(Himachal Pradesh)ഹിമാചല്‍ തെരഞ്ഞെടുപ്പ്(election) നാളെ. ഇന്ന് സ്ഥാനാര്‍ത്ഥികള്‍ നിശബ്ദ പ്രചാരണം നടത്തും. അതേസമയം ഹിമാചല്‍ ഭരണം നിലനിര്‍ത്തുകയാണ് ബിജെപി ലക്ഷ്യം.....
Election
ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചു. പ്രചാരണത്തിന്റെ അവസാന ദിവസം, ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും....
മണിയൂര്‍ പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത് വാര്‍ഡില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എ ശശിധരന്‍....
ഹിമാചൽ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്.നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പ്രചാരണം ശക്തമാക്കി പാർട്ടികൾ.സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഷിംലയിൽ....
സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് പോളിംഗ് തുടങ്ങി. കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലകളിലെ ഒരു ജില്ലാ....
ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി എത്താത്തതിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തി.കോൺഗ്രസിൻ്റെ പ്രചാരണം പ്രിയങ്കാ ഗാന്ധിയാണ് മുന്നിൽ....
ഹിമാചല്‍(himachal pradesh)തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമാക്കി ബിജെപി(bjp) പ്രഖ്യാപനം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രിക. വഖഫ്....
Bypoll to the Mainpuri Lok Sabha seat which fell vacant following the death of Samajwadi....
ഗുജറാത്തി(gujarat)ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി(aap). ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന ഇസുദാന്‍ ഗാധ്‌വിയാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി....
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ വാഗ്ദാനങ്ങളുമായി എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. ‘ഞാന്‍ നിങ്ങളുടെ സഹോദരനാണ്, നിങ്ങളുടെ....
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബർ 1 , 5 തിയ്യതികളിൽ .വോട്ടെണ്ണൽ ഡിസംബർ 8 ന് .രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് .....
ഹിമാചലില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികള്‍. മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ ജില്ലിയില്‍ ബിജെപിക്ക് പ്രതിസന്ധിയായി മൂന്ന് വിമത സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.....
ഗുജറാത്ത്(gujarat) തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ കാർഡിറക്കി ദില്ലി(delhi) മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ(aravind kejriwal). ലക്ഷ്‌മി....
ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം അവസാനിച്ചു. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഹിമാചലിൽ 68....
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പിന്നാലെ തെരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ക്കെതിരെനീക്കവുമായി CAG (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ). സൗജന്യങ്ങളെ നിയന്ത്രിക്കാന്‍ CAG മാനദണ്ഡങ്ങള്‍....
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നിയമക്കുരുക്കിലേക്ക്. എഐസിസി തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ട്രിക്കും. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന ജി. പരമേശ്വരക്കും വക്കില്‍....
ഹിമാചൽ പ്രദേശിലെ 17 മണ്ഡലങ്ങളിൽ മത്സരിക്കാൻ സിപിഐഎം.തിയോഗിലെ സിറ്റിങ് എംഎൽഎ രാകേഷ് സിൻഹ ഉൾപ്പെടെ പതിനൊന്ന് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക....
മഹാരാഷ്ട്രയിൽ 18 ജില്ലകളിലായി 1165 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തനിച്ചു മൽസരിച്ച സിപിഐഎമ്മിന് തിളക്കമാർന്ന വിജയം. നൂറിനടുത്ത് ഗ്രാമപഞ്ചായത്തുകളിൽ സിപിഐഎം....
പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ(Congress President) നാളെ അറിയാം. നാളെ രാവിലെ 10 മണി മുതലാണ് വോട്ടെണ്ണല്‍ നടക്കുക. 68 ബൂത്തുകളിലായി....
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരുങ്ങി ഇന്ദിരാഭവനും. കേരളത്തില്‍ നിന്ന് ശശി തരൂരിന് എത്ര വോട്ടെന്ന ആശങ്കയോടെ ഔദ്യോഗിക വിഭാഗം. മനസാക്ഷി....
ബാലറ്റിൽ സ്ഥാനാർഥിയുടെ പേരിന് നേരെ ടിക്ക് മാർക്ക് രേഖപ്പെടുത്തണമെന്ന ശശി തരൂരിന്റെ(Shashi Tharoor) ആവശ്യം അംഗീകരിച്ച് തെരഞ്ഞെടുപ്പ് അതോറിട്ടി. വോട്ട്....
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയില്‍ പൂര്‍ണ തൃപ്തിയുള്ളവര്‍ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്....
ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താ സമ്മേളനം. ഹിമാചൽ....
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നേതാക്കൾക്കിടയിൽ ചേരിതിരിവ് രൂക്ഷമാകുമ്പോൾ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ തരൂരിനായി മുറിവിളി. തരൂരിന് എതിരായി നിലപാട് സ്വീകരിച്ചതിൽ....