വോട്ടിങ്ങ് യന്ത്രത്തിൽ താമര ചിഹ്നത്തിൻ്റെ വലിപ്പം കൂടുതലാണെന്ന പരാതി. ഇതേ തുടർന്ന് യു ഡി എഫും എൽ ഡി എഫും....
election 2021
കാർഷിക മേഖലക്ക് കുതിപ്പ് പകരാൻ പദ്ധതികളുമായി ധർമ്മടം മണ്ഡലത്തിൽ എൽ ഡി എഫിന്റെ പ്രകടന പത്രിക.വിദ്യാഭ്യാസ,വിനോദ സഞ്ചാര മേഖലയ്ക്കും ഊന്നൽ....
കേരളത്തിൽനിന്ന് രാജ്യസഭയിലേയ്‌ക്ക് നടക്കേണ്ട തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കാനുള്ള ഭരണഘടനവിരുദ്ധമായ തീരുമാനം പിൻവലിച്ച്, ഉടൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം....
ഓട്ടോറിക്ഷ വിളിച്ചോ വീട്ടില്‍നിന്ന് വാഹനത്തിലോ വേണം സ്‌കൂളിലെത്താന്‍! എന്തിനെന്നല്ലേ…..? മക്കള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച അരി വീട്ടിലെത്തിക്കാന്‍. രക്ഷിതാക്കള്‍ സഞ്ചികളിലും ചാക്കിലും....
കോണ്‍ഗ്രസ് നേതാവും എംഎല്‍എയും പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്. കുന്നപ്പള്ളി താമസിക്കുന്ന മൂവാറ്റുപുഴ....
കൊച്ചി: കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന് നടന്‍ സണ്ണി വെയ്ന്‍. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയ്ക്ക് 90 മുതല്‍ 100 ശതമാനം....
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാജോലികള്‍ക്ക് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിക്കുന്നതിന് എന്‍.സി.സി കേഡറ്റുകള്‍, അഞ്ചു വര്‍ഷത്തിനകം വിരമിച്ച സൈനികര്‍, അര്‍ദ്ധസൈനികര്‍....
തലശ്ശേരിയില്‍ ബി ജെ പി വോട്ട് വേണ്ടെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. വര്‍ഗ്ഗീയ കക്ഷികളുടെ....
കേരള പര്യടനത്തിൻ്റെ ഭാഗമായി കേരളത്തിലെ പല ജില്ലകളിലായി അനവധി വേദികളിൽ വച്ച് പൊതുജനങ്ങളോട് സംസാരിക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടിടത്തെയും ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക....
ഇടതു മുന്നണി അധികാരത്തിൽ വന്നപ്പോൾ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിയെങ്കിൽ യുഡിഎഫ് അധികാരമൊഴിഞ്ഞപ്പോൾ പ്രകടനപത്രിക തന്നെ പിൻവലിക്കുകയാണുണ്ടായതെന്ന് ആരോഗ്യ വകുപ്പ്....
മരണക്കിടക്കയിലായിപോയ യുഡിഎഫിനും കോണ്‍ഗ്രസിനും വെന്റിലേറ്ററും ഓക്‌സിജനും നല്‍കാനുള്ള മനോരമയുടെ സര്‍വ്വേ പ്രവചനശ്രമം കണ്ടുവെന്ന് മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. ഉടുമ്പന്‍ചോലയില്‍....
വാമനാപുരം മണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിക്കെതിരെ വിമതനായി കോൺഗ്രസ് നേതാവ് പത്രിക നൽകി. യുഡിഎഫ് സ്ഥാനാർത്ഥി ആനാട് ജയനെതിരെ അഴിമതി ആരോപണവുമായി....
തിരുവമ്പാടി, കുറ്റ്യാടി മണ്ഡലങ്ങളിൽ വെൽഫെയർ പാർട്ടി മത്സരിക്കാത്തത് ദുരൂഹമെന്ന് എളമരം കരീം. തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ് –....
നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി പിന്നിട്ടതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 957 സ്ഥാനാര്‍ഥികള്‍. പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതിയായിരുന്ന 19 ന് 2180....
കോണ്‍ഗ്രസ് വിജയിച്ചാലും ഏത് നിമിഷവും ബിജെപിയാവാമെന്ന അപകടകരമായ അവസ്ഥയാണുള്ളതെന്നും കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ മത്സരം ബിജെപിയില്‍ എങ്ങനെ കയറിക്കൂടാമെന്നുള്ളതിലാണെന്നും സിപിഐ എം....
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പട്ടികയില്‍ വ്യാജവോട്ടര്‍മാര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇതേത്തുടര്‍ന്ന് 140 മണ്ഡലങ്ങളിലും അന്വേഷണം....
തലശ്ശേരി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി- കോൺഗ്രസ്സ് കൂട്ടുകെട്ട്.പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് അഭിഭാഷക പരിഷത്തിനും ലോയേഴ്‌സ് കോൺഗ്രസ്സിനും പൊതു സ്ഥാനാർഥിയാണ്....
ആവേശത്തിരയിളക്കി കോട്ടയം ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി പുരോഗമിക്കുന്നു. പാലാ വൈക്കം, പാമ്പാടി, ഏറ്റുമാനൂര്‍, കോട്ടയം,....
ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ ഹര്‍ജികള്‍ തള്ളണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയാല്‍ കോടതിക്ക് ഇടപെടാനാവില്ല. ആക്ഷേപമുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ്....
ജനക്ഷേമത്തിനാണ് കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയതെന്നും ഇതിലൂടെ നാടിന്റെ യശസ് വീണ്ടെടുക്കാനായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര....
എലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് കെവി തോമസും കോഴിക്കോട് ഡിസിസിയും പ്രശ്നം പരിഹരിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്ന് കെപിസിസി നേത്യത്വത്തെ അറിയിച്ചു.....
നിയമസഭാ തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ തെരഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രങ്ങള്‍ വ്യക്തമാവുകയാണ്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത്....
തലശ്ശേരി നിയമസഭ മണ്ഡലത്തിൽ ബി ജെ പിക്ക് സ്ഥാനാർത്ഥിയില്ല. പത്രികയ്ക്ക് ഒപ്പം സമർപ്പിക്കേണ്ട രേഖകളിൽ പാർട്ടി അധ്യക്ഷന്റെ ഒപ്പില്ലെന്ന കാരണത്താൽ....