election 2021

നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇക്കുറി ക്ലോസ് ചെയ്യും; ജനങ്ങള്‍ ചരിത്ര വിജയം സമ്മാനിക്കും: ജി സുധാകരന്‍

ഇത്തവണ ജനങ്ങള്‍ ചരിത്ര വിജയം സമ്മാനിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും....

പോളിങ് ദിനത്തിലും ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി ഒ രാജഗോപാല്‍

പോളിങ് ദിനത്തിലും ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. വിജയിക്കുമോ എന്നറിയില്ലെന്ന് പറഞ്ഞ ഓ രാജഗോപാല്‍ കുമ്മനത്തിന്റെ....

കേരളത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വോട്ടവകാശം വിനിയോഗിച്ചു: മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ

കേരളത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വോട്ടവകാശം വിനിയോഗിച്ചുവെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ. ഇതിനിടെ എന്‍ ....

കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകരെ ബിജെപി – ആര്‍എസ്എസ് സംഘം മര്‍ദ്ദിച്ചു

കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകരെ ബിജെപി – ആര്‍എസ്എസ് സംഘം മര്‍ദ്ദിച്ചു. ആക്രമണത്തിന് ശേഷം കാറിലെത്തിയ സംഘം ഓടി രക്ഷപെടുകയായിരുന്നു. അക്രമി....

തൃശ്ശൂരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് കള്ളവോട്ടിന് ശ്രമിച്ച് പിടിയിലായി

തൃശ്ശൂരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് കള്ളവോട്ടിന് ശ്രമിച്ച് പിടിയിലായി കോണ്‍ഗ്രസ് മഹിളാ നേതാവും മുന്‍ പഞ്ചായത്തഗവുമായ സിന്ധുവാണ് കള്ള വോട്ട്....

തളിപ്പറമ്പില്‍ വോട്ടെടുപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു: ഗോവിന്ദന്‍മാസ്റ്റര്‍

തളിപ്പറമ്പില്‍ വോട്ടെടുപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമമെന്ന് തളിപ്പറമ്പ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കെ....

തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നു, ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത് ; ഡി.ജി.പി

തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നുവെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ. ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത്. സംഘര്‍ഷ സ്ഥലങ്ങളില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും....

വോട്ട് ചെയ്യാനെത്തിയ അജിത്തിന്റെ സെല്‍ഫി എടുക്കാന്‍ ശ്രമം; ഫോണ്‍ തട്ടിപ്പറിച്ച് താരം: വൈറലായി വീഡിയോ

തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ അജിത്തിന്റൈ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാലുടെ ഫോണ്‍ തട്ടിപ്പറിച്ച് താരം. തിരുവാണ്‍മിയൂരിലെ ബൂത്തിലാണ് അജിത്ത് വോട്ട് രേഖപ്പെടുത്താനെത്തിയത്. അജിത്ത്....

കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ മഹാഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയിക്കും: മന്ത്രി ശൈലജ ടീച്ചര്‍

കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ വലിയ വിജയം, മഹാഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് നേടാനാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. സമാധാനപൂര്‍ണവും ഐശ്വര്യപൂര്‍ണവുമായ....

പുരോഗതിയുടെ പാതയിലൂടെ നമ്മള്‍ ഇനിയും മുന്നോട്ടു പോകും: മുഖ്യമന്ത്രി

പുരോഗതിയുടെ പാതയിലൂടെ നമ്മള്‍ ഇനിയും മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഇടതുപക്ഷം നയിക്കുമെന്ന് ജനങ്ങള്‍ ഇതിനോടകം തീരുമാനമെടുത്തു....

രണ്ട് വര്‍ഗീയ ശക്തികള്‍ക്കുമെതിരായ മുന്നേറ്റമാണ് ദൃശ്യമാവുന്നത്; നൂറിലേറെ സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തിലെത്തും: കോടിയേരി

രണ്ട് വര്‍ഗീയ ശക്തികള്‍ക്കുമെതിരായ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പില്‍ ദൃശ്യമാവുകയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. നൂറിലേറെ....

