Education Department

വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകള്‍ക്ക് തുടര്‍പഠന സൗകര്യം സജ്ജമാക്കി വിദ്യാഭ്യാസ വകുപ്പ്

ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയിലെ വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ സൗകര്യമൊരുക്കി വിദ്യാഭ്യാസ വകുപ്പ്. വെള്ളാര്‍മല ഗവ. വൊക്കേഷണല്‍....

പ്ലസ് ടു ഫലം പിന്‍വലിച്ചുവെന്ന് വ്യാജവാര്‍ത്ത; നിയമ നടപടി സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്

പ്ലസ് ടു ഫലം പിന്‍വലിച്ചുവെന്ന് വ്യാജവാര്‍ത്ത നല്‍കിയതിനെതിരെ നിയമ നടപടി സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെയാണ്....

പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കരുത്; മന്ത്രി വി.ശിവൻകുട്ടി

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കർമ്മ പദ്ധതിയുമായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി.....

വിളിക്കാൻ ഫോൺ നമ്പർ ഇല്ലെന്ന് ഇനി പരാതി വേണ്ട ;പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ടെലിഫോൺ നിർബന്ധം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഫോൺ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാര്യങ്ങൾ അറിയാൻ സ്ഥാപനങ്ങളിലേക്ക് വിളിക്കാൻ പല....

പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകർ ആണെന്ന് നിഷ്കർഷിച്ചിട്ടില്ല; മാധ്യമ വാർത്തയെ തള്ളി വിദ്യാഭ്യാസവകുപ്പ്

ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിൻ സംബന്ധിച്ച ഉത്തരവിൽ പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ....

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്കും നിയമന ശുപാർശ ലഭ്യമായവർക്കും നിയമനം; ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് 

അധ്യാപക നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും നിയമനം. ഉത്തരവ് ലഭിച്ചവർക്ക് ജൂലൈ....

ഫസ്റ്റ് ബെൽ ക്ലാസുകളിലെ കുറവുകൾ പരിഹരിക്കാൻ വിദ്യാർത്ഥികൾക്ക് മെയ്‌ മാസത്തിൽ ബ്രിഡ്ജ് കോഴ്‌സുകള്‍

സ്‌കൂള്‍ വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത ഡിജിറ്റല്‍ ക്ലാസുകളിലെ കുറവുകള്‍ പരിഹരിക്കാന്‍ ബ്രിഡ്ജ് കോഴ്‌സുകള്‍ നടത്താന്‍ ആലോചന.....

കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം; ‘പഠ്നാ ലിഖനാ അഭിയാനി’ല്‍ ഇടംപിടിച്ച് കേരളം

കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖല മറ്റൊരു അഭിമാനകരമായ നേട്ടം കൂടി സ്വന്തമാക്കി. കേരളം 2009നു ശേഷം കേന്ദ്രസര്‍ക്കാരിന്‍റെ സാക്ഷരതാ സ്കീമിൽ ഇല്ലാതിരുന്ന....

ചരിത്ര നേട്ടത്തില്‍ വീണ്ടും കേരളം; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനം

ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ ഡിജിറ്റൽവത്കരണം ഇന്ന് പ്രഖ്യാപിക്കുകയാണ്. പൊതുവിദ്യാലയങ്ങളുടെ മികവിന്‍റെ കഥകളിലേക്ക് കേരളം ഒന്നുകൂടി....

ഹൈട്ടെക്കാവാനൊരുങ്ങി കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖല; ഡിജിറ്റലായി ചരിത്ര നിമിഷത്തിന്‍റെ ആഘോഷവും

കേരളം പൊതുവിദ്യാഭ്യാസ രംഗത്ത് മറ്റൊരു നാ‍ഴികക്കല്ലുകൂടി അടയാളപ്പെടുത്താനൊരുങ്ങുകയാണ് ഇന്ന് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വല്‍കൃത പൊതുവിദ്യാഭ്യാസ സംസ്ഥാനമെന്ന പദവിയിലേക്കാണ്....

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്നുച്ചയ്ക്ക് രണ്ടിന്; ഫലം കാത്തിരിക്കുന്നത് 422450 വിദ്യാര്‍ത്ഥികള്‍

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ടിന് പ്രഖ്യാപിക്കും. കൊവിഡ് അനിശ്ചിതത്വങ്ങള്‍ക്കിടെ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഫല പ്രഖ്യാപനവും. തിരുവനന്തപുരത്തെ....

ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പൊലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി

ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പൊലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി.50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പദ്ധതി മുഖേന നൽകും.....

കേരളത്തിനായി ട്രാക്കിൽ നേട്ടം കൊയ്ത പെൺകരുത്ത്; സർക്കാർ ജോലിയില്‍ പ്രവേശിച്ച് 3 മുന്‍ താരങ്ങള്‍

കേരളത്തിനായി മിന്നും കുതിപ്പ് നടത്തിയ മൂന്ന് കായിക താരങ്ങൾ ഒരുമിച്ച് കഴിഞ്ഞ ദിവസം പാലക്കാട് സർക്കാർ ജോലിയിൽ കയറി. കേരളത്തിനായി....

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്നു; വിപ്ലവകരമായ മാറ്റമാണ് നാം കൈവരിച്ചത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്പ്യൂട്ടർ ലാബും ലൈബ്രറിയുമായി ക്ലാസ് മുറികൾ തന്നെ....

സർക്കാർ, എയ്‌ഡഡ്‌ മേഖലകളിലായി 45,000 ക്ലാസ്‌ മുറികൾ ഹൈടെക്കായി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മികവിൽ സംസ്ഥാനത്തെ 45,000 ക്ലാസ്‌ മുറി ഹൈടെക്‌. എട്ടുമുതൽ പ്ലസ്‌ടുവരെയുള്ള സർക്കാർ, എയ്‌ഡഡ്‌ മേഖലയിലുള്ള 4752....

വിവിധ വിഷയങ്ങളിലുള്ള സാങ്കേതിക പദാവലി വിപുലപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം

വിവിധ വിഷയങ്ങളിലുള്ള സാങ്കേതിക പദാവലി വിപുലപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.സാങ്കേതിക പദങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന സങ്കീര്‍ണതയും ലിപിമാറ്റി ഇംഗ്ലീഷ് പദങ്ങള്‍....

സംസ്ഥാനത്ത് ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ററി ഏകീകരണം നടപ്പിലാക്കി ഉത്തരവിറങ്ങി

സംസ്ഥാനത്ത് ഹൈസ്കൂൾ-ഹയർസെക്കന്‍ററി ഏകീകരണം നടപ്പാക്കി ഉത്തരവിറങ്ങി. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം ഇനി ഒരു ഡയറക്ടറേറ്റിന് കീ‍ഴിലാകും.....

സ‌്കൂൾ തുറക്കുന്നതിനു മുമ്പേ പാഠപുസ‌്തകങ്ങൾ വിദ്യാർഥികളിലെത്തിച്ചു; വാക്ക് പ്രവൃത്തിയാക്കി സര്‍ക്കാര്‍

മൂന്നേകാൽ കോടിയിലധികം പുസ്തകങ്ങളാണ് സ്ക്കൂൾ തുറക്കുമ്പോൾ വിതരണം ചെയ്യേണ്ടത്....

ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കഷണല്‍ ഹയര്‍ സെക്കന്‍ററി ഏകീകരണം നടപ്പിലാക്കാന്‍ മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം

പ്രൊഫ. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത പ്രകാരം ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കഷണല്‍ ഹയര്‍ സെക്കന്‍ററി ഏകീകരണം നടപ്പിലാക്കാന്‍ മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം.....

ചരിത്രം കുറിച്ച് വിദ്യാഭ്യാസ വകുപ്പ്; 12 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ ഇനി ഓണ്‍ലൈനിലും

മുഴുവന്‍ പാഠപുസ്തകങ്ങളും ഡിജിറ്റല്‍ റിസോഴ്‌സുകളും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.....

Page 1 of 21 2