പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമഗ്ര ശിക്ഷാ കേരളം – സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങളെ ജനകീയമാക്കുവാനുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന്....
Education
സങ്കേതിക വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം കൈവരിക്കാതെ ആധുനിക ലോകത്ത് മുന്നേറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സങ്കേതിക വിദ്യാഭ്യാസത്തിന് പ്രസക്തി....
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കേരളം ബദൽ മാതൃക ഉയർത്തണമെന്ന് ഡോ. അനിത റാംപാൽ. കേരളത്തിലെ നിലവിലുള്ള വൊക്കേഷണൽ ഹയർസെക്കന്‍ഡറി സമ്പ്രദായം....
വിദ്യാര്‍ഥികളുടെ സംരംഭകത്വ താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. വെണ്ണിക്കുളം എം.വി.ജി.എം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിന്റെ പുതിയ അക്കാഡമിക്....
അടുത്ത അധ്യയനവർഷം തുടങ്ങുംമുമ്പേ തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരുടെ മക്കൾക്ക്....
പൊതുവിദ്യാഭ്യാസ രംഗമടക്കമുള്ളവയിലെ നേട്ടങ്ങള്‍ക്ക് കേരളം പിഴയൊടുക്കണം എന്ന നിലപാടാണ് കേന്ദ്രത്തിനെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസമടക്കമുള്ള മേഖലകളില്‍ കേരളം കൈവരിച്ച....
പഠന-പാഠ്യേതര മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഫലം, കായികം, അച്ചടക്കം തുടങ്ങി....
പൊതു വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത് ഇടതു സര്‍ക്കാരിന്റെ ചരിത്രപരമായ നേട്ടമാണന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.....
സ്ത്രീകൾ എൻ.ജി.ഓകളിൽ ജോലി ചെയ്യുന്നത് വിലക്കി താലിബാൻ. സ്ത്രീകളുടെ യൂണിവേഴ്സിറ്റി പഠനം വിലക്കിയ നടപടി വലിയ വിമർശനം നേരിടുമ്പോഴാണ് താലിബാന്റെ....
സാങ്കേതികവിദ്യാഭാസ രംഗത്ത് പഠന-ഗവേഷണ സഹകരണം, ഇന്റേൺഷിപ്പ്, അധ്യാപക-വിദ്യാർത്ഥി വിനിമയ പരുപാടി, ഇരട്ടബിരുദം എന്നിവ സാധ്യമാക്കാൻ എ.പി.ജെ അബ്ദുൽകലാം സാങ്കേതികശാസ്ത്ര സർവകലാശാല....
കേരളത്തിൻ്റെ ആരോഗ്യമേഖല എല്ലാവർക്കും മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസനത്തിലെ കാലാനുസൃതമായ മാറ്റം സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്തുവെന്നും....
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ആരംഭിച്ചു. ചർച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ഭരതന്നൂർ....
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് തയ്യാറാക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ....
വിദ്യാഭ്യാസ മേഖലയിലെ പ്രകടന മികവ് അടിസ്ഥാനമാക്കിയുള്ള ഗ്രേഡിങ് സൂചികയിൽ കേരളത്തിന്(keralam) അഭിമാനകരമായ നേട്ടം. വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 2020-21 ലെ....
പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി.എട്ടുവയസ്സുവരെയുള്ള കുട്ടികളുടെ പ്രാഥമിക പഠന മാധ്യമം മാതൃഭാഷയിൽ ആക്കാൻ പാഠ്യപദ്ധതിയിൽ ശുപാർശ ചെയുന്നു .....
വിദ്യാര്‍ത്ഥികളിലെ പരീക്ഷാസമ്മര്‍ദ്ദം ലഘൂകരിയ്ക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. കൈരളി ന്യൂസ് Today’s Debate സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.വിദ്യാഭ്യാസ രംഗത്ത്....
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോളജുകളിലേയും സർവകലാശാലകളിലേയും....
സംസ്ഥാനത്ത് 18 സ്കൂളുകളെ(schools) മിക്സഡ് സ്കൂളുകൾ ആകാനുള്ള അനുവാദമാണ് സർക്കാർ നൽകിയിട്ടുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി( v sivankutty). പെട്ടന്ന്....
HC comes to the aid of ‘special child’ deprived of the right to education A....
ത്രിപുര(tripura)യില്‍ കൊവിഡ്(covid) മഹാമാരിയെ തുടര്‍ന്ന് 8,850 വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകള്‍ വിട്ടതായി ത്രിപുര സംസ്ഥാന വിദ്യാഭ്യസ വകുപ്പ്. ആറിനും പതിനാലിനും ഇടയില്‍....
Google announces Startup School India for small-city entrepreneurs Idea is to bring together investors, successful....
സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉദ്യോഗസ്ഥരുടെ യോഗം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്തു. കുട്ടികളുടെ സുരക്ഷ, ആരോഗ്യസംരക്ഷണം,....
യുക്രൈനിൽ(ukraine) നിന്ന് മടങ്ങിയെത്തിയവർക്ക് ഇന്ത്യയിൽ തുടർ പഠനം അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. ദേശീയ മെഡിക്കൽ കമ്മീഷന്റെയാണ് തീരുമാനം. യുക്രൈനില്‍ നിന്ന്....
അഫ്ഗാനിസ്താനിൽ ഹയര്‍സെക്കന്ററി സ്‌കൂളുകളിലേക്കുള്ള പെൺകുട്ടികളുടെ പ്രവേശനം വീണ്ടും തടസ്സപ്പെടുത്തിയ താലിബാന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഖത്തര്‍. സ്‌കൂളുകള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന താലിബാന്റെ....