വോട്ട് ചെയ്യാം ഭയമില്ലാതെ ജാഗ്രത അത്യാവശ്യം ; കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം

കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍....

അഴീക്കോട് കെ.വി സുമേഷിനുവേണ്ടി പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് നടി നിഖില വിമല്‍

അഴീക്കോട് സഖാവ് കെ.വി സുമേഷിനുവേണ്ടി പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് നടി നിഖില വിമല്‍. പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്നലെയാണ്....

എം കെ മുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ബൂത്ത് ലെവൽ ഓഫീസർ

എം കെ മുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ബൂത്ത് ലെവൽ ഓഫീസർ. കൊടുവള്ളി  77  ബൂത്ത്  ബൂത്ത് ലെവൽ ഓഫീസർ....

ഒരു പോറല്‍ പോലും ഏല്‍ക്കാതെ കേരളത്തെ കാത്തുസൂക്ഷിച്ച മുഖ്യമന്ത്രി ഇനിയും തുടരണം: ഹരിശ്രീ അശോകന്‍

കേരളജനതയെ ഒരു പോറലുമേല്‍പ്പിക്കാതെ കൈവെള്ളയില്‍ നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയും തുടണമെന്ന് നടന്‍ ഹരിശ്രീ അശോകന്‍ പ്രളയവും കോവിഡുമെല്ലാം....

പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  ഒരുക്കങ്ങൾ പൂർത്തിയായി

പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡിന് ശേഷമുള്ള അദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് നാളെ സംസ്ഥാനത്ത് നടക്കുന്നത്.ഇരട്ട വോട്ട് തടയാൻ....

പരസ്യപ്രചരണത്തിന് കൊടിയിറങ്ങി; കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

അത്യന്തം ആവേശകരമായ പരസ്യപ്രചരണത്തിന് കൊടിയിറങ്ങി. കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കോവിഡ് മൂലം ബൈക്ക് റാലിയും,....

ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകള്‍ ; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് 957 സ്ഥാനാർത്ഥികൾ

കേരളം നാളെ പോളിംഗ് ബൂത്തിലെക്ക്. രാവിലെ 7 മുതൽ വൈകീട്ട് 7 മണിവരെയാണ് ഇത്തവണ വോട്ടിംഗ് നടക്കുക. ഒരു മാസത്തോളം....

ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഓരോരുത്തരെയും പ്രാപ്തമാക്കും എന്നാണ് ഞങ്ങള്‍ നല്‍കുന്ന ഉറപ്പ്: ശൈലജ ടീച്ചര്‍

രാജ്യത്തിനും ലോകത്തിനും മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ നാം ഓരോരുത്തരെയും പ്രാപ്തമാക്കും എന്നാണ് ഞങ്ങള്‍ നല്‍കുന്ന ഉറപ്പെന്ന് ആരോഗ്യ മന്ത്രി കെ....

തെരഞ്ഞെടുപ്പ് പ്രകടനം: നാളെ മാധ്യമങ്ങള്‍ വ‍ഴി തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു

2021 ഏപ്രില്‍ 6ന് സംസ്ഥാനത്ത് പോളിംഗ് നിശ്ചയിച്ചിട്ടുണ്ട്. 1951-ലെ ജനപ്രാതിനിധ്യ ആക്റ്റിലെ 126-ാം വകുപ്പ് പ്രകാരം ഒരു നിയോജക മണ്ഡലത്തിലെ....

തലസ്ഥാനത്തിന്റെ മണം അറിയാവുന്ന ശിവന്‍കുട്ടിയെ ജയിപ്പിക്കണം: ശിവന്‍കുട്ടിക്ക് വോട്ട് അഭ്യര്‍ഥിച്ച് ബൈജു

സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് മണ്ഡലമാണ് നേമം. നേമത്തെ ഇടുപക്ഷ സ്ഥാനാര്‍ത്ഥിയായ ശിവന്‍ കുട്ടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍....

കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കോവിഡ് നിയന്ത്രണം മൂലംനിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് വിലക്കുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്നതിന്....

Page 2 of 5 1 2 3 4 5
bhima-jewel
sbi-celebration

Latest News