ഭരണഘടനയും പാർലമെന്ററി ജനാധിപത്യ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ടാണ് ബിജെപി സർക്കാർ മുന്നോട്ട് പോകുന്നത്. സംഘപരിവാറിന്റെ “ഹിന്ദുത്വ’ അജൻഡ എത്രയുംവേഗം പ്രാവർത്തികമാക്കലാണ് മോഡി....
Elamaram Kareem
തൊഴിൽ നിയമഭേദഗതിക്കെതിരെ ഇടത് എംപിമാർ പാർലമെന്റിൽ ധർണ നടത്തി. ട്രേഡ് യൂണിയനുകളുടെ പ്രതിഷേധദിനത്തിന് പിന്തുണ നൽകിയാണ് ധർണ നടത്തിയത്. സിപിഐഎം,....
ന്യൂഡൽഹി: ഉന്നാവോ അപകടത്തില്‍ രാജ്യസഭയില്‍ അടിയന്തിര പ്രമേയത്തിന് എളമരം കരീമിന്‍റെ നോട്ടീസ്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എയുടെ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക്....
2019 ഫെബ്രുവരി ഒന്നിന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് പൂര്‍ണ ബജറ്റിന് സമാനമായിരുന്നു. കാലാവധി തീരാന്‍....
16 വർഷം മുമ്പാണ‌് പത്രപ്രവർത്തകർക്കായി അവസാന വേജ‌്ബോർഡ‌് രൂപീകരിക്കപ്പെട്ടത‌്....
2018 ഏപ്രിലിൽ 50 കോടിരൂപയും തുടർന്നുള്ള ഓരോ മാസവും 20 കോടിരൂപ വീതവും 2018 ഡിസംബറിൽ 24 കോടി രൂപയും....
സിപിഐഎം ജില്ലാ, സെക്രട്ടറി പി മോഹനൻ ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു....
നിര്‍ബന്ധിച്ച് ഒരു കടയും അടപ്പിക്കില്ല. നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു....
2003ലെ മാറാട് കൂട്ടക്കൊല നടത്തിയത് പോപ്പുലർ ഫ്രണ്ടിന്റെ സംഘമാണ് ....
സ്ഥിരം തൊഴിൽ വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴിൽ രീതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണം ....
ആര്‍എസ്എസിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ബിഎംഎസ് നേതൃത്വം ഈ തൊഴിലാളിവഞ്ചന കാണിച്ചത്....
രാജ്യത്താകെയുള്ള തൊഴിലാളികള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്....
തൊഴിലാളികളുന്നയിച്ച വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....
കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനത്തിന് അനുമതി കൊടുത്തതില്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെതിരായ അഴിമതിക്കേസ് വിജിലന്‍സ് തള്ളി. ....
തൊഴിലാളികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് നിരാഹാര സമരം.....