Election

Thrikkakkara : തൃക്കാക്കരയില്‍ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും മൂന്നാംഘട്ട പ്രചരണത്തിന് ഇന്ന് തുടക്കം

തൃക്കാക്കരയില്‍ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും മൂന്നാംഘട്ട പ്രചരണത്തിന് ഇന്ന് തുടക്കം. വരും ദിവസങ്ങളില്‍ മണ്ഡലത്തിലുടനീളം ആവേശകരമായ പൊതുപര്യടനത്തിലാകും സ്ഥാനാര്‍ത്ഥികള്‍. രാവിലെ ഏഴ്....

Dr. Jo Joseph : ജോ ജോസഫിൻ്റെ  വിജയത്തിനായി സഹപാഠികളായ ഡോക്ടർമാർ തൃക്കാക്കരയിലേക്ക്

LDF സ്ഥാനാർഥി ജോ ജോസഫിൻ്റെ  വിജയത്തിനായി സഹപാഠികളായ ഡോക്ടർമാർ തൃക്കാക്കരയിലേക്ക്. 1996 ബാച്ച് കോട്ടയം മെഡിക്കൽ കോളേജിലെ കൂട്ടുകാരാണ് പ്രചാരണത്തിനെത്തുക.....

M Swaraj: അപരനെ നിര്‍ത്തിയും ജനങ്ങളെ പറ്റിച്ചുമല്ല മറിച്ച് ജനങ്ങളുടെ വിശ്വാസം നേടിയാണ് വിജയിക്കേണ്ടത്: എം സ്വരാജ്

തൃക്കാക്കരയില്‍ ജോ ജോസഫിനെതിരെ അപരനെ മത്സരിപ്പിക്കുന്ന യുഡിഎഫ് നീക്കം തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസിന് അടിപതറിയതു കെണ്ടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം....

Election: ഹൃദയം മുതല്‍ ഭീഷ്മപര്‍വം വരെ; തൃക്കാക്കരയില്‍ പ്രചാരണത്തിന് മോടി കൂട്ടി പഞ്ച് ഗാനങ്ങള്‍

തൃക്കാക്കരയില്‍(THrikkakara) ഇടതു വലത് മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണം ചൂടുപിടിച്ചതിനൊപ്പം അണിയറയില്‍ തെരഞ്ഞെടുപ്പ്(Election) പാരഡിഗാനങ്ങളും(Parody) തയാറായിക്കഴിഞ്ഞു. ഭീഷ്മപര്‍വം, ഹൃദയം തുടങ്ങിയ....

തൃക്കാക്കര കേരളത്തിന്റെ ഹൃദയമായി മാറും:മന്ത്രി പി രാജീവ്|P Rajeev

LDF മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തിനും സ്ഥാനാര്‍ത്ഥിക്കും വലിയ സ്വീകാര്യത ലഭിച്ചുവെന്നും അതാണ് പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നതെന്നും മന്ത്രി പി രാജീവ്. തൃക്കാക്കരയുടെ....

DYFI : തൃക്കാക്കരയിലേത് വികസന വാദികളും വികസന വിരോധികളും തമ്മിലുള്ള പോരാട്ടം: വി കെ സനോജ്

കേരളത്തില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ഡിവൈഎഫ്‌ഐ ( DYFI ) സംസ്ഥാന സെക്രട്ടറി വി.കെ സനോജ് (....

DYFI : തൃക്കാക്കര തെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന്റെ വിജയത്തിനായി ഡിവൈഎഫ്‌ഐ രംഗത്തിറങ്ങും: വി കെ സനോജ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ( Thrikkakkara By election ) എല്‍ഡിഎഫിന്‍റെ ( LDF ) വിജയത്തിനായി ഡിവൈഎഫ്‌ഐ (DUFI )....

” സാമൂഹ്യപ്രതിബന്ധതയും രോഗികളോട്‌ കാരുണ്യത്തോടെയുള്ള പെരുമാറ്റവും ഡോ ജോസഫിനെ എല്ലാകാലത്തും ശ്രദ്ധേയനാക്കിയിരുന്നു “

തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ഡോ ജോ ജോസഫിനെക്കുറിച്ചുള്ള വാർത്തകളാണ് ഇന്ന് നവ മാധ്യമങ്ങളിലടക്കം നിറയുന്നത്. ഡോക്ടർ എന്ന നിലയിൽ അദ്ദേഹം....

Dr. Jo Joseph : സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഡോ. ജോ ജോസഫ്

സോഷ്യല്‍ മീഡിയയില്‍ തരംഗമായി തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. നിരവധി പേരാണ് ഫേസ്‌ബുക്കടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയത്തിനതീതമായി പിന്തുണയുമായി....

Dr Jo Joseph : “സെയ്ഫാണ് ഹൃദയവും ഹൃദയപക്ഷവും ഈ കൈകളിൽ “; ഡോ. ജോ ജോസഫിന് ആശംസകള്‍ നേര്‍ന്ന് പ്രേം കുമാര്‍

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫിന് (Dr Jo Joseph) ആശംസാ പ്രവാഹമാണ്.ഹൃദയത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി സൂക്ഷ്‌മമായറിയുന്നൊരാൾ, ഹൃദയങ്ങൾ മാറ്റിവെച്ചു....

Pinarayi Vijayan : ഡോ. ജോ ജോസഫ് ‘നാടിന്‍റെ ഹൃദയത്തുടിപ്പ് തൊട്ടറിഞ്ഞ വ്യക്തി’ : മുഖ്യമന്ത്രി |Dr Jo Joseph

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും നടപ്പാക്കാൻ മനുഷ്യസ്നേഹത്തിൻ്റേയും സാമൂഹ്യ പ്രതിബദ്ധതയുടേയും പ്രതീകമായ ജോ ജോസഫിനു (Dr....

Dr. Jo Joseph : ” ഇടതുപക്ഷം ഹൃദയപക്ഷം ” ; ഞാനെന്നും ഹൃദയപക്ഷത്ത് : ഡോ. ജോ ജോസഫ്

ഇടതുപക്ഷം ഹൃദയപക്ഷമെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് (jo joseph ) .താനെന്നും ഹൃദയപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു.....

വികസന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവര്‍ക്ക് സ്വീകാര്യനായ ഒരാളായിരിക്കും തൃക്കാക്കരയിലെ സ്ഥാനാർത്ഥി : മന്ത്രി പി രാജീവ്

തൃക്കാക്കരയിൽ ( Thrikkakkara ) എൽ ഡി എഫ് (LDF ) സ്ഥാനാർത്ഥിയെ പരമാവധി വേഗം പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.രാജീവ്.....

Silver Line : ഡി പി ആര്‍ ഇരുമ്പുലക്കയല്ല; ജനങ്ങള്‍ക്ക് വേണ്ടി സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എല്‍ ഡി എഫ് സര്‍ക്കാര്‍ ( LDF Government ) കേരളത്തില്‍ സില്‍വര്‍ലൈന്‍ നടപ്പിലാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് മന്ത്രി എം....

By-election: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചരിത്രം മാറും; മന്ത്രി പി.രാജീവ് കൈരളി ന്യൂസിനോട്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ( By-election) ചരിത്രം മാറുംമെന്ന് മന്ത്രി പി.രാജീവ് ( P Rajeev)  കൈരളി ന്യൂസിനോട് പറഞ്ഞു. എല്‍....

By-election:തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഈ മാസം 31ന്; വോട്ടെണ്ണല്‍ ജൂണ്‍ 3ന്

(Thrikkakkara by-election)തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം....

ബിജെപിക്ക് തിരിച്ചടി ; 74000ത്തോളം ബൂത്തുകളില്‍ സ്വാധീനമില്ലെന്ന് റിപ്പോർട്ട്

ബിജെപിക്ക് (bjp) 74000ത്തോളം ബൂത്തുകളിലും, 100 ലോക്സഭാ മണ്ഡലങ്ങളിലും സ്വാധീനമില്ലെന്ന് റിപ്പോർട്ട്. സ്വാധീനമില്ലാത്തത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും, വടക്കൻ മേഖലയിലും.2024 ലോക്സഭാ....

BJP: ഏകീകൃത സിവിൽകോഡുമായി വീണ്ടും ബിജെപി; ലക്ഷ്യം തെരഞ്ഞെടുപ്പ്

ഏകീകൃത സിവിൽകോഡ്‌ രാഷ്‌ട്രീയലക്ഷ്യത്തോടെ ബിജെപി(BJP) വീണ്ടും ചർച്ചയാക്കുന്നു. ഇക്കൊല്ലവും 2023ലും നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വർഗീയധ്രുവീകരണം....

France : ഫ്രാന്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് ; ജനവിധി തേടി മാക്രോണും ലെ പെന്നും

ഫ്രാൻസിൽ (france) പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. രണ്ടാംവട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. നിലവിലെ പ്രസിഡന്റ് ഇമാനുവൽ മാക്രോണും(Emmanuel Macron) തീവ്ര....

Trivandrum: തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 4 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 17ന്

തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍....

നാല് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കാലിടറി ബിജെപി

നാല് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കാലിടറി ബിജെപി. എല്ലായിടത്തും പരാജയം ഏറ്റുവാങ്ങി കേന്ദ്രം ഭരിക്കുന്ന പാർട്ടി. അതേസമയം, ബംഗാളിലെ ബാളിഗഞ്ച്....

പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ ഉടന്‍ തെരഞ്ഞെടുക്കും

പാകിസ്ഥാനില്‍പുതിയ പ്രധാനമന്ത്രിയെ ഉടന്‍ തെരഞ്ഞെടുക്കും. നിര്‍ത്തി വെച്ച പാക് ദേശിയ അസംബ്ലി പുനരാരംഭിച്ചു. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മിയാ മുഹമ്മദ്....

Page 14 of 63 1 11 12 13 14 15 16 17 63