Election Commission

മോദിയുടെ പ്രസംഗം ചട്ടലംഘനമെന്ന് മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

നരേന്ദ്ര മോദി വോട്ട് അഭ്യര്‍ഥന നടത്തിയത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം....

മോദിയുടെ ലാത്തൂര്‍ പ്രസംഗം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍; റിപ്പോര്‍ട്ട് തേടിയത് പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതിയില്‍

ഒസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.....

രാഘവന്റെ ഒളിക്യാമറ വിവാദം: വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

റിപ്പോര്‍ട്ട് പെട്ടെന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മീണ പറഞ്ഞു.....

എം കെ രാഘവനെതിരായ ആരോപണം; അതീവ ഗൗരവമേറിയതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍; കലക്ടറോട് റിപ്പോര്‍ട്ട് തേടും

കോടികള്‍ ചെലവഴിച്ചാണ് താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം കെ രാഘവന്‍ വെളിപ്പെടുത്തിയിരുന്നു.....

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തിയതെന്നുള്ള പ്രചാരണം വരും ദിവസങ്ങളില്‍ പ്രതിപക്ഷം....

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ അഭിനന്ദന്‍; സൈനികരെ വിറ്റ് വോട്ടാക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ ചിത്രം ബിജെപി പോസ്റ്ററില്‍ ഉപയോഗിച്ചത് വ്യാപക വിമര്‍ശനം നേരിട്ടിരുന്നു....

ലോക്സഭാ തെരഞ്ഞെടുപ്പ്: പണമൊ‍ഴുക്ക് തടയാന്‍ തൊരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉന്നതതല സമിതി

തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള പണമിടപാടുകൾ നിരീക്ഷിക്കാൻ ഉന്നതതല സമിതിയെയും നിയോഗിച്ചു. രാഷ‌്ട്രീയ പാർടികൾക്ക‌് ലഭിക്കുന്ന സംഭാവനകളും വിശദമായി പരിശോധിക്കും....

പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍; മാര്‍ച്ച് രണ്ടാം വാരം പൊതുതിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുമെന്ന് സൂചന

സ്ഥലം മാറ്റിയ ശേഷം മാര്‍ച്ച് ആദ്യ വാരം അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.ഒരേ സ്ഥലത്ത് മൂന്ന് വര്‍ഷത്തിലധികമായി ജോലി....

നിയമനിര്‍മ്മാണ സഭകള്‍ പിരിച്ചുവിട്ടയുടന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്

1994ലെ ബൊമ്മയ്യ കേസിലെ സുപ്രീംകോടതി നിരീക്ഷണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവ്....

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി കുമ്മനമാണോ പ്രഖ്യാപിക്കുക? രൂക്ഷവിമര്‍ശനവുമായി കോടിയേരി ബാലകൃഷണന്‍

രാജ്യത്തെ ജനങ്ങളെ നിരന്തരം വെല്ലുവിളിക്കുകയാണ് ആര്‍എസ്എസ് ബിജെപി സംഘപരിവാരം.....

ബാലറ്റ് തെരഞ്ഞെടുപ്പിലേക്ക് തിരിച്ചുപോകാനാകില്ല; വോട്ടിങ്ങ് യന്ത്രങ്ങളുടെ വിശ്വാസ്യതാ പരിശോധന പൂര്‍ത്തിയായി

ഇ വി എം ചലഞ്ച് ബഹിഷ്‌കരിച്ച ആം ആദ്മി പാര്‍ട്ടി പാര്‍ട്ടി സമാന്തരമായി തത്സമയ അവതരണം നടത്തി....

വോട്ടിംഗ് യന്ത്രത്തിലെ തിരിമറി മറികടക്കാന്‍ പുതിയവഴി; വോട്ടിന് സ്ലിപ്പ് ലഭിക്കുന്ന വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ഇനിമുതലുളള തിരഞ്ഞെടുപ്പുകളില്‍ ആര്‍ക്കാണ് വോട്ട് പതിഞ്ഞതെന്ന് രേഖപ്പെടുത്തിയ സ്ലിപ്പ് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍....

Page 8 of 10 1 5 6 7 8 9 10