Eknath-shinde

ശരദ് പവാറും ഏകനാഥ് ഷിൻഡെയും തമ്മിൽ രഹസ്യ ചർച്ചകൾ; അവകാശവാദവുമായി നവാബ് മാലിക്

രാഷ്‌ടീയ യുദ്ധങ്ങൾ മഹാരാഷ്ട്ര കാണാൻ പോകുന്നതേയുള്ള എന്ന് ഞെട്ടിക്കുന്ന അവകാശവാദവുമായി നവാബ് മാലിക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം....

ഞാൻ ഇവിടെത്തന്നെയുണ്ട്! സീറ്റ് നിഷേധിച്ചതിന് പിന്നാലെ ശിവസേന നേതാവ് ഒളിവിലിരുന്നത് 36 മണിക്കൂർ, പിന്നാലെ വീട്ടിലേക്ക്

നിയമസഭ സീറ്റ് നിഷേധിച്ചതോടെ ഒളിവിൽ പോയ ശിവ സേന ഏക്‌നാഥ്‌ ഷിൻഡെ നേതാവ് ശ്രീനിവാസ് വാങ്ക തിരികെയെത്തി. 36 മണിക്കൂറിന്....

ജനം തിരിഞ്ഞു; ഒടുവില്‍ ആ തീരുമാനമെടുത്ത് ഏക്‌നാഥ് ഷിന്‍ഡേ

മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പങ്കാര്‍ക്കര്‍ക്ക് നല്‍കിയ പാര്‍ട്ടി അംഗത്വം റദ്ദാക്കി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ.....

ഒരു മുഴം മുന്നേയെറിഞ്ഞു! തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് സർക്കാർ ജീവനക്കാർക്ക് ദീപാവലി ബോണസ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

താഴെത്തട്ടിലുള്ള സർക്കാർ ജീവനക്കാർ, കിൻ്റർഗാർടൻ അധ്യാപകർ, ആശാ പ്രവർത്തകർ എന്നുവർക്ക് ദീപാവലി ബോണസ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.....

തോൽവിക്ക് കാരണം 400ൽ അധികം സീറ്റുകൾ നേടുമെന്ന പ്രചാരണം: ഏക്‌നാഥ് ഷിൻഡെ

അജിത് പവാറുമായുള്ള സഖ്യം ബിജെപിയുടെ ബ്രാൻഡ് മൂല്യം കുറച്ചെന്ന് ആർഎസ്എസ് മുഖപത്രം.തോൽവിക്ക് കാരണം 400ൽ അധികം സീറ്റുകൾ നേടുമെന്ന പ്രചാരണമായിരുന്നുവെന്ന്....

മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ നടന്ന പൊട്ടിത്തെറി; മരിച്ചവരുടെ എണ്ണം 13 ആയി

മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ നടന്ന പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. അതേസമയം അത്യാഹിതങ്ങൾ ആവർത്തിക്കാതിരിക്കാൻ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന....

ഉദ്ധവിന് തിരിച്ചടി; ഷിന്‍ഡേ പക്ഷം ഔദ്യോഗികമെന്ന് സ്പീക്കര്‍

ഉദ്ദവ് വിഭാഗം ശിവസേനയും ഷിന്‍ഡേ വിഭാഗം ശിവസേനയും നല്‍കിയ ഹര്‍ജികളില്‍ വിധി പറഞ്ഞ് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍. മുഖ്യമന്ത്രി ഏക്‌നാഥ്....

ഷിന്‍ഡേയുടെ വിധി നാളെ അറിയാം! ശിവസേനകള്‍ കാത്തിരിക്കുന്നു; സുപ്രീം കോടതി സമയപരിധിയും നാളെ അവസാനിക്കും

ശിവസേനകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ വിധി നാളെ അറിയാം. നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ ഇരുവിഭാഗവും നല്‍കിയ ഹര്‍ജികളില്‍ നാളെ വിധി....

മന്ത്രിമാര്‍ക്ക് ഭക്ഷണപാനീയമെത്തിക്കാന്‍ പ്രതിവര്‍ഷം കോടികള്‍; മഹാരാഷ്ട്രയിലെ കണക്കുകള്‍ പുറത്ത്

മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരുടെ വസതികളിലേക്ക് ഭക്ഷണപാനീയമെത്തിക്കാന്‍ കോടികള്‍ ചിലവാക്കിയതിന്റെ കണക്കുകള്‍....

നിരാഹാരത്തിൽനിന്ന് പിൻമാറില്ലെന്ന നിലപാട് കടുപ്പിച്ച് ജരാങ്കെ പാട്ടീൽ

മറാഠാ വിഭാഗം നേരിടുന്ന പിന്നാക്കാവസ്ഥ സംബന്ധിച്ച വിവരങ്ങൾ സുപ്രീംകോടതിക്ക്‌ കൈമാറുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ. സമരം അക്രമാസക്തമായതിനെത്തുടർന്ന് വിളിച്ചു....

കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിന് മുന്നില്‍ അടിയറ പറഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ കിസാന്‍ സഭ സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിന് മുന്നില്‍ കീഴടങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മഹാരാഷ്ട്ര....

