കോമണ്‍ മാനേജ്മെന്റ് പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.മാനേജ്മെന്റ് കോഴ്സുകള്‍ക്കുള്ള ദേശീയതല പരീക്ഷയാണ് കോമണ്‍ മാനേജ്മെന്റ്.അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 18.....
education news
ഇക്കൊല്ലം 2971 പരീക്ഷാകേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നതെന്ന് കണക്ക്. 2017 കേന്ദ്രങ്ങളിലായി നടക്കുന്ന ഹയർ സെക്കണ്ടറി പരീക്ഷകളിൽ, പ്ലസ്....
കോമണ്‍ യുണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പിജി 2024 ഓണ്‍ലൈന്‍ അപേക്ഷ തിരുത്താന്‍ അവസരം. ഫെബ്രുവരി 13 ചെവ്വാഴ്ച്ച രാത്രി 11.50....
പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ സിനിമ, ഒരു വര്‍ഷ പി.ജി. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലെക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.....
കെഎസ്ആര്‍ടിസി കെ-സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാര്‍ അടിസ്ഥാനത്തിലാണ്. ആകെ 600 ഒഴിവുകളുണ്ട്. അപേക്ഷ....
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേരള സര്‍ക്കാരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന വികസന കേന്ദ്രം അഞ്ചാമത് വിന്റര്‍ സ്‌കൂള്‍ ഫോര്‍ വിമെന്‍....
197 ന്യൂ ജെൻ കോഴ്സുകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതി. അനുമതി നൽകിയിരിക്കുന്നതിൽ അധികവും, വിദേശ സർവ്വകലാശാലകളിൽ ലഭ്യമായ കോഴ്സുകൾക്ക്.....
കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി സ്കൂള്‍ അധ്യാപക പരിശീലനം ഇന്ന് മുതല്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10.30നും....