ട്വന്റി ട്വന്റി കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടാന്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തെരഞ്ഞടുപ്പ് പെരുമാറ്റ....
Election Commission
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി മഹുവ മൊയ്ത്ര.കഴിഞ്ഞ ദിവസം വീട്ടില്‍ നടന്ന സിബിഐ റെയ്ഡിന്റെ പേരിലാണ് പരാതി നൽകിയത്. അന്വേഷണത്തിന്റെ....
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ്....
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന....
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത് . തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ....
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഹിമാചല്‍,....
ഇലക്ട്രല്‍ ബോണ്ടില്‍ സുപ്രീംകോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക്....
സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. 2019ല്‍ മുദ്രവച്ച കവറില്‍ എസ്ബിഐ....
പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി മുൻ ഐ എ എസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ചുമതലയേറ്റു.....
തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കേന്ദ്രസർക്കാർ നേരിട്ട് നിയമിക്കുന്ന തരത്തിൽ പാർലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.....
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. വിവരങ്ങള്‍ കൈമാറാന്‍ സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കോടതി ഉത്തരവ്....
2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാനിരിക്കെ അപ്രതീക്ഷിതമായി ഇലക്ഷന്‍ കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചത് ‘വ്യക്തിപരമായ കാരണങ്ങള്‍’ ചൂണ്ടിക്കാട്ടിയാണെന്ന് റിപ്പോര്‍ട്ട്....
രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശങ്ങളിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.ഭാവിയില്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന്....
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നോരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന സന്ദർശനം ഉടൻ ആരംഭിക്കും.15 മുതൽ ഒഡിഷയിൽ സന്ദർശനം നടത്തും. അതേ....
സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണർ. തിങ്കളാഴ്ച വിജ്ഞാപനം....
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കുകയാണെങ്കിൽ 15 വർഷം കൂടുമ്പോൾ പുതിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വാങ്ങാൻ 10,000 കോടി....
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപെട്ട ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും....
ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് മുന്നൊരുങ്ങള്‍ വിലയിരുത്തുവാൻ കമ്മീഷന്‍....
യൂത്ത് കോൺഗ്രസിൻറെ വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡ് നിർമ്മാണത്തിൽ വിശദമായ അന്വേഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം. സംസ്ഥാന പോലീസ്....
വരുന്ന ഡിസംബര്‍ മുന്നിന് വോട്ടെണ്ണല്‍ നടക്കാനിരിക്കേ മധ്യപ്രദേശില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ചു. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി....
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മിസോറാമില്‍ 75.88 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനത്ത് സമാധാന....
പ്രതിപക്ഷ മുന്നണി ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നത് തടയാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ....
വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ്....
പുതിയ വോട്ടർമാർക്ക് വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിന് ആധാർ നമ്പർ നിർബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനുള്ള....