കേരളത്തില്‍ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലിരുത്താന്‍ തീരുമാനിച്ച ജനവിധി കേരളത്തിന്‍റെ രാഷ്ട്രീയഘടനയില്‍ മാറ്റത്തിന് വഴിവയ്ക്കുന്നുവെന്ന് എ വിജയരാഘവന്‍. കിട്ടാവുന്ന ആയുധങ്ങളൊക്കെ ഉപയോഗപ്പെടുത്തി....
election 2021
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പെരുമാറ്റച്ചട്ടം പിന്‍വലിച്ച് വിജ്ഞാപനമായി. 140 മണ്ഡലങ്ങളിലേയും എം എല്‍ എ....
നിയമസഭാതിരഞ്ഞെടുപ്പ് പരാജയത്തിന്റെ് പശ്ചാത്തലത്തില്‍ അടിയന്തരമായി യോഗം വിളിച്ചുചേര്‍ക്കാന്‍ മുല്ലപ്പള്ളിക്ക് കത്തയച്ച് കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്രപ്രസാദ്. രാഷ്ട്രീയകാര്യ സമിതിയും കെപിസിസി....
കേരളം കൂടാതെ തമിഴ്‌നാട് പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്‌സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ഫലം ഇന്ന് പുറത്ത്....
നെഞ്ചിടിപ്പോടെയാണ് കേരളം ഇന്ന് ഉണര്‍ന്നെഴുനേറ്റത്. ജനങ്ങള്‍ ആര്‍ക്കൊപ്പമെന്ന് ഇന്ന് അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. 25 ദിവസത്തെ....
വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പുഫലം തത്സമയം നിങ്ങളിലെത്തിക്കാന്‍ കൈരളി ന്യൂസ് സജ്ജം. രാവിലെ ആറുമണി മുതല്‍....
അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ പരാജയമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. അരൂര്‍ എല്‍ഡിഎഫ് പിടിച്ചടക്കുമെന്നും മനോരമ സര്‍വേ ഫലം....
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലമറിയാൻ വൈകുമെന്ന് ആശങ്ക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ഇത്തവണ ഫലം പുറത്തറിയാൻ താമസം....
ബംഗാളിൽ 43 മണ്ഡലങ്ങളിലെക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് നാളെ. നോർത്ത് 24 പാർഗനാസ്, നാദിയ, ഉത്തര ദിനാജ്പുർ, പൂർവ ബാർധമാൻ ജില്ലകളിലാണ്....
പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. 4 ജില്ലകളിലെ 43 മണ്ഡലങ്ങളില്‍ 22 ന് വോട്ടെടുപ്പ്....
അഞ്ചാംഘട്ടത്തിലും പശ്ചിമബംഗാളിൽ പരക്കെ അക്രമം. നാദിയ, 24 നോർത്ത് പാർഗനാസ് മേഖലകളിലാണ് വ്യാപക അക്രമം റിപ്പോർട്ട് ചെയ്തത്. ബിജെപി –....
നെന്‍മാറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് കച്ചവടം നടത്തിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി പണം....
പത്തനംതിട്ട അടൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി എം.ജി കണ്ണൻ ജാതിപറഞ്ഞ് വോട്ടുപിടിച്ചെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ. പട്ടികജാതി....
കേരളത്തിലെ ഒരോ കുടുംബത്തിലും തനിക്ക് ഒരു വോട്ടുണ്ടെന്നും അത് വികസനത്തിനുള്ള വോട്ടാണെന്നും പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മന്ത്രിയായിരിക്കെ....
വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടന്നതായി സംശയിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉപതെരഞ്ഞെടുപ്പിലെപ്പോലെ അട്ടിമറി ഇത്തവണയും നടന്നോയെന്ന് സംശയിക്കുന്നുണ്ട്.....
പശ്ചിമ ബംഗാൾ നാലാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. സിപിഐഎം ന്റെ ശക്തരായ സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടും. സിപിഐഎം സിറ്റിംഗ്....
പശ്ചിമ ബംഗാൾ നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ. സിപിഐഎം ന്റെ ശക്തരായ സ്ഥാനാർഥികൾ നാളെ ജനവിധി തേടും. സിപിഐഎം സിറ്റിംഗ്....
പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 11 ജില്ലകളിലെ 44 മണ്ഡലങ്ങൾ മറ്റന്നാൾ വിധിയെഴുതും.....
ഇതിപ്പോ ഈ ശ്രീധരന്‍ എന്താണ് പറയുന്നതെന്ന് പുള്ളിക്ക് പോലും മനസിലാകാത്ത അവസ്ഥയാണ്. ഒരു പക്ഷേ ബിജെപിക്ക് ഇടയ്‌ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകും വേലീലിരുന്ന....
വോട്ടെടുപ്പ് വരെ മാത്രമല്ല, അത് കഴിഞ്ഞും തിരക്കിലാണ് കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ്. വോട്ടെടുപ്പിന് മുമ്പ് വരെ തെരഞ്ഞെടുപ്പ്....
പോളിങ് സ്റ്റേഷന് മുന്നില്‍ തമ്മിലടിച്ച് മുസ്ലിംലീഗ് നേതാക്കള്‍. സക്കറിയ ബസാറില്‍ വൈഎംഎംഎ എല്‍പി സ്‌കൂളിലെ പോളിങ് സ്റ്റേഷന് മുന്നിലാണ് നാടകീയ....
തൃത്താലയിലെ എല്ലാം വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് എം ബി രാജേഷ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജേഷ് എല്ലാവര്‍ക്കും നന്ദി അറിയിച്ചത്.....
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് സമയം അവസാനിച്ചു. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെയായിരുന്നു വോട്ട്....
മൂന്നാംഘട്ടത്തിൽ അസമിലും ബംഗാളിലും പുതുച്ചേരിയിലും കനത്ത പോളിങ്. അസമിൽ 81 ശതമാനത്തിന് മുകളിലും ബംഗാളിലും പുതുച്ചേരിയിലും 78 ശതമാനത്തിലധികവും വോട്ട്....