പോളിംഗ് ഉദ്യോഗസ്ഥർക്കും ഏജൻ്റ്മാർക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ....
Election Commission
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താൻ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.ഡിസംബർ 31 ന് മുൻപ് തെരഞ്ഞെടുപ്പ് നടത്തുമെന്നും ഒരുക്കങ്ങൾ....
കോഴിക്കോട്: കെഎം ഷാജി എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്തത് വ്യാജ സത്യവാങ്മൂലമെന്ന് രേഖകള്‍. 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പിച്ച രേഖകളില്‍....
തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് വിശദീകരണവുമായി....
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്‌കരന്‍. തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റില്ല. രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഒക്ടോബര്‍ അവസാനവാരമോ നവംബര്‍....
കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ആലോചന തുടങ്ങി.....
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ കമ്മീഷന് മുമ്പാകെ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് പുതിയ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ച് ചോദിച്ചിട്ടും....
തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.....
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ 62.59 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ 67.12....
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിട്ടിട്ടും പോളിംഗ് ശതമാനം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. അവസാന പോളിംഗ്....
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുന്നതില്‍നിന്ന് ബിജെപി എംപി പര്‍വേശ് വര്‍മയെ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ....
രാജ്യത്തിന്റെ ഒറ്റുകാരെ വെടിവെക്കണമെന്ന പരാമര്‍ശത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. വ്യാഴാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ്....
തെരഞ്ഞെടുപ്പ് കമീഷന് ഭരണഘടനാപരമായ സ്വയംഭരണപദവി ഉറപ്പിച്ച മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു.....
എൻ.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ സമസ്ഥ നായർ സമാജം ജനറൽ സെക്കട്ടറി പെരുമുറ്റം രാധാകൃഷ്ണനെ കോൺഗ്രസ് പ്രവർത്തകൻ വധ....
തിരുവനന്തപുരം: കനത്ത മഴ സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന്റെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം....
എൻഎസ്എസിന്റെ വോട്ടു പിടിത്തതിനെതിരെ സമസ്ഥ നായർ സമാജം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഭരണഘടന പ്രകാരം സമുദായ സംഘടനകൾ....
ഇലക്ഷൻ കമ്മീഷന് എൽഡിഎഫ് പരാതി നൽകി. കോന്നി മണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി അഡ്വക്കറ്റ് കെ യു ജനീഷ് കുമാറിനെ....
ദില്ലി: അസം പൗരത്വ റജിസ്റ്ററില്‍ നിന്ന് പുറത്തായവരുടെ വോട്ട് അവകാശം തത്ക്കാലം തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പുറത്തായവരുടെ അപ്പീലുകളില്‍....
സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കുമെന്ന് സൂചന. സെപ്റ്റംബര്‍ പകുതിക്ക് ശേഷം തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ്....
തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമീഷന്‍ കൈക്കൊണ്ടതായി സൂചന. ഈ വിഷയത്തില്‍ എട്ടാഴ്ചയ്ക്കകം....
8 മണിയോടുകൂടി കൗണ്ടിങ് ആരംഭിക്കും....
തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കുറി അവതരിപ്പിച്ച 12 ആപ്ലിക്കേഷനുകളില്‍ ഒന്നാണിത്....