക് ഇനിയും അപേക്ഷിച്ചില്ലേ? സാരമില്ല തീയതി നീട്ടിയിട്ടുണ്ട്, വിശദ വിവരങ്ങൾ അറിയാം…

ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്ങിന് (ഗേറ്റ് 2025) പരീക്ഷയുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി നീട്ടി. പിഴതുകയോടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട....