Election Campaign

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന് എറ്റുമാനൂരിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഉജ്ജ്വല വരവേല്‍പ്പ്

നാടന്‍ പഴക്കുലകളും കരിക്കിന്‍ കുലകളുമൊക്കെ നല്‍കിയണ് നാട്ടുകാര്‍ സ്ഥാനാര്‍ത്ഥിയെ എതിരേറ്റത്....

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് ജന്‍മനാടിന്റെ സ്‌നേഹ നിര്‍ഭരമായ വരവേല്‍പ്പ്

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മണ്ഡലത്തിലെ കോളേജുകളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു ....

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചറുടെ രണ്ടാം ഘട്ട പര്യടനം പൂര്‍ത്തിയായി

നാമ നിര്‍ദേശ പത്രിക സമര്‍പ്പനത്തിന് ശേഷം ശ്രീമതി ടീച്ചറുടെ മൂന്നാം ഘട്ട പര്യടനം ആരംഭിക്കും.....

ലോക്‌സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാല്‍ തോട്ടം തൊഴിലാളികളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു

തെരഞ്ഞെടുപ്പിനു മുമ്പും പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരിക്കെ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങളില്‍ ഇടപെട്ടതിന്റെ സ്മരണ തൊഴിലാളികളും പങ്കുവെച്ചു....

പാലായുടെ മനം കവര്‍ന്ന് വി.എന്‍ വാസവന്‍

കോട്ടയം: റബ്ബര്‍ വിലയിടിവും ,റബ്ബര്‍ അധിഷ്ഠിത ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയും ,പ്രധാന ചര്‍ച്ചാ വിഷയമാവുന്ന പാലായില്‍ വലിയ സ്വീകരണമൊരുക്കിയാണ് ഇടതുപക്ഷ....

പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ഗൃഹാതുരത്വവുമായി പി രാജീവ് കളമശ്ശേരി പോളിടെക്‌നിക്ക് ക്യാമ്പസില്‍

പി രാജീവ് എന്ന പൊതുപ്രവര്‍ത്തകനെയും സംഘാടകനെയും വാഗ്മിയെയും രൂപപ്പെടുത്തിയ അതേ ക്യാമ്പസിലേയ്ക്ക് രാജീവ് വീണ്ടുമെത്തി....

ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് കെവി തോമസ്

ഹൈബി ഈഡന് പിന്തുണ നല്‍കുമെന്ന് കെവി തോമസ് പ്രഖ്യാപിച്ചെങ്കിലും കണ്‍വെന്‍ഷനില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നത് കോണ്‍ഗ്രസിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്....

ജന്മനാടിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ മണ്ഡല പര്യടനം

കൂത്തുപറമ്പ്,പാനൂര്‍ മേഖലയിലെ രക്തസാക്ഷി കുടുംബങ്ങളെയും പി ജയരാജന്‍ സന്ദര്‍ശിച്ചു....

പി കെ ശ്രീമതി ടീച്ചര്‍ക്ക് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ആവേശകരമായ സ്വീകരണം

ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറു കണക്കിന് പേരാണ് ടീച്ചറെ സ്വീകരിക്കാന്‍ എത്തിയത്.....

കോണ്‍ഗ്രസ്-എസ്പി സഖ്യത്തിനെതിരെ മുലായം സിംഗ്; ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കാന്‍ പാര്‍ട്ടി സാധിക്കും; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുലായം

ദില്ലി: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്- സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിനെതിരെ മുലായം സിംഗ് യാദവ്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന്റെ ആവശ്യമില്ലെന്നും ഒറ്റയ്ക്ക്....

എന്താണ് വികസനം? എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ഉണ്ണികൃഷ്ണന്റെ ഹ്രസ്വചിത്രം

എന്താണ് വികസനം? വികസനം എന്നാൽ നാടമുറിക്കലോ കല്ലിടലോ അല്ല. അത്, കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പിലാക്കുന്ന കർമ്മപദ്ധതിയാണ്. വികസനം; മിഥ്യയും യാഥാർത്ഥവും....

കേന്ദ്രമന്ത്രി ജെപി നദ്ദ കേരളത്തില്‍ വന്നത് ദുരന്തസഹായത്തിന്; നടത്തുന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം

ബിജെപിയുടെ തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയും ജെപി നദ്ദയ്ക്ക് തന്നെ....

തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് അസിസ്റ്റന്റ് കലക്ടർ ദിവ്യ എസ് അയ്യർ എഴുതി ആലപിച്ച ഗാനം; സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്ന ഗാനം കേൾക്കാം

കോട്ടയം: കേരളത്തിലെ മൊത്തം ജനങ്ങളെയും സമ്മതിദാനാവകാശത്തെ കുറിച്ച് ബോധവത്കരിക്കാൻ കോട്ടയം അസിസ്റ്റന്റ് കലക്ടറുടെ ഗാനം. മനസ്സിലെ വർണങ്ങൾക്കെല്ലാം നിറമേകാൻ നിമിഷം....

വിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കടൽ കടക്കുന്നു; പ്രചാരണം കാമറക്കണ്ണിലാക്കാൻ ഇംഗ്ലണ്ടിൽ നിന്ന് ഇയാൻ മക്‌ഡൊണാൾഡ് മലമ്പുഴയിലെത്തി

പാലക്കാട്: വിഎസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കാമറയിൽ പകർത്താൻ ഇംഗ്ലണ്ടിൽ നിന്നുളള ഡോക്യുമെന്ററി സംവിധായകൻ മലമ്പുഴയിലെത്തി. ഇയാൻ മക് ഡൊണാൾഡാണ്....

ഭൂമിദാനമാണ് ഉമ്മൻചാണ്ടിയുടെ സുതാര്യകേരളമെന്ന് വിഎസ് അച്യുതാനന്ദൻ; വികസനം വാചകമടി മാത്രം; സർക്കാർ വന്ന അന്നുമുതൽ അഴിമതിക്കഥകൾ മാത്രമെന്നും വിഎസ്

ബിജെപിയും ബിഡിജെഎസുമാണ് കേരളത്തിലെ മൂന്നാമത്തെ മുന്നണി. ബിഡിജെഎസ് ആരാണെന്നു എല്ലാവർക്കും അറിയാം. ശ്രീനാരായണീയ ദർശനങ്ങളെ ഒറ്റിക്കൊടുത്തവനാണ് വെള്ളാപ്പള്ളി നടേശൻ.....

മാധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് എം.വി നികേഷ്‌കുമാർ; നികേഷിന്റെ സ്ഥാനാർത്ഥിത്വം പ്രതീക്ഷ നൽകുന്നതെന്ന് പി ജയരാജൻ; നികേഷ് കുമാർ പി.ജയരാജനെ കണ്ടു

കോഴിക്കോട്: മാധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി എം.വി നികേഷ്‌കുമാർ. കക്ഷിരാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട സാഹചര്യം ഉണ്ടെന്നു....

നാടിനെ മുച്ചൂടും മുടിച്ച ഭരണമാണ് യുഡിഎഫ് ഭരണമെന്ന് പിണറായി വിജയൻ; വിലക്കയറ്റം പിടിച്ചുനിർത്താനാകാത്ത വിധമായി; വിദ്യാഭ്യാസരംഗം തകർന്നു തരിപ്പണമായെന്നും പിണറായി

കണ്ണൂർ: യുഡിഎഫ് ഭരണം നാടിനെ മുച്ചൂടും മുടിച്ചെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ധർമടം മണ്ഡലത്തിൽ തന്റെ തെരഞ്ഞെടുപ്പ്....

Page 4 of 5 1 2 3 4 5