ഹിന്ദുത്വ വർഗീയ വോട്ടിംഗ് ബാങ്കുകളെ ഒന്നിപ്പിക്കാൻ ദളിതർക്കും മുസ്ലീങ്ങൾക്കും എതിരെ ഉയർന്നുവരുന്ന ആക്രമണങ്ങൾ രാജ്യത്താകമാനം കഴിഞ്ഞ നാളുകളില്‍ നമ്മള്‍ കണ്ടു....
Election Result
പല മണ്ഡലങ്ങളിലും സിപിഐഎം ഇത്തവണ വോട്ട് നിലയും മെച്ചപ്പെടുത്തിയിട്ടുണ്ട്....
ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇപ്പോഴത്തെ സാമ്പത്തിക നയങ്ങളില്‍ നിന്നുളള മാറ്റമാണ്....
രാജസ്ഥാനിലും ഛത്തീസ്ഗഡിലും തോല്‍ക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് കക്കഡെ പറയുന്നു....
തത്സമയ ചര്‍ച്ച ....
പാര്‍ട്ടിയ്ക്ക് ഒരു ഇടവേളയ്ക്കു ശേഷമാണ് ഹിന്ദി മേഖലയില്‍ നിയമസഭാ പ്രാതിനിധ്യം ലഭിയ്ക്കുന്നത്....
എല്ലാ മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടുകളുടെ വര്‍ധനവ് സിപിഐഎം നേടിയിരിക്കുന്നത്....
ധോദ് മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ത്ഥി പേമാറാം 46863 വോട്ടുകളുമായി രണ്ടാംസ്ഥാനത്താണ്....
മായാവതിയുടെ ബിഎസ്പി നിര്‍ണായകമാകും ....
2013ല്‍ കോണ്‍ഗ്രസിന് 34 സീറ്റ് നേടിയപ്പോള്‍ എംഎന്‍എഫിന് 5 സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ.....
മായാവതി എന്ത് നിലപാടെടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്....
തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെക്കുറിച്ച് പ്രതികരിക്കാന്‍ മോദി തയ്യാറായില്ല....
സര്‍ക്കാരിന് അനുകൂലമായാണ് ജനങ്ങള്‍ ചിന്തിക്കുന്നത് എന്നതിന്റെ തെളിവാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയമെന്ന് മന്ത്രി ഇപി ജയരാജന്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍....
കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്....
അഞ്ചു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ജയിച്ചിട്ടുണ്ട്.....
അഭിപ്രായ സര്‍വേകളും മേയ്ക്ക് എതിരായിരുന്നു....
വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ വായനക്കാരില്‍ എത്തിക്കാന്‍ കൈരളി ന്യൂസ് ഓണ്‍ലെന്‍ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.....