ഗവര്‍ണര്‍മാര്‍ ഏറ്റവും സൂക്ഷ്മതയോടെ അവരുടെ അധികാരം വിനിയോഗിക്കണമെന്ന് സുപ്രീംകോടതി

ഉദ്ദവ് താക്കറെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയ വിശ്വാസ വോട്ടെടുപ്പില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. ഗവര്‍ണര്‍ ജാഗ്രതയോടെ അധികാരം വിനിയോഗിക്കണമെന്നും....

അമ്പും വില്ലും ഷിന്‍ഡെയ്ക്ക് തന്നെ

ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏകനാഥ് ഷിന്‍ഡെ പക്ഷത്തിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന്....

പാര്‍ലമെന്റിലെ ശിവസേന ഓഫീസും പിടിച്ച് ഷിന്‍ഡെ വിഭാഗം

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം കിട്ടിയതിന് പിന്നാലെ ശിവസേനയുടെ എല്ലാ ഔദ്യോഗിക സംവിധാനങ്ങളും കയ്യടക്കുകയാണ് ഏക്ദാഥ് ഷിന്‍ഡെ വിഭാഗം. യത്ഥാര്‍ത്ഥ ശിവസേന....

പേരും ചിഹ്നവും പോയി, ഉദ്ധവ് താക്കറെക്ക് തിരിച്ചടി

ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ശിവസേനയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏക്‌നാഥ്....

കർണാടകയുമൊത്തുള്ള അതിർത്തിമേഖലകളിൽ മറാത്തി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്രാ സർക്കാർ

കർണാടകാ-മഹാരാഷ്ട്രാ അതിർത്തി ജില്ലകളിൽ മറാത്തി ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര സർക്കാർ. അതിർത്തിത്തർക്കം മുൻപെങ്ങുമില്ലാത്തവിധം രൂക്ഷമായിരിക്കെയാണ് ഷിൻഡെ സർക്കാരിന്റെ....

ഷിൻഡെ ക്യാമ്പിൽ അതൃപ്തി; 22 എംഎൽഎമാർ ബിജെപിയിലേക്ക് ചാടുമെന്ന് ശിവസേന – ഉദ്ധവ് പക്ഷം

മഹാരാഷ്ട്രയിലെ ഗ്രാമ പഞ്ചായത്തിൽ നേരിട്ട പരാജയം കൂടാതെ മന്ത്രിയാകാൻ കഴിയാതെ തുടരുന്ന വലിയ വിഭാഗമാണ് ഷിൻഡെ ക്യാമ്പിൽ അതൃപ്തിയിൽ കഴിയുന്നത്.....

താക്കറെ പക്ഷത്ത് നിന്ന് ആയിരങ്ങൾ ഷിൻഡെ പക്ഷത്തേക്ക് കൂറുമാറി | Maharashtra

ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും യുവസേന നേതാവുമായ ആദിത്യ താക്കറെയുടെ നിയമസഭാ മണ്ഡലമായ വർളിയിൽ നിന്ന് കഴിഞ്ഞ ദിവസം....

ഇനി ഹലോ പറയാൻ പാടില്ല ; പകരം വന്ദേമാതരം നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ | Maharashtra

‘ഹലോ’ എന്ന വാക്ക് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും അത് കൊണ്ട് ഇനി മുതൽ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ‘ഹലോ’ എന്നതിന്....

Uddhav Thackeray: താക്കറെ ഷിന്‍ഡെ പോര്‍വിളി നേര്‍ക്കുനേര്‍ ; അനുമതി ലഭിച്ചില്ലെങ്കിലും ശിവാജി പാര്‍ക്കില്‍ ദസറ റാലി നടത്തുമെന്ന് ശിവസേന താക്കറെ വിഭാഗം

മഹാരാഷ്ട്രയിലെ ശിവാജി പാര്‍ക്കില്‍ ദസറ റാലിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുമ്പോഴാണ് ബിഎംസിയുടെ അനുമതി ലഭിച്ചില്ലെങ്കിലും പാര്‍ട്ടിയുടെ വാര്‍ഷിക ദസറ റാലി....

Maharashtra:മഹാരാഷ്ട്രയില്‍ വിശ്വാസം തെളിയിച്ച് ഷിന്‍ഡെ; 164 വോട്ട് നേടി ജയം

(Maharashta)മഹാരാഷ്ട്ര നിയമസഭയില്‍ (Eknath Shinde)ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ വിജയം. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ....

uddhav thackeray: എക്‌നാഥ്‌ ഷിൻഡെയെ ശിവസേനയിൽ നിന്നും പുറത്താക്കി ഉദ്ധവ് താക്കറെ

എക്‌നാഥ്‌ ഷിൻഡെയെ ശിവസേനായിൽ നിന്നും പുറത്താക്കി ഉദ്ധവ് താക്കറെ. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് പുറത്താക്കിയത്. അതേസമയം മഹാ....

Maharashtra: ഷിൻഡെ സർക്കാരിന് ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ്

മഹാരാഷ്ട്രയിൽ(Maharashtra) ഷിൻഡെ സർക്കാരിന് ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ്. ഏക്‌നാഥ്‌ ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ....

Maharashtra : മഹാരാഷ്ട്രയിൽ ട്വിസ്റ്റോഡ് ട്വിസ്റ്റ്; ഷിൻഡെ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ വൈകിട്ട് 7.30ന്

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്.വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാത്രി 7.30 നാണ് സത്യപ്രതിജ്ഞ....

Page 1 of 21 2
GalaxyChits
bhima-jewel
sbi-celebration