പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോർ കമ്മിറ്റിയും രൂപവത്കരിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുമ്പ്....
Education
സ്കൂളുകളിൽ ഹാജർ കർശനമാക്കില്ലെന്നും വിദ്യാർത്ഥികളുടെ സാഹചര്യം അനുസരിച്ച് സ്കൂളിൽ എത്താമെന്നും മന്ത്രി വി.ശിവൻകുട്ടി.സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയുമായി നടക്കുന്ന ശുചീകരണ....
റിപ്പബ്ലിക്ക് ദിന പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ച് കേരളത്തിന്റെ താരങ്ങളായി മാറിയ എൻഎസ്എസ് വളണ്ടിയർമാർക്ക് ആദരം അർപ്പിച്ച് മന്ത്രി....
സംസ്ഥാനത്തെ സ്കൂളുകൾ സാധാരണ നിലയിലേക്ക്. നാളെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താൻ തീരുമാനമായി. 1 മുതൽ 12....
എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കുന്നതിനുള്ള മാർഗരേഖ പുറത്തിറങ്ങി. പ്രീ പ്രൈമറി ക്ലാസുകളും, 1 മുതൽ9 വരെയുളള ക്ലാസുകളും 2022 ഫെബ്രുവരി....
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന്....
പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പി എസ് സി വഴി നിയമനം. തിരുവനന്തപുരം 69,കൊല്ലം 25,ആലപ്പുഴ 53,....
ഉന്നത പഠന നിലവാരം പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനിയറിങ്, പ്യൂവർസയൻസ്, അഗ്രികൾച്ചർ, സോഷ്യൽ സയൻസ്, നിയമം,....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ശക്തമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വിക്ടേഴ്സ് വഴിയുള്ള ക്ളാസുകൾക്ക് പുറമെ....
ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനം ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾക്കായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടൽ.....
സ്പഷ്ടവും വ്യക്തവും യാഥാർത്ഥ്യം ഉള്‍ക്കൊള്ളുന്നതുമായ വിവരങ്ങള്‍ കോര്‍ത്തിണക്കിയാൽ മാത്രമേ ചരിത്രം പൂര്‍ണതയിലെത്തുകയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി.....
ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി.....
പൊതു വിദ്യാഭ്യാസ വകുപ്പിൽ 50 സ്കൂൾ കെട്ടിടങ്ങൾക്ക് ഭരണാനുമതി നൽകിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ....
വിദേശഭാഷാ പഠനകോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന വിദേശഭാഷാ പഠനകോഴ്‌സുകള്‍ക്ക് നവംബര്‍ 20 വരെ അപേക്ഷിക്കാം. ജര്‍മന്‍....
ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള നടപടി ഊർജിതമാക്കും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ....
ഒരു ജനതയുടെ പുരോഗതി വിലയിരുത്തുന്നതിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ....
വ്യവസായ-അക്കാദമിക് സഹകരണത്തിൽ പുതിയ നേട്ടങ്ങൾ കൈവരിച്ച് എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല. അഫിലിയേറ്റഡ് കോളേജുകളുടെ സഹകരണത്തോടെ ഏകദേശം 25....
സ്‌കൂള്‍ തുറക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്ക് വിദ്യാര്‍ഥി സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പിന്തുണ. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന....
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31 വരെ നീട്ടി. 2500ഓളം....
കൊവിഡ് പ്രതിസന്ധിയിലും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയും ഫലപ്രഖ്യാപനവും നടത്തി കേരളത്തിലെ പൊതുവിദ്യാഭ്യാസം രാജ്യത്തിന് മാതൃകയായെന്ന്....
വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ സര്‍ക്കാര്‍ മാറ്റുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഏറെ പ്രധാനപ്പെട്ട ഒന്നാണ് കേരളത്തിലെ പുതുതലമുറയ്ക്ക്....
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം സാധ്യമാക്കാൻ ആവിഷ്കരിച്ച വിദ്യാകിരണം പദ്ധതിക്ക് പിന്തുണയുമായി വ്യവസായപ്രമുഖരും പ്രമുഖ പ്രവാസി വ്യവസായികളും.....
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം ഓണ്‍ലൈന്‍ / ഹൈബ്രിഡ് കോഴ്‌സിലേക്ക്, ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ....
വ്യവസായ പരിശീലന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ 11 ഐ.ടി.ഐ.കളിൽ 12 ട്രെഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ തൊഴിലാളികളുടെ....