കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിലെ നേതാക്കളുടെ അവഗണനയിൽ കരുതലോടെ ശശി തരൂർ. യുവനേതാക്കളെ ലക്ഷ്യമിട്ട് തരൂരിന്റെ നീക്കം. ഇന്ന് വിവിധ....
Election
തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്പാർട്ടികൾ പ്രഖ്യാപിക്കുന്ന സൗജന്യ വാഗ്ദാനങ്ങൾക്ക് കർശന വ്യവസ്ഥകൾ ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങൾ....
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി.ശശി തരൂരും ഖാർഗെയും മത്സരിക്കുന്നത് സ്വന്തം നിലയ്ക്ക് ആണെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി മധുസൂദൻ....
തെരഞ്ഞെടുപ്പുകളിൽ പണമൊഴുക്കി ബിജെപി. കഴിഞ്ഞ അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി ചിലവാക്കിയത് 344 കോടി രൂപ. കോൺഗ്രസ് ചിലവിട്ടത്....
സംസ്ഥാന നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 12ന് നടക്കും. ഇതിനായി അന്നേദിവസം നിയമസഭാ സമ്മേളനം ചേരും. മന്ത്രിയായി നിയമിതനായ എം ബി....
(Congress President Election)കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വെറും നാടകമാണെന്ന് പി സി ചാക്കോ(PC Chacko). വോട്ടര്‍പട്ടിക രഹസ്യമായി വച്ച് ഒരു....
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഇടഞ്ഞ് മുതിര്‍ന്ന നേതാക്കള്‍. വോട്ടര്‍പട്ടിക രഹസ്യമാക്കി വയ്ക്കുന്നുവെന്ന വിമര്‍ശനം വ്യാപകമാകുന്നു. പട്ടിക രഹസ്യമല്ലെന്നും....
മട്ടന്നൂർ (mattannur) നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.രാവിലെ പത്തിന് മട്ടന്നൂർ എച്ച് എച്ച് എസ് എസിൽ വോട്ടെണ്ണൽ ആരംഭിക്കും. രണ്ട്....
മട്ടന്നൂർ (Mattannur) നഗരസഭ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് .35 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.111 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ്....
(Mattannur)മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശത്തിന് അനുമതി ലഭിച്ചത്.ഇടത് കോട്ടയായ മട്ടന്നൂരില്‍ ചരിത്ര വിജയം നേടുമെന്ന....
(Jammu Kashmir)ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനുള്ള സാധ്യതയില്ല. ഒക്ടോബര്‍ 31ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ....
ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ(vice president) പാർലമെന്റ് അംഗങ്ങൾ ശനിയാഴ്‌ച തെരഞ്ഞെടുക്കും. പാർലമെന്റ്(parliament) മന്ദിരത്തിലാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് പൂർത്തിയായാലുടൻ വോട്ടെണ്ണി വിജയിയെ....
കാസര്‍കോഡ് ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്(ldf) മുന്നില്‍. എല്‍ഡിഎഫ്-3, യുഡിഎഫ്(udf)- 2 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലം(election....
സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളില്‍ ജൂലൈ 21ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍.....
ജപ്പാൻ (japan) ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ (shinzoabe) കൊലപാതകത്തിന്റെ ആഘാതം ഒഴിയും മുന്നേ നടക്കുന്ന....
ഏക്‌നാഥ് ഷിൻഡെ സർക്കാറിന്റെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. സ്‌പീക്കർ(speaker) തെരഞ്ഞെടുപ്പാണ് സഭയിലെ പ്രധാന അജണ്ട. ബിജെപിയുടെ രാഹുൽ....
(President Election)രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ (Sharad Pawar)ശരത് പവാര്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. ശരത് പവാറിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തൃണമൂലും പിന്തുണക്കും.....
ഹരിയാനയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വഴിത്തിരിവ്. രണ്ട് സീറ്റുകളിലും ബിജെപി പ്രതിനിധികൾ ജയിച്ചുവെന്ന് ഇന്ന് പുലർച്ചയോടെയാണ് തിരഞ്ഞെടുപ്പ്....
57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. 41 സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചതോടെ നാളെ 16 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുക.....
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ അട്ടിമറിക്കാനുള്ള നീക്കം ബിജെപി ശക്തമാക്കിയതോടെ റിസോർട്ട് രാഷ്ട്രീയവും തുടരുന്നു. ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എംഎൽഎമാർ....
തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് കാരണമായേക്കും. വിജയത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും വിഡി സതീശന്‍റെ നേതൃത്വത്തിന് മാത്രം....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉമാ തോമസിന് വിജയം. 24000ത്തിലധികം ലീഡ് നേടിയാണ് ഉമ വിജയിച്ചത്.പി ടി തോമസിന്റെ ലീഡ് ഉമ....
കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് ഡോ. ജോ ജോസഫ് . പരാജയം പൂർണ്ണമായി അംഗീകരിക്കും. പാർട്ടി എൽപ്പിച്ച ജോലി....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് 17204 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.....