നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി കൈരളിയോട് സംസാരിക്കുന്നു…....
election 2019
നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ കൈരളിയോട് സംസാരിക്കുന്നു…....
നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആലത്തൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ രാജീവ് കൈരളിയോട് സംസാരിക്കുന്നു…....
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ ഭരണാധികാരിക്കും ഡിജിപിക്കും പരാതി നല്കി....
വില്ല്യപ്പള്ളിയിലും കുറ്റ്യാടിയിലും യുഡിഎഫ് നടത്തിയത് ഏകപക്ഷീയ അക്രമം....
വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് മുതലെടുപ്പ് രാഷ്ട്രീയത്തിനിറങ്ങുന്നത് നന്നല്ല ....
പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6ന് അവസാനിക്കും....
രണ്ട് പാർട്ടിക്കും ഒരേ നിലപാട് ആയതിനാലാണ് കോൺഗ്രസ്സിലെ വലിയൊരു നേതൃനിര ബി ജെ പി യിലേക്ക് പോയത്....
പ്രചാരണ രംഗത്തെ യുവാക്കളുടെ വർധിച്ച പ്രതിനിത്യം ശ്രദ്ധേയമാണ്....
വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടും വോട്ടേഴ്‌സ് സ്ലിപ്പ് ലഭിച്ചിട്ടില്ലാത്തവർക്കും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യാവുന്നതാണ്....
സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ന്ന കോഴയാരോപണവും അവസാന ഘട്ടത്തില്‍ യുഡിഎഫ് ക്യാമ്പിനെ പ്രതിസന്ധിയിലാക്കി....
സിപിഐഎം-ആംആദ്മി നേതാക്കള്‍ സംയുക്തമായാണ് പത്രസമ്മേളനം നടത്തിയത്....
ഉത്തര്‍പ്രദേശിലെ രാപൂരില്‍ നടന്ന ബിജെപി റാലിയില്‍ സൈന്യത്തെ മോദിയുടെ സൈന്യം എന്ന് നഖ്വി വിശേഷിപ്പിച്ചിരുന്നു....
മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി....
സിപിഐഎം ന് വേണ്ടി പോളിറ്റ്ബ്യൂറോ അംഗം നിലോത്പ ബസുവാണ് കമ്മീഷന് കത്ത് അയച്ചത്....
നരേന്ദ്രമോദിയെ വിമര്‍ശിച്ച് എഴുതിയ കത്തിലാണ് അജയ് അഗര്‍വാളിന്റെ പരാമര്‍ശം....
2014ലെ വിജയം ആവര്‍ത്തിക്കാന്‍ ഇത്തവണ എന്‍ഡിഎയ്ക്ക് കഴിയില്ലെന്നാണ് വിലയിരുത്തലുകള്‍....
പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇവർ രണ്ട് പേരും ഇന്നുമുതൽ വടകര മണ്ഡലത്തിലുണ്ടാവും....
ഡി വൈ എഫ് ഐ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ പങ്കെടുത്തു....
വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും, വോട്ട് ചെയ്യാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിച്ച് തിരിച്ചയക്കുകയും ചെയ്തു....
തമിഴ്നാട്ടില്‍ ഡിഎംകെ സീറ്റുകള്‍ തുത്തൂവാരുമെന്നാണ് സൂചന....
റോബർട്ട് വധേരയുമായി സോണിയയ്ക്കും രാഹുലിനുമുള്ള ബന്ധമേ, തടയണയുടെ ഉടമയുമായി പി.വി.അൻവറിനുള്ളൂ....
തരൂരിന്റെ പരാതിയിൽകഴമ്പുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കൾക്ക് ബോധ്യപ്പെട്ടു....
സിആര്‍പിഎഫ് ഉള്‍പ്പെടുന്ന സ്ക്വാഡാണ് മൂന്നാര്‍ മേഖലയില്‍ പരിശോധന തുടരുന്നത്....