മേഘാലയയും നാഗാലാന്റും അവസാനഘട്ട തെരഞ്ഞെടുപ്പ് ചൂടില്‍. ഇരു സംസ്ഥാനങ്ങളിലെയും പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. മേഘാലയില്‍ ഇന്ന് 4 മണിയോടെ....
Election
ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള തീരുമാനം ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. ബിജെപി അംഗങ്ങളുടെ....
പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പെട്ടികള്‍ ഹൈക്കോടതി തുറന്നു പരിശോധിച്ചു. രണ്ട് ബാലറ്റ് പെട്ടികളില്‍ വരണാധികാരിയുടെ ഒപ്പില്ലെന്ന്....
2024ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട പ്രചാരണം ആരംഭിച്ച് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി. പ്രസിഡൻഷ്യൽ പ്രൈമറിയിലേക്ക് നിക്കി ഹേലിക്ക്....
തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഇസ്രായേല്‍ ഗ്രൂപ്പ് ഇടപെട്ടുവെന്ന ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ഇന്ത്യയിലടക്കം രാഷ്ട്രീയ വിവാദമാകുന്നു. ഇന്ത്യയിലടക്കം ലോകത്തെ മുപ്പതിലധികം തെരഞ്ഞെടുപ്പുകളില്‍ ഇസ്രായേല്‍....
മൂന്ന് തവണ മാറ്റി വെച്ച ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഫെബ്രുവരി 16 ന് നടത്താൻ ലഫ്റ്റനന്റ് ഗവർണർ....
അര്‍ധഫാസിസ്റ്റ് വാഴ്‌ചയ്‌ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം ‘ഐക്യദാർഢ്യസദസ്’ സംഘടിപ്പിക്കും. സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യ പരവുമായ തെരഞ്ഞെടുപ്പ്....
പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റ് കാണാതായ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ച്....
ത്രിപുര ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍....
മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി....
ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചന അന്വേഷിക്കണം: പി.എം.എ സലാം പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ എണ്ണാതെ സൂക്ഷിച്ചിരുന്ന വോട്ടുപെട്ടി ജില്ലാ ട്രഷറിയില്‍നിന്ന് കാണാതായ....
വരും ലോക്സഭാതെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണായക ശക്തിയാകുമെന്ന് അമര്‍ത്യ സെന്‍. ബിജെപി എളുപ്പം ജയിക്കുമെന്ന വിലയിരുത്തല്‍ തെറ്റാണ്. അവര്‍ക്കും ബലഹീനതകളുണ്ട്.....
ഇനിയുള്ള പ്രവർത്തനം കേരളം കേന്ദ്രീകരിച്ചെന്ന് ശശി തരൂർ.നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തന്നോട് ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും....
വർഗീയ ധ്രുവീകരണത്തിൻ്റെ വിജയവും പരാജയവും ആണ് ഗുജറാത്തിലും ഹിമാചൽ പ്രദേശിലും കണ്ടതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്തിലെ....
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽകൃത്രിമം നടന്നു എന്നാരോപിച്ച് ആത്മഹത്യാ ഭീഷണിയുമായി കോൺഗ്രസ് സ്ഥാനാർത്ഥി. ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തിൽ പരാജയപ്പെട്ട ഭാരത് സോളങ്കിയാണ്....
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മുതലാണ് വോട്ടെണ്ണല്‍. ഗുജറാത്തില്‍ 182 സീറ്റുകളിലേക്കും ഹിമാചലില്‍....
എന്‍ പി വൈഷ്ണവ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം. ദില്ലി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം ആം....
ഡൽഹി എംസിഡി തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആം ആദ്മി പാർട്ടി വൻവിജയത്തിലേക്ക് എന്ന് സൂചനകൾ.250 അംഗ മുനിസിപ്പൽ കോർപ്പറേഷനിൽ എഎപി....
ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം അല്പ സമയത്തിനകം പുറത്തുവരും. തിരഞ്ഞെടുപ്പ് ഫലത്തിനായി രാഷ്ട്രീയ പാർട്ടികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണൽ....
ഗുജറാത്തില്‍ ഇന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 14 ജില്ലകളിലായി 93 സീറ്റുകളിലേക്ക് 833 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ബിജെപി മുഖ്യമന്ത്രി ഭൂപേന്ദ്ര....
ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ തിരക്കിട്ട പ്രചാരണത്തിലാണ് മുന്നണികൾ. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ രംഗത്തുണ്ട്.....
ഗുജറാത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 25 ശതമാനം പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതേസമയം ബിജെപി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതാണ് കുറവ് പോളിങ്....
ഗുജറാത്ത് ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. 19 ജില്ലകളിലായി 89 സീറ്റുകളിലേക്ക് 788 സ്ഥാനാർഥികൾ ജനവിധി തേടും. ബിജെപിയെയും കോൺഗ്രസിനെയും ആം....
ഗുജറാത്തില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 89 സീറ്റുകളിലേക്ക് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. മുഖ്യമന്ത്രി ഭൂപേന്ദ്ര....