election 2024

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു എന്ന കോൺഗ്രസ് ആരോപണത്തെ തള്ളി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന കോൺഗ്രസിന്റെ ആരോപണത്തെ തള്ളി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ. തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യമായാണ് നടന്നതെന്നും....

ഭൂരിപക്ഷം നാല് ലക്ഷത്തിൽ കൂടുതൽ എന്നാൽ പ്രിയങ്ക ഗാന്ധിക്ക്‌ ഇവിടെ കിട്ടിയത്‌‌ മൂന്ന് വോട്ട്‌‌ മാത്രം

ഭൂരിപക്ഷം നാല് ലക്ഷം കടന്നപ്പോഴും പ്രിയങ്ക ഗാന്ധിക്ക് മൂന്നു വോട്ടുകൾ മാത്രം കിട്ടിയ ഒരു ബൂത്തുണ്ട്‌ വയനാട്ടിൽ. നൂൽപ്പുഴ പഞ്ചായത്തിലെ....

പാലക്കാട് 70.51 ശതമാനം പോളിങ്; കൂടുതൽ നഗരസഭയിൽ, കുറവ് കണ്ണാടിയിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 70.51 ശതമാനം പോളിങ്. ആകെയുള്ള 1,94,706 വോട്ടര്‍മാരില്‍ 1,37,302 പേര്‍ വോട്ട് രേഖപ്പെടുത്തി. പാലക്കാട് മുനിസിപ്പാലിറ്റി, പിരായിരി,....

ജാര്‍ഖണ്ഡിൽ അട്ടിമറി, മഹാരാഷ്ട്രയിൽ തുടർഭരണം; ബിജെപി സഖ്യത്തിന് മുന്‍തൂക്കം നല്‍കി എക്‌സിറ്റ് പോള്‍

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി സഖ്യത്തിന് മുന്‍തൂക്കം നല്‍കി എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ജാര്‍ഖണ്ഡില്‍ ജെഎംഎമ്മിനെ അട്ടിമറിച്ച് ബിജെപി അധികാരത്തില്‍ എത്തുമെന്നാണ്....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: മടി പിടിച്ച് ജനം; മുംബൈയിൽ പോളിംഗ് 27.73% മാത്രം

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ടിങ് മന്ദഗതിയിൽ. ആദ്യ മണിക്കൂറിലെ ആവേശം കെട്ടടങ്ങിയതോടെ വോട്ടിങ് ശതമാനത്തിൽ ഗണ്യമായ വീഴ്ചയുണ്ടായി. ഉച്ചക്ക് ഒരു മണി....

ജാര്‍ഖണ്ഡില്‍ പരസ്യ പ്രചാരണം അവസാനിച്ചു; ഇനി പോളിങ് ബൂത്തില്‍

ജാര്‍ഖണ്ഡില്‍ ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയ പ്രചാരണം അവസാനിച്ചു. രാഷ്ട്രീയ ആരോപണങ്ങളാല്‍ കലുഷിതമായ ജാര്‍ഖണ്ഡ് രണ്ടാംഘട്ടത്തിലെ പോളിങ് ബൂത്തിലെത്താന്‍ ഇനി....

‘പാലക്കാട് ഒരു മാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു’: മുഖ്യമന്ത്രി

പാലക്കാട് ഒരു മാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പൊതുധാരയിൽ പാലക്കാടും ചേരണമെന്നും അതിനായി ഡോ....

‘പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിൽ, പാലക്കാട് ഇടതുപക്ഷം പിടിച്ചെടുക്കും’: എംവി ഗോവിന്ദൻ മാസ്റ്റർ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം 9 പ്രധാന നേതാക്കൾ ആണ് കോൺഗ്രസിൽ നിന്നും പുറത്തുവന്നതെന്നും ശരിയായ നിലപാടുകൾക്ക് ശരിയായ പിന്തുണയാണ് സിപിഐഎം....

വിധിയെഴുതി! ചേലക്കരയിലും വയനാട്ടിലും പോളിംഗ് പൂർത്തിയായി

ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാനിച്ചു. വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചിട്ടുണ്ട്.എന്നാൽ പല ബൂത്തുകളിലും ഇപ്പോൾ വോട്ടർമാരുടെ നീണ്ട....

ഇനി കണക്കുകൂട്ടലുകളുടെയും പ്രതീക്ഷകളുടെയും മണിക്കൂറുകള്‍; വിധിയെ‍ഴുതാന്‍ തയ്യാറായി ജനങ്ങള്‍

നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന് തയ്യാറെടുത്തിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട്....

ജാർഖണ്ഡ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം നാളെ അവസാനിക്കും

ജാർഖണ്ഡിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജാർഖണ്ഡിലെത്തും. മഹാരാഷ്ട്രയിൽ കോൺഗ്രസ്....

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: ഇലക്ഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ സാമഗ്രികളുടെ....

