ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷക്കായി സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത് 66,303 പൊലീസ് ഉദ്യോഗസ്ഥരെ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ്....
election duty
തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മുൻപന്തിയിൽ ഉണ്ടാകും; സംസ്ഥാനത്ത് സുരക്ഷക്കായി കൂടുതൽ പൊലീസ്
ഇലക്ഷൻ ഡ്യൂട്ടി ഉണ്ടോ? അറിയാനായി ചെയ്യേണ്ടത്
ഇലക്ഷൻ ഡ്യൂട്ടി ഉണ്ടോയെന്ന് അറിയാം. അതിനായി നാളെ മുതൽ https://www.order.ceo.kerala.gov.in/public/employee/employee_corner എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. Employee Corner എന്നതിൽ....
തെരഞ്ഞെടുപ്പ് ബൂത്തിലിരുന്ന് സ്ലിപ്പ് എഴുതി നൽകി; തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ ഹരീഷ്
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ. മലയിൻകീഴ് സ്റ്റേഷനിലെ എ.എസ്.ഐ ഹരീഷാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബൂത്തിലിരുന്ന് സ്ലിപ്പ്....
വ്യാജ ന്യായങ്ങള്‍ നിരത്തി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി കലക്ടര്‍
വ്യാജന്യായങ്ങല്‍ നിരത്തി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കൊല്ലം ജില്ലാ കലക്ടര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്....
തെരെഞ്ഞെടുപ്പ് സുരക്ഷാ ജോലിക്കിടെ കുഴഞ്ഞുവീണ കോൺസ്റ്റബിൾ മരിച്ചു
സുൽത്താൻ ബത്തേരി അസംപഷൻ സ്കൂളിൽ തെരെഞ്ഞെടുപ്പ് സുരക്ഷാ ജോലിക്കിടെ കുഴഞ്ഞുവീണ കോൺസ്റ്റബിൾ മരിച്ചു. എ ആർ ക്യാമ്പിൽ നിന്നുമെത്തിയ കരുണാകരൻ....
പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി അധികജോലി; 272 ഉദ്യോഗസ്ഥർ മരിച്ചു; 1878 പേർ ചികിത്സയില്‍
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏകദിന തെരഞ്ഞെടുപ്പാണ് ഇന്തോനേഷ്യയിലേത്....