EDUCATION DEPARTMENT OF KERALA

പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കും: മന്ത്രി വി.ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ മേഖലാ തല അദാലത്ത് എറണാകുളം ഗവ.....

ഓൺലൈൻ ക്ലാസ്; ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്താന്‍ വീണ്ടും വിവര ശേഖരണം

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കൈ​റ്റ്​ വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ക്ലാ​സു​ക​ള്‍ കാ​ണാ​ന്‍ ക​ഴി​യാ​ത്ത​വ​രു​ടെ ക​ണ​ക്ക്​ വീ​ണ്ടും വി​ദ്യാ​ഭ്യാ​സ....

ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്ഥാനക്കയറ്റത്തിനൊപ്പം ഇനി ഗ്രേഡും നല്‍കും

ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്ഥാനക്കയറ്റത്തിനൊപ്പം ഇനി ഗ്രേഡും നല്‍കും. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വര്‍ഷാന്ത....

കേരളത്തിലെ എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് മാറ്റമില്ല, നിലവിലെ ഷെഡ്യൂളില്‍ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എല്ലാ പരീക്ഷകളും നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്....