ഹിന്ദുത്വ ശക്തികൾക്കു മുന്നിൽ കോൺഗ്രസ് പകച്ചു നിൽക്കുകയാണെന്നും കോടിയേരി....
election 2019
രാഷ്ട്രീയാതിര്‍ത്തികള്‍ പോലും ഭേദിച്ചെത്തുന്ന ജനകീയ പിന്തുണയാണ് പി രാജീവിന്....
എ പ്രദീപ് കുമാറിന്റെ പ്രചരണാർത്ഥം നടന്ന റാലിയിൽ ആയിരങ്ങൾ ആണ് പങ്കെടുത്തത്....
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടാത്തതാണ് ഈ വണ്ടി....
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എ സമ്പത്ത് പ്രചരണ രംഗത്ത് ഏറെ മുന്നിലാണ്....
രണ്ട് ദിവസം ദില്ലിയില്‍ തങ്ങുന്ന ചന്ദ്രബാബു നായിഡു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും....
കോണ്‍ഗ്രസ് കൈവിട്ടതോടെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ ലീഗിന്റെ നില പരുങ്ങലിലായി....
വയനാട്ടില്‍ രാഹുലിന്റെ മത്സരം ബിജെപിക്കെതിരെയല്ല, ഇടതുപക്ഷത്തിനെതിരെയാണ്....
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വോട്ടുപിടുത്തവും കമന്റുകളും സൂക്ഷ്മ നിരീക്ഷണത്തിലാണ്....
വാർത്ത പുറത്ത് വന്നതോടെ നേതാക്കൾ ഇടപെട്ട് രണ്ടുകൂട്ടരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ച് കമ്മിറ്റി ഓഫീസ് വീണ്ടും നിർമ്മിച്ചു....
നിങ്ങളുടെ വോട്ട് ഇല്ലെങ്കിലും ഞാന്‍ ജയിക്കുമെന്നും മനേക അവകാശപ്പെട്ടു....
കാവല്ക്കാരന് കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം....
1991ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങളാണ് വയനാട്ടിലെ കര്‍ഷകരുടെ തകര്‍ച്ചക്ക് ഇടയാക്കിയത്....
സ്ഥാനാര്‍ത്ഥിത്വത്തിലുള്ള കല്ലുകടിയും അതൃപ്തിയും ഒരുപടി കൂടി കടന്ന് നിസ്സഹകരണത്തിലേക്ക് എത്തി നില്‍ക്കുകയാണ്....
ചെല്ലാനം മുതുകേല്‍ വീട്ടില്‍ ഫിലോമിന ജാസ്പറാണ് ഇത്തവണ കോണ്‍ഗ്രസിന്റെ തട്ടിപ്പിന് ഇരയായത്....
ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശവും ഇന്ത്യന്‍ ഭരണഘടനപോലും ചോദ്യം ചെയ്യപ്പെട്ടു....
ഓരോ കേന്ദ്രങ്ങളിലും പതിനായിരങ്ങൾ പ്രിയനേതാവിനെ കേൾക്കാനെത്തി....
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര് വോട്ട് ചെയ്യാന്‍ എത്തിയത്....
ഭീഷണി ഉണ്ടെന്നത് തോല്‍വി മണക്കുന്ന അമേഠിയില്‍ വോട്ട് പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ നാടകം മാത്രമെന്ന ആരോപണവും ശക്തമായി....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം നാട്ടുകാരനായ പി പി സുനിറിന് തന്നെയെന്ന് വോട്ടര്‍മാര്‍ പ്രഖ്യാപിച്ചു....
ആന്ധ്രപ്രദേശ്, ചത്തീസ്ഗഡ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ സമാധാനപരമായി പുരോഗമിക്കുന്നു ....
സാമ്രാജ്യത്വവിരുദ്ധ പോരാട്ടം നയിച്ച പഴശിരാജയുടെ മണ്ണാണ് വയനാട് ....
കമലനാഥിന്റെ അടക്കം വസത്തികളിൽ നടത്തിയ പരിശോധനയിലാണ് വിശദീകരണം തേടിയിരുന്നത്....
കോണ്‍ഗ്രസിനെ പച്ചവൈറസ് ബാധിച്ചിരിക്കുകയാണെന്ന് യോഗി ആദിത്യനാഥ് ....