ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും....
election 2019
രാഘവന്റെ പ്രസ്താവനയിലൂടെയുടെയുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും സി പി ഐ എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്....
തിരുവനന്തപുരത്ത് 17 പേരും ആറ്റിങ്ങലിൽ 19 പേരും ജനവിധി തേടും....
ഇതിനെയെല്ലാം മറികടക്കാന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക മാത്രമേ വഴിയുള്ളൂ....
മൂന്നാം ഘട്ട പര്യടനവും ആരംഭിച്ചതോടെ ശ്രീമതി ടീച്ചേർപ്രചാരണത്തിൽ വ്യക്തമായ മേധാവിത്തം നേടി....
നാടിന്റെ നന്മയെ നെഞ്ചേറ്റിയിരിക്കുന്നു വൈക്കം ....
നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം വിശദീകരണം നൽകാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു....
തെരഞ്ഞെടുപ്പിൽ എ പ്രദീപ്കുമാർ വിജയിക്കണമെന്ന ആഗ്രഹവും കുട്ടികൾ പങ്കുവെച്ചു....
വൻ ജനാവലിയാണ് പാമ്പാടി ടൗണിൽ സ്ഥാനാർത്ഥിയെസ്വീകരിക്കുവാനെത്തിയത്....
രാജ്യത്തെ വിശാലമായ ബിജെപി വിരുദ്ധ മുന്നേറ്റത്തെ കോണ്‍ഗ്രസ് തകര്‍ത്തിരിക്കുകയാണ്....
ഈ ഏകോപനത്തിന് വിരുദ്ധമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്....
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പൊതു നിരീക്ഷകന്‍ നിതിന്‍ കെ. പാട്ടീലിന്‍റെയും സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നടപടികള്‍....
മെഡിക്കല്‍ ഐസിയുവില്‍ ബെന്നി ബഹനാനെ കണ്ട ഇന്നസെന്‍റ് അദ്ദേഹത്തിന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു....
രാവിലെ 10 മണിക്ക് കല്‍പ്പറ്റയിലും വൈകുന്നേരം 3.30 മണിക്ക് വണ്ടൂരിലും പരിപാടിയില്‍ പങ്കെടുക്കും....
അതേ സമയം നരേന്ദ്രമോദിയെക്കുറിച്ചുള്ള സിനിമ വെള്ളിയാഴ്ച്ച റിലീസ് ചെയ്യുന്നതിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി....
ഇടതുപക്ഷ പ്രസ്ഥാനങ്ങളോടൊപ്പം ചേരാന്‍ നാട്ടിലെ ജനങ്ങളാകെ മുന്നോട്ട് വരുന്ന കാഴ്ചയാണ് എങ്ങും കാണാനാവുന്നതെന്നും ജയരാജന്‍ പറഞ്ഞു.....
സുരേന്ദ്രനൊപ്പം ബിജെപി മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാറും ഉണ്ടായിരുന്നു....
പ്രസംഗത്തിന്റെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദമാക്കാനുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും എ വിജയരാഘവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു....
എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന് വോട്ടഭ്യർത്ഥിച്ചാണ് പിണറായി പൊന്നാനിയിൽ എത്തിയത്....
മേഖലയിലെ ബിജെപി സ്ഥാനാര്‍ഥി മഹേഷ് ശര്‍മയ്ക്കു വേണ്ടി യോഗി ഗ്രേറ്റര്‍ നോയിഡയിലെ ബിസാര ഗ്രാമത്തില്‍ റാലി നടത്തവെയാണ് യുവാക്കള്‍ ചിത്രങ്ങളില്‍....
പറയേണ്ട സന്ദര്‍ഭങ്ങളില്‍ എല്ലാം താന്‍ പറയുമെന്നുമാണ് മുല്ലപ്പള്ളി പ്രതികരിച്ചത്....
ആക്രമണത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടന്നു....
ജയരാജന്‍ കെട്ടിവയ്ക്കാനുള്ള പണം തലശ്ശേരിയിലെ പ്രശസ്തമായ എക്കണ്ടിയിൽ കുടുംബം കൈമാറി....
എ.കെ ആന്റണി , കെ.സി വേണു ഗോപാല്‍ , വി. ഡി സതീശന് എന്നിവര്‍ യോഗത്തിലുണ്ടായിരുന്നുവെങ്കിലും ആരും ഉന്നയിച്ചതുമില്ല....