Election Commission

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി സച്ചിൻ ടെ​ണ്ടു​ൽ​ക്കർ

യു​വ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീ​ഷ​ന്റെ ദേ​ശീ​യ ഐ​ക്ക​ണാ​യി ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സച്ചിൻ ടെ​ണ്ടു​ൽ​ക്ക​റെ നി​യ​മി​ക്കും. യു​വ....

തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ ശുപാർശ ചെയ്യാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പുറത്ത്: ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളുടെ നിയമനം നടത്തുന്ന സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കുന്ന....

17 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച നടക്കും. പതിനഞ്ച് പഞ്ചായത്ത് വാര്‍ഡിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനിലേക്കുമാണ്....

ബിജെപി നേതാവ് ഹെലികോപ്റ്ററില്‍ പണം എത്തിച്ചെന്ന് ആരോപണം, പരിശോധിച്ചിട്ട് കണ്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ഹെലികോപ്റ്ററില്‍ കര്‍ണ്ണാടകയിലേക്ക ഹെലികോപ്ടറില്‍ പണം എത്തിച്ചെന്ന അരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍.....

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; സുപ്രീംകോടതി വിധി ചരിത്രപരം: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രമാക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായം ചരിത്രപരമാണെന്ന് ഡോ. ജോണ്‍....

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം: സുപ്രീംകോടതിയുടെ ചരിത്ര വിധിയെ സ്വാഗതം ചെയ്ത് സിപിഐഎം പിബി

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ അംഗങ്ങളായ സമിതിയുടെ ശുപാര്‍ശപ്രകാരം രാഷ്ട്രപതി നിയമിക്കണമെന്ന ചരിത്രവിധിയെ....

ത്രിപുര ജനവിധിക്ക് പിന്നാലെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചലനം സൃഷ്ടിച്ചേക്കാവുന്ന സുപ്രധാന വിധി ഇന്ന്

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന്റെ വിധിയറിയുന്നതിന് പിന്നാലെ സുപ്രീം കോടതിയില്‍ നിന്ന് ഇന്ന് വരാനിരിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന സുപ്രധാന....

പാര്‍ലമെന്റിലെ ശിവസേന ഓഫീസും പിടിച്ച് ഷിന്‍ഡെ വിഭാഗം

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം കിട്ടിയതിന് പിന്നാലെ ശിവസേനയുടെ എല്ലാ ഔദ്യോഗിക സംവിധാനങ്ങളും കയ്യടക്കുകയാണ് ഏക്ദാഥ് ഷിന്‍ഡെ വിഭാഗം. യത്ഥാര്‍ത്ഥ ശിവസേന....

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നരേന്ദ്ര മോദിയുടെ അടിമയെന്ന് ഉദ്ധവ് താക്കറെ

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയാണെന്ന് തുറന്നടിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഷിന്‍ഡെ പക്ഷത്തിന് ശിവസേനയുടെ....

ബാലറ്റ്പെട്ടി കാണാതായ സംഭവം, അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം

പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ ബാലറ്റ്പെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തി നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട്....

രാജ്യത്തെ ആഭ്യന്തര കുടിയേറ്റക്കാര്‍ക്ക് വോട്ടുചെയ്യാം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്തെ ആഭ്യന്തര കുടിയേറ്റക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഇലക്ട്രോണിക് വോട്ടിംഗ്....

KM Shaji: കെ എം ഷാജിയുടെ കള്ളപ്പണം: തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം തുടങ്ങി

കെ എം ഷാജി(KM Shaji)യുടെ തെരഞ്ഞെടുപ്പ് ഫണ്ട് കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രാഥമിക അന്വേഷണം തുടങ്ങി. ഫണ്ട് സംബന്ധിച്ച വിജിലൻസിന്റെ....

Election Commission:തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

വോട്ടര്‍മാരെ ബോധവത്‌ക്കരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍(Election Commission) ഏര്‍പ്പെടുത്തിയ 2022ലെ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി മാധ്യമം,....

തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള കേന്ദ്രത്തിന്റെ നീക്കം; കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കത്തയച്ചു. തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെയാണ്....

Election; ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്കാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താ സമ്മേളനം. ഹിമാചൽ....

Sitaram Yechuri: തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം; ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ സീതാറാം യെച്ചൂരി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(sitaram yechuri) കത്തയച്ചു. തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള....

CPIM PB: വാഗ്ദാനങ്ങൾ നിയന്ത്രിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല; സിപിഐഎം പിബി

മാതൃകാ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ(CPIM PB). രാഷ്ട്രീയ പാര്‍ട്ടികളുടെ നയപരമായ തീരുമാനങ്ങള്‍....

തിരഞ്ഞെടുപ്പുകാലത്തെ സൗജന്യ വാഗ്ദാനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ | Election Commission

തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്പാർട്ടികൾ പ്രഖ്യാപിക്കുന്ന സൗജന്യ വാഗ്ദാനങ്ങൾക്ക് കർശന വ്യവസ്ഥകൾ ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങൾ....

Aadhar; ആധാർ-വോട്ടർ ഐഡി ബന്ധിപ്പിക്കൽ; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി

ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനെതിരെ സി.പി.ഐ.എം (CPIM) രംഗത്ത്. സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (sitharam yechoori) മുഖ്യ....

Thrikkakkara : തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിനുള്ള ( Thrikkakkara By Election ) തയ്യാറെടുപ്പ് പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ....

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാവിലെ ആറ് മണി....

ബിജെപിക്ക് താക്കീതുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഉത്തരാഖണ്ഡ് ബിജെപിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ താക്കീത്. ഹരീഷ് റാവത്തിൻ്റെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തിലാണ് താക്കീത്. ഭാവിയിൽ....

പഞ്ചാബ് തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ലേക്ക് മാറ്റി

പഞ്ചാബ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ തീയതി നീട്ടി തെരഞ്ഞെടുപ്പ്‌ കമ്മീഷൻ.ഫെബ്രുവരി 14 ന്‌ നടക്കേണ്ട തെരഞ്ഞെടുപ്പ്‌ 20 ലേക്കാണ്‌ മാറ്റിയത്‌. ഗുരു....

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സംരംഭങ്ങൾക്ക് തുടക്കമായി

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സംരംഭങ്ങൾക്ക് തുടക്കമായി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 29-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് രാജ്ഭവനിൽ നടന്ന ചടങ്ങിൽ....

Page 3 of 10 1 2 3 4 5 6 10