Election Commision of India

ആകെയുള്ള വോട്ടർമാരിൽ പകുതിയിലധികവും സ്ത്രീകൾ, തെരഞ്ഞെടുപ്പ് ലിംഗാനുപാതം ഏറ്റവും ഉയർന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം

തെരഞ്ഞെടുപ്പ് ലിംഗാനുപാതം ഏറ്റവും ഉയർന്ന രണ്ടാമത്തെ സംസ്ഥാനമായി മാറി കേരളം. സംസ്ഥാനത്തെ മൊത്തം വോട്ടർമാരിൽ 51.56% വോട്ടർമാരും സ്ത്രീകളായതോടെയാണ് ഇത്.....