Election

വാശിയോടെ പാർട്ടികൾ; പഞ്ചാബിൽ പരസ്യ പ്രചാരണം അവസാനിച്ചു

പഞ്ചാബിൽ ആവേശത്തിലാഴ്ത്തി പരസ്യ പ്രചാരണം അവസാനിച്ചു. ഇത്തവണ പഞ്ചാബിൽ അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസമാണ് ആംആദ്മി മുന്നോട്ട് വെക്കുന്നത്. പ്രവർത്തകർക്ക് ആവേശം....

ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഫെബ്രുവരി 20നാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 403....

പഞ്ചാബിൽ ആവേശകരമായ പ്രചാരണവുമായി രാഷ്ട്രീയ പാർട്ടികൾ

അവസാന ദിനം പഞ്ചാബിൽ ആവേശകരമായ പ്രചാരണവുമായി രാഷ്ട്രീയ പാർട്ടികൾ. ഇത്തവണ പഞ്ചാബിൽ അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസമാണ് ആംആദ്മി മുന്നോട്ട് വെക്കുന്നത്.....

രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ യുപിയിലും പഞ്ചാബിലും പ്രചാരണം ഊര്‍ജിതമാകി രാഷ്ട്രീയ പാര്‍ട്ടികള്‍

രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഉത്തര്‍പ്രദേശിലും പഞ്ചാബിലും പ്രചാരണം ഊര്‍ജിതമാകി രാഷ്ട്രീയ പാര്‍ട്ടികള്‍. പഞ്ചാബില്‍ ഈ മാസം 20 നാണ് വോട്ടെടുപ്പ്.....

വർഗീയ പരാമർശവുമായി നരേന്ദ്രമോദി പഞ്ചാബിൽ

തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബിൽ വർഗീയ പരാമർശവുമായി നരേന്ദ്രമോദി.ത്രിപുർമാലിനി ക്ഷേത്രത്തിൽ പ്രവേശനത്തിനുള്ള അനുമതി അധികൃതരും പൊലീസും....

‘ബൈ ദ ഫാമിലി, ഫോര്‍ ദ ഫാമിലി, ഓഫ് ദ ഫാമിലി’; പരിഹസിച്ച് മോദി, പ്രതികരിച്ച് പ്രിയങ്ക

വിവിധ സംസ്ഥാനങ്ങളിലെ പരസ്യപ്രചാരണത്തിന്റെ അവസാനദിവസം വാദ-പ്രതിവാദങ്ങളുമായി കളം നിറയുകയാണ് നരേന്ദ്രമോദിയും പ്രിയങ്കയും. ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. അതുപോലെ....

ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ബിജെപിക്കായി വോട്ട് തേടി കോണ്‍ഗ്രസ് എംപി

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് എം.പി. ബി.ജെ.പിയെ തോല്‍പിച്ച് പഞ്ചാബില്‍ അധികാരം തിരിച്ചു പിടിക്കേണ്ടത്....

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാവിലെ ആറ് മണി....

ഉത്തരാഖണ്ഡിൽ വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ട് ബിജെപി

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരാഖണ്ഡിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി. ഉത്തരാഖണ്ഡിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താൽ ഉടൻ ഏകീകൃത....

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 60 ശതമാനത്തിന് മുകളിലാണ് പോളിംഗ്. പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലായി 58....

ഉത്തർപ്രദേശിൽ സമാജ് വാദി പാര്‍ട്ടി പ്രതിരോധത്തില്‍

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിർദേശ പട്ടിക സമർപ്പിച്ചു.കേന്ദ്ര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്.അതേ സമയം സമാജ്....

സഹകരണ സംഘങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടി

സംസ്ഥാനത്ത് ഏപ്രില്‍ 30 ന് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പ് മൂന്ന് മാസത്തേയ്ക്ക് നീട്ടി. തിരഞ്ഞെടുപ്പ് നടപടി....

കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ് എഫ് ഐ ക്ക് മിന്നും ജയം

കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് മിന്നും ജയം. തിരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളില്‍....

കേരള സര്‍വകലാശാല സെനറ്റ് ഉപതെരഞ്ഞെടുപ്പില്‍ എകെപിസിടിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം

കേരള സര്‍വകലാശാല അധ്യാപക മണ്ഡലത്തില്‍ നിന്നും സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏകെപിസിടിഎയുടെ രണ്ടു സ്ഥാനാര്‍ത്ഥികളും വിജയിച്ചു .നിലമേല്‍ nss കോളേജിലെ....

യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞിട്ടില്ല: പ്രിയങ്ക ഗാന്ധി

യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞില്ലെന്ന് പ്രിയങ്ക ഗാന്ധി. പരാമര്‍ശം തെറ്റായ രീതിയില്‍ വ്യഖ്യാനിച്ചെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം....

പഞ്ചാബിൽ കോൺഗ്രസ്സ് കൂടുതൽ പ്രതിസന്ധിയില്‍

പഞ്ചാബിൽ കോൺഗ്രസ്സ് കൂടുതൽ പ്രതിസന്ധിയിലാകുന്നു. തെരഞ്ഞെടപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരൻജിത്ത് സിംഗ് ചന്നിയുടെ....

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായില്ല; പഞ്ചാബ് കോൺഗ്രസില്‍ പ്രതിസന്ധി രൂക്ഷം

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോൺഗ്രസ് പ്രതിസന്ധിയിലാകുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി പ്രചരണം ആരംഭിക്കാനിരിക്കെ ആഭ്യന്തര....

അറിഞ്ഞോ?? കായംകുളത്ത്‌ ‘കൈപ്പത്തി’ ജയിച്ചെന്ന്!! മനോരമയുടെ ഓരോ മറിമായങ്ങളേ…

തോറ്റ സ്ഥാനാർഥിയെ ജയിപ്പിനാകുമോ സക്കീർഭായിക്ക്? ആവുമെന്ന് തെളിയിച്ചിരിക്കുകയാണ് മനോരമ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ നിന്ന് മത്സരിച്ച്‌ തോറ്റ....

ഉത്തരാഖണ്ഡിൽ ട്വിസ്റ്റ്; ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട മന്ത്രി വീണ്