election 2019

തിരുവനന്തപുരത്ത് സി ദിവാകരന്‍ വിജയിക്കും; കുമ്മനത്തെ യുവാക്കള്‍ തള്ളിക്കളയും: എന്‍എസ് മാധവന്‍

2014 ൽ തരൂരിനൊപ്പം നിന്ന തിരുവനന്തപുരത്തെ ഗ്രാമമണ്ഡലങ്ങൾ ഇത്തവണ സി ദിവാകരനൊപ്പം നിൽക്കും....

ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ തല്ലുകൂടുന്നവര്‍ എന്തുകൊണ്ട് ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നില്ല

അങ്ങനെ ആയിരം ചോദ്യങ്ങള്‍ ഉത്തരം കിട്ടുംവരെ ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും....

പൊന്നാനിയില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് തര്‍ക്കം പരിഹരിക്കാന്‍ നേതൃതലത്തില്‍ ചര്‍ച്ചകള്‍

അപകടം മണത്ത മുസ്ലിം ലീഗ് നേതൃത്വം തിരഞ്ഞെടുപ്പിന് മുമ്പായി പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് നേതാക്കളെ സമീപിച്ചു....

നരേന്ദ്രമോദി തീവ്രവാദത്തെ പോലും രാഷ്ട്രീയവല്‍ക്കരിക്കുന്നു; തീവ്രവാദിയെ ബഹുമാനിക്കുന്നയാളാണ് കോൺഗ്രസ് അധ്യക്ഷനെന്ന് ബിജെപി

അതേ സമയം 58 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഗുജറാത്തില്‍ നടന്നു....

എറണാകുളത്ത് പി രാജീവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് മേജര്‍ രവി

പി രാജീവിനെ എല്ലാ വിഭാഗം ജനങ്ങളും നെഞ്ചിലേറ്റുന്നുവെന്നതിന്‍റെ തെളിവായിരുന്നു ജില്ലാ കണ്‍വെന്‍ഷനില്‍ പിന്തുണയുമായെത്തിയ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം....

അപമാനിതനായി പിജെ ജോസഫ്; മാണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രഥമ പരിഗണന തോമസ് ചാ‍ഴിക്കാടന്

കോൺഗ്രസിന്റെ സമ്മർദ്ദത്തെ അതിജീവിച്ച് കൊണ്ടുവരുന്ന സ്ഥാനാർത്ഥിയുടെ ഉത്തരവാദിത്വവും മാണി വിഭാഗത്തിന്നായിരിക്കും....

നിലപാടുകളാണ് ഞങ്ങളുടെ കാതല്‍; ഇട്ടുമൂടാന്‍ കോടികള്‍ ഇറക്കിയാലും ഇടതുപക്ഷത്തെ കിട്ടില്ല: മുഖ്യമന്ത്രി

ആറ്റിങ്ങല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; തര്‍ക്കം രൂക്ഷം

വെള്ളിയാഴ്ച്ച വീണ്ടും സ്‌ക്രീനിങ്ങ് കമ്മിറ്റി ചേരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് അറിയിച്ചത്....

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ലക്സും പ്ലാസ്റ്റിക്കും ഉപയോഗിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

പൂർണമായും പരിസ്ഥിതി സൗഹൃദമാണെന്ന് ഇലക്ഷൻ കമ്മീഷൻ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്....

ജനകീയ വികസനത്തിന്‍റെ കാവലാള്‍; ഇടുക്കിയെ ഇടത്തോട്ട് ചേര്‍ക്കാന്‍ ജോയ്സ് ജോര്‍ജ്ജ്

വികസനത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇടത് സ്ഥാനാര്‍ത്ഥിയായ അദ്ദേഹം രണ്ടാം അങ്കത്തില്‍ ജനവിധി തേടുന്നത്....

ആത്മവി‍ശ്വാസത്തോടെ പികെ ബിജു; ആലത്തൂരിലും അങ്കത്തിനൊരുങ്ങി ഇടതുപക്ഷം

എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റായിരിക്കെയാണ് 2009ല്‍ ആലത്തൂരില്‍ ജനവിധി തേടി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പികെ ബിജു എത്തുന്നത്....

മണ്ഡലത്തിലെ ജനകീയ മുഖം; വികസന നേട്ടങ്ങളുയര്‍ത്തി കണ്ണൂരില്‍ വീണ്ടും പികെ ശ്രീമതി

അഞ്ച് വർഷം കണ്ണൂർ മണ്ഡലത്തിൽ ഏറ്റവും വലിയ വികസന മുന്നേറ്റത്തിന് നേതൃത്വം നൽകാനായി എന്ന ചരിദാർഥ്യത്തോടെയാണ് ടീച്ചർ വീണ്ടും വോട്ടർമാർക്ക്....

ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കാന്‍ ക‍ഴിയാതെ കെപിസിസി തെരഞ്ഞെടുപ്പ് സമിതിയോഗം പിരിഞ്ഞു

സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് സിറ്റിങ് എം പി ആന്റോ ആന്റണിയെ ഒഴിവാക്കിയ പത്തനംതിട്ട ഡിസിസിയുടെ നടപടിക്കെതിരെ യോഗത്തിൽ വിമർശനമുയർന്നു....

ലോക്സഭാ തെരഞ്ഞെടുപ്പ്: പണമൊ‍ഴുക്ക് തടയാന്‍ തൊരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉന്നതതല സമിതി

തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള പണമിടപാടുകൾ നിരീക്ഷിക്കാൻ ഉന്നതതല സമിതിയെയും നിയോഗിച്ചു. രാഷ‌്ട്രീയ പാർടികൾക്ക‌് ലഭിക്കുന്ന സംഭാവനകളും വിശദമായി പരിശോധിക്കും....

പൊന്നാനി പിടിക്കാനുറച്ച് ഇടതുപക്ഷം; കൈവിട്ടുപോവാതിരിക്കാന്‍ മറുതന്ത്രങ്ങള്‍ മെനഞ്ഞ് മുസ്ലിം ലീഗ്

ബനാത്ത് വാലയും സേട്ടുസാഹിബും ഇ അഹമ്മദുമെല്ലാം ജയിച്ചുകയറിയ മണ്ഡലത്തില്‍ തിരിച്ചടിയുണ്ടായാലുള്ള നാണക്കേട് മുസ്ലിം ലീഗിന് ചെറുതല്ല....

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘപരിവാര്‍ നുണപ്രചരണം; എം സ്വരാജ് എംഎല്‍എ പരാതി നല്‍കി

സമൂഹത്തിൽ വിഷം തളിയ്ക്കുന്ന നുണയന്മാർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയാണെന്നും എം സ്വരാജ്‌ ഫേയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു....

ഘടകകക്ഷികളുടെ ആവശ്യം ഔചിത്യമില്ലാത്തതും അത്യാര്‍ത്തി നിറഞ്ഞതും: വിഎം സുധീരന്‍

ഈ അവസ്ഥയിൽ സീറ്റ് ചർച്ചയുടെ പേരിൽ അവരെ ഇനിയും വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന നടപടികൾ ഒരു ഭാഗത്തുനിന്നും ഉണ്ടാകരുതെന്നാണ് എൻറെ....

ഇവിഎം വിവാദം; ദില്ലിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വി‍ളിച്ച് രാഹുല്‍ ഗാന്ധി; 50 ശതമാനം വിവിപാറ്റ് മിഷനുകള്‍ എണ്ണണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും

രാജ്യം ബാലറ്റ് പേപ്പര്‍ യുഗത്തിലേയ്ക്ക് മടങ്ങിപോകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു....

Page 8 of 9 1 5 6 7 8 9