ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന് ദുരുപയോഗം ചെയ്യപ്പെടുന്നെന്ന ആരോപണത്തെ പൂര്‍ണമായും തള്ളി ഇലക്ഷന്‍ കമ്മിഷന്‍. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍....
Election Commission
പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ല കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. കഴിഞ്ഞ ദിവസം രാത്രി....
സംസ്ഥാനത്തെ 49 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. വിജ്ഞാപനം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിക്കും. തിരുവനന്തപുരം....
ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 96 മണ്ഡലങ്ങളില്‍ നടന്ന നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 63.02 ശതമാനം പേര്‍ വോട്ട്....
ലോക്‌സഭ മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ 64.40% പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാത്രി 11.40 വരെയുളള ഏകദേശ കണക്ക് പ്രകാരമാണിതെന്നും കമ്മീഷന്‍....
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കമ്മീഷന്‍ പോളിങ് ശതമാനം പുറത്തുവിടാന്‍ വൈകുന്നതിനെതിരെ ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്ന് ഖര്‍ഗെ പറഞ്ഞു.....
തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി. വോട്ടെടുപ്പ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടുന്നതിലെ കാലതാമസം ചൂണ്ടിക്കാണിച്ചാണ് കത്ത്. നടപടികള്‍ വൈകുന്നത് തെരെഞ്ഞുപ്പ്....
പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയില്‍ തെരെഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കാതെ ബിജെപി. രാജസ്ഥാനില്‍ മുസ്ലിം വിരുദ്ധ....
പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നാളെ തെരെഞ്ഞെടുപ്പ് കമ്മീഷന്....
നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദി വിദ്വേഷ പ്രസംഗം നടത്തിയത്.....
ആരാധനാലയങ്ങളുടെ പേരിൽ വോട്ട് തേടുന്ന മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. ഉത്തർ പ്രദേശിലെ പിലിബിത്തിൽ നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിലാണ്....
വിവി പാറ്റിന്റെ സാങ്കേതിക വശങ്ങൾ വിശദീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി. സോഫ്റ്റ്‌വെയർ വിഷയങ്ങൾ, പ്രവർത്തനം എന്നിവയിൽ വ്യക്തത വേണം. 2....
മലപ്പുറത്തും ഇരട്ട വോട്ട് വിവാദം. ഇലക്ഷൻ കമ്മീഷൻ വീഴ്ച്ച വരുത്തി. ഒരു ബൂത്തിൽ മാത്രം പത്തോളം പേരാണ് ഇരട്ട വോട്ട്....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷപ്രസംഗത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനിൽ ലഭിച്ചത് 20,000ത്തോളം ആളുകളാണ് പരാതികൾ 24 മണിക്കൂറിനിടെ അറിയിച്ചത്.....
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഒരു വിഭാഗത്തെ അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. മുസ്ലിങ്ങളെ പേരെടുത്ത്....
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കും വിധം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി....
വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്താനോ ഹാക്ക് ചെയ്യാനോ സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍. വിവി പാറ്റിന്‍റെ രീതിയില്‍ മാറ്റം വരുത്തേണ്ട....
കാസര്‍കോട് മോക്ക് പോള്‍ ബിജെപിക്ക് അധിക വോട്ട് പോയെന്ന ആരോപണം തെറ്റെന്ന വാദവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ. സുപ്രീംകോടതിയിലാണ് കമ്മീഷൻ....
സംസ്ഥാനത്ത് കൺസ്യൂമർഫെഡ് വിഷു ചന്തകൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി നീക്കിയതോടെയാണ് ചന്തകൾ....
വിഷു – റംസാൻ ചന്ത നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചുവെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹ്ബൂബ് കൈരളി....
ലോക്‌സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നൽകിയ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഏപ്രില്‍ എട്ടിന് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി....
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ തൃശൂരിൽ എൽഡി എഫിൻ്റെ പരാതി. ശ്രീരാമൻറെ പേരുയർത്തി സുരേഷ് ഗോപിക്കു വേണ്ടി....
തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ ഡി എഫ് നല്‍കിയ പരാതിയില്‍....
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ കോൺഗ്രസ് പരാതി നൽകി. ഇഡി പിടിച്ചെടുത്ത 3,000 കോടി പണം പാവപ്പെട്ടവർക്ക് നല്‍കുമെന്ന....