സ്കൂളുകളിൽ വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുത്;സർക്കുലർ പുറത്തിറക്കി പൊതു വിദ്യാഭ്യാസ ഡയറക്ടർ
സംസ്ഥാനത്തെ സ്കൂളുകളിലെ കലാ-കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന നിര്‍ദേശം പുറത്തിറക്കി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ആണ് ഇത്....