ഐഐടികൾ, ഐഐഎമ്മു കൾ, ഐഐഎസ്‌സി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്ഡിക്ക്....
education scholarship
ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്; അപേക്ഷ ഡിസംബർ 5 വരെ
ഉന്നതി സ്‌കോളര്‍ഷിപ്പ്; പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 5 വിദ്യാര്‍ത്ഥികള്‍ കൂടി വിദേശത്തേക്ക്
ഉന്നതി സ്‌കോളര്‍ഷിപ്പില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 5 വിദ്യാര്‍ത്ഥികള്‍ കൂടി വിദേശത്തേക്ക് പോകുന്നു. ഇവര്‍ക്കുള്ള വിസ പകര്‍പ്പുകള്‍ മന്ത്രി കെ രാധാകൃഷ്ണന്‍....
സ്കോളർഷിപ്പ് നേടാം, ഗണിത ശാസ്ത്രം പഠിക്കാം
ഗണിതശാസ്ത്രത്തിൽ മാസ്റ്റേഴ്സ് – ഡോക്ടറൽ പഠനങ്ങൾക്കായി ഡിപ്പാർട്ട്മെൻറ് ഓഫ് അറ്റോമിക് എനർജിയുടെ കീഴിലുള്ള, നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ്....
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദേശ പഠന സ്കോളർഷിപ്പ് കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒഡെപെക്കിനെ ചുമതലപ്പെടുത്തി: മന്ത്രി കെ രാധാകൃഷ്ണൻ
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദേശ പഠന സ്കോളർഷിപ്പ് കാര്യങ്ങൾ ഏകോപിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ ഒഡെപെക്കിനെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ രാധാകൃഷ്ണൻ....
പ്രതിഭാധനരായ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷംരൂപ സ്‌കോളര്‍ഷിപ്പ്: പദ്ധതിയ്ക്ക് തുടക്കമായി
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രതിഭാധനരായ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷംരൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആര്‍....