തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സംശയം ദുരീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. ജനങ്ങളുടെ വിശ്വാസവും തിരഞ്ഞെടുപ്പ്പ്രക്രിയകളുടെ പവിത്രതയും....
Election Commissioner
തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ സഖ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പരാമര്‍ശം തുടരുന്നതും പോളിങ് ശതമാനം പ്രഖ്യാപിക്കുന്നതില്‍ കാലതാമസവും,....
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് സത്യവാങ്മൂലം. ഹര്‍ജിക്കാര്‍....
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ മാര്‍ച്ച് 15നകം നിയമിച്ചേക്കും. നിയമമന്ത്രി അര്ജുന് റാം മേഘ്വാളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി യോഗം നാളെ....
തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയിൽ ആശങ്ക രേഖപ്പെടുത്തി സിപിഐഎം പോളിറ്റ് ബ്യൂറോ. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അരുണ്‍ ഗോയലിന്റെ രാജി അനിശ്ചിതത്വം....
ഇലക്ഷന് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. ഗോയലിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു....
എക്സിറ്റ് പോളും നിരോധിക്കണം അഭിപ്രായ സര്‍വേകളും നിരോധിക്കമമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രത്തോട്. ഇതിനായി വിജ്ഞാപനം ഇറക്കുന്നത് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്....
വോട്ടെടുപ്പ് ദിവസം അവധിയെടുത്തിട്ടും വോട്ട് ചെയ്യാത്ത സര്‍ക്കാര്‍-സ്വകാര്യ ജീവനക്കാരെ കണ്ടെത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഇവരെ കണ്ടെത്തി വോട്ടവകാശം വിനിയോഗിക്കേണ്ടതിനെ....
തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര വിരമിക്കുന്ന ഒഴിവിലേക്കാണ്....
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ. ദില്ലിയിൽ നടന്ന എബിവിപിയുടെ ചരിത്രം പറയുന്ന പുസ്തക....
രാജ്യത്തിന്റെ 24ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ രാഷ്ട്രപതി നിയമിച്ചു. സുനില്‍ അറോറ വിരമിച്ച ഒഴുവിലേക്കാണ് നിയമനം. 2019....
ഇരട്ട വോട്ടറെ ചൂണ്ടി കാട്ടേണ്ട സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറങ്ങി പോയിയെന്ന് പ്രതിപക്ഷത്തിന് പരിഹാസം, ഇരട്ട വോട്ട് പൂര്‍ണ്ണമായും ഒഴിവാക്കാന്‍....
വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യത....
ഭിന്നഭിപ്രായങ്ങള്‍ സ്വഭാവികമാണെന്നും ചട്ടപ്രകാരം മാത്രമേ നടപടി സ്വീകാരിക്കുമെന്നും അറോറ പറഞ്ഞു.....
ഏഴ് പരാതികള്‍ നരേന്ദ്രമോദിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിച്ചു....
ഇന്നു തന്നെ ജില്ലാകളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.....
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ലീഗ് കേന്ദ്രങ്ങളില്‍ വ്യാപക കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ പരാതിയുയര്‍ന്നിരുന്നു....
കേരളത്തിലെ തിരഞ്ഞെടുപ്പിൽ വലിയ ചിലവാണെന്നും എം പി വെളിപ്പെടുത്തുന്നു.....
കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 91 പി പ്രകാരം അയോഗ്യത കൽപിച്ചവർക്ക് കൗൺസിലർ സ്ഥാനം നഷ്ടമായി....
ബിഹാര്‍ നിയമസഭയിലേക്ക് അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ്. ഒക്ടോബര്‍ പന്ത്രണ്ടിനാണ് ആദ്യഘട്ടം. 16 ന് രണ്ടാം ഘട്ടവും 28 നു മൂന്നാംഘട്ടവും....