സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ കേരള പര്യടനം വരുന്ന 22 ന് ആരംഭിക്കുമെന്ന് എ വിജയരാഘവന്‍. സമൂഹത്തിന്റെ നാനാതുറകളിലുളളവരുമായി ചര്‍ച്ച....
Election Result
കനത്ത തോല്‍വിക്ക് പിന്നാലെ ഇടുക്കി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍ രംഗത്തെത്തി. ഇഷ്ടക്കാര്‍ക്ക് സീറ്റ് വീതിച്ച് നല്‍കിയത്....
1990നു ശേഷം ഇതാദ്യമായാണ് ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന് അനുകൂലമായ ജനവിധി ഉണ്ടാകുന്നതെന്ന് എ. വിജയരാഘവന്‍. വര്‍ഗീയ ധ്രുവീകരണത്തിന് ഉള്ള വലിയ ശ്രമമുണ്ടായെന്നും....
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയില്‍ വളരെ വലിയ വിജയമാണെന്നും പക്ഷെ പുറത്ത് അത്ര വിജയമല്ലെന്ന് താന്‍ സമ്മതിക്കുന്നുവെന്നും പി....
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ അവകാശവാദങ്ങളെ നിരാകരിക്കുന്നതാണ് അന്തിമ ഫലപ്രഖ്യാപനം. 2015 ല്‍ നേടിയ ഗ്രാമപഞ്ചായവാര്‍ഡുകളേക്കാള്‍ 451....
സോഷ്യല്‍ മീഡിയയിലൂടെ വൈറലായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ അഡ്വ. വിബിത ബാബുവിനെ തോല്‍പ്പിച്ചത് ഇടതിന്റെ....
തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭീഷണിയുമായി ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി ഗോപാലകൃഷ്ണന്‍. കുട്ടന്‍കുളങ്ങര സീറ്റിലാണ്....
കണ്ണൂരില്‍ പതിനഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ ഡി എഫിന് സമ്പൂര്‍ണ ആധിപത്യം.ആന്തൂര്‍ നഗരസഭയും മുഖ്യമന്ത്രിയുടെ പഞ്ചായത്തായ പിണറായിയും ഉള്‍പ്പെടെ 14....
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയുടെ നേര്‍സാക്ഷ്യമായ പാലാരിവട്ടം മേല്‍പ്പാലവും പി ടി തോമസിന്റെ കളളപ്പണമിടപാടും ഉള്‍പ്പെടെയുളള വിഷയങ്ങളായിരുന്നു കൊച്ചി കോര്‍പ്പറേഷനില്‍....
സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ബി ജെപിയും ഉയര്‍ത്തികൊണ്ട് വന്ന അപവാദ പ്രചരണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലം.സ്പ്രിംഗ്‌ളര്‍ മുതല്‍ ലൈഫ്....
കുപ്രചരങ്ങളെ തള്ളിക്കളഞ്ഞ് എല്‍എഡിഎഫിന് വന്‍ പിന്തുണ നല്‍കുകയും ദുഃസ്വാധീനത്തിന് വഴങ്ങാതെ തീരുമാനം എടുത്ത വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്ത് മുഖ്യമന്ത്രി....
നമ്മളൊന്നായി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ....
പത്തനംതിട്ട ജില്ലയില്‍ യുഡിഎഫിന് കനത്ത തിരിച്ചടി. യുഡിഎഫില്‍ നിന്ന് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. അടൂര്‍ നഗരസഭാ ഭരണവും എല്‍ഡിഎഫ്....
തൊടുപുഴയില്‍ കോണ്‍ഗ്രസ്സ് പരസ്യമായി കാലുവാരിയെന്ന് പി ജെ ജോസഫ്. തൊടുപുഴയില്‍ കോണ്‍ഗ്രസ് വിമതരെ നിര്‍ത്തി തങ്ങളെ തോല്‍പിച്ചു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും....
തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ ചരിത്ര വിജയം മുന്നണിയുടെ തത്ത്വാധിഷ്ഠിത രാഷ്ട്രീയ നിലപാടിനും സംസ്ഥാന ഭരണത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്. കേന്ദ്ര അന്വേഷണ....
തദ്ദേശതെരഞ്ഞെടുപ്പില്‍ കേരളത്തിനെ ചുവപ്പണിയിക്കുകയായിരുന്നു ജനങ്ങള്‍. രാഷ്ട്രീയ നിലപാടിനും സംസ്ഥാന ഭരണത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്....
യു ഡി എഫ് സ്വീകരിച്ച അവസരവാദ നിലപാടിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് എ.വിജയരാഘവന്‍. പലയിടത്തും ബിജെപിക്ക് യുഡിഎഫ് വോട്ട്....
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്‍ സെക്രട്ടറിയും കണ്ണൂര്‍ കോര്‍പറേഷനിലെ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥിയുമായ എന്‍. സുകന്യ നേടിയത് എതിരില്ലാത്ത....
കള്ളക്കേസില്‍ കുടുക്കി വേട്ടയാടിയ പി കെ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്തയ്ക്ക് തെരഞ്ഞെടുപ്പില്‍ മിന്നും വിജയം. വി പി....
രാമന്തളി പഞ്ചായത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ സി.വി ധനരാജിന്റെ ഭാര്യ എന്‍.വി സജിനിയ്ക്ക് എതിരുകളില്ലാത്ത ജയം. തന്റെ ഭര്‍ത്താവിന്റെ ഓര്‍മകള്‍....
വൈദ്യുതി മന്ത്രി എം എം മണിയുടെ മകള്‍ സതി കുഞ്ഞുമോന് ഇടുക്കി രാജാക്കാട്ടിലെ ഏഴാം വാര്‍ഡില്‍ നിന്ന് വിജയിച്ചു. എം....
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ വിജയത്തില്‍ പ്രതികരണവുമായി മന്ത്രി കെ.കെ ശൈലജ. മിന്നുന്ന വിജയമാണ് ഇടതുപക്ഷം നേടിയതെന്ന് മന്ത്രി പറഞ്ഞു. ഈ വിജയം....
രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ വാര്‍ഡുകളില്‍ യുഡിഎഫ് നേതാക്കളെ പിന്തള്ളി എല്‍ ഡി എഫിന് വമ്പന്‍ ജയം. മുല്ലപ്പള്ളിയുടെ....
എല്ലാ കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയത്തെ യുഡിഎഫ് ക്വാട്ടയിലാകെ ചരിത്ര മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞെന്ന് ജോസ് കെ മാണി.....