elathur fuel

എലത്തൂരിലെ ഇന്ധന ചോർച്ച; ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന്റെ ലൈസൻസ് കാലാവധി ഇന്ന് അവസാനിക്കും

കോഴിക്കോട് എലത്തൂരിൽ ഇന്ധന ചോർച്ച ഉണ്ടായ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലന്റിന്റെ ലൈസൻസ് കാലാവധി ഇന്ന് അവസാനിക്കും. ലൈസൻസ് പുതുക്കാൻ ഹിന്ദുസ്ഥാൻ....