‘തൃശൂരില്‍ കോൺഗ്രസ് വോട്ടില്‍ ബിജെപി ജയിച്ചു’; പാലക്കാട് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി ബിജെപിക്ക് ഒപ്പം നില്‍ക്കുന്നുവെന്നും മന്ത്രി പി രാജീവ്

തൃശൂരില്‍ ബിജെപിക്ക് ജയിക്കാന്‍ വടകരയിലെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുകയും അങ്ങനെ കോൺഗ്രസ് വോട്ടില്‍ ബിജെപി ജയിച്ചുവെന്നും മന്ത്രി പി രാജീവ്. പാലക്കാട്....

‘ഹിന്ദു ജാർഖണ്ഡ് ചോഡോ’; ജാർഖണ്ഡിൽ വർഗീയ പരാമർശങ്ങളുമായി അമിത് ഷാ

ജാർഖണ്ഡിൽ വർഗീയ പരാമർശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജംഷഡ്പൂരിൽ ‘ഹിന്ദു ജാർഖണ്ഡ് ചോഡോ’ മുദ്രാവാക്യങ്ങൾ ഉയർന്നുവെന്നായിരുന്നു അമിത്ഷായുടെ....

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്ഡിപിഐ തീരുമാനം സജീവ ചർച്ചയാകുന്നു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്ഡിപിഐ തീരുമാനം സജീവ ചർച്ചയാകുന്നു.വര്‍ഗീയ ശക്തികളുമായി യുഡിഎഫിന് അന്തര്‍ധാരയുണ്ടെന്ന്  ആരോപണം ശരിവെക്കുന്നതാണ് എസ്ഡിപിഐയുടെ പിന്തുണ.....

വയനാടിനോടുള്ള മോദി സർക്കാരിന്‍റെ അവഗണനക്കെതിരെ രാഹുൽ ഗാന്ധി ഒന്നും ചെയ്തില്ലെന്ന് ബിനോയ്‌ വിശ്വം

ആരും കാണാത്ത അടിയൊഴുക്ക് വയനാട്ടിൽ ഉണ്ടെന്നും വയനാടിന് വേണ്ടി പണം കൊടുക്കാത്ത മോദി സർക്കാരിന്‍റെ അവഗണനയ്ക്ക് എതിരായി രാഹുൽ ഗാന്ധി....

വയനാട് ഉപതെരഞ്ഞടുപ്പ്: സജ്ജീകരണങ്ങള്‍ പൂർത്തിയായി; ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത മേഖലയിലെ വോട്ടർമാർക്കായി പ്രത്യേക ബൂത്തുകൾ

വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനുള്ള സജ്ജീകരണങ്ങള്‍ പൂർത്തിയായി. ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിന്‌ സജ്ജമാക്കുന്നത്. ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെ....

‘ചേലക്കരയിൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കെ രാധാകൃഷ്ണൻ’; മാധ്യമങ്ങൾ കല്ലുവെച്ച നുണ പ്രചരിപ്പിക്കുന്നുവെന്നും യു ആർ പ്രദീപ്

ചേലക്കരയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കെ രാധാകൃഷ്ണനാണെന്നും അദ്ദേഹത്തിനെതിരെ മാധ്യമങ്ങൾ കല്ലുവെച്ച നുണ പ്രചരിപ്പിക്കുകയാണെന്നും സ്ഥാനാർഥി യുആർ....

മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

മഹാരാഷ്ട്രയിലെയും, ജാർഖണ്ഡിലെ രണ്ടാംഘട്ടത്തിലെയും നിയമസഭയിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെയായിരിക്കും സൂക്ഷ്മ പരിശോധന. നവംബർ ഒന്നു വരെ....

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തില്‍ അതൃപ്തിയറിയിച്ച ഉദ്ധവ് താക്കറെ ശിവസേന വിഭാഗവുമായി....

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹരിയാനയിലും ജമ്മു കാശ്മീരിലും സർക്കാർ രൂപീകരണ ചർച്ചകൾ സജീവം

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹരിയാനയിലും ജമ്മു കാശ്മീരിലും സർക്കാർ രൂപീകരണ ചർച്ചകൾ സജീവം. ഹരിയാന മുഖ്യമന്ത്രി ആയി നയാബ് സിംഗ്....

തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി

വെബ്സൈറ്റിൽ വിവരങ്ങൾ നൽകുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കഴിഞ്ഞ രണ്ടു മണിക്കൂറിൽ ഫലം അപ്ഡേറ്റ്....

തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; അട്ടിമറി സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്

തെരഞ്ഞെടുപ്പിൽ അട്ടിമറി സംശയം പ്രകടിപ്പിച്ച് ജയറാം രമേശ്. എക്സിലാണ് അദ്ദേഹം തന്റെ സംശയം കുറിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിലെ പോലെ ഹരിയാനയിലെ....

കുൽ​ഗാമിൽ യൂസഫ് തരി​ഗാമി മുന്നേറുന്നു, ഭൂരിപക്ഷം അഞ്ചക്കം കടന്നു

ജമ്മു കശ്മീരിൽ കരുത്തുകാട്ടി ഇന്ത്യാ മുന്നണി മുന്നേറുന്നു. കോൺ​ഗ്രസ് എൻസി സഖ്യം 51 സീറ്റിൽ ലീഡ് ചെയ്യുന്നു. കുൽ​ഗാമിൽ മത്സരിക്കുന്ന....

Page 1 of 21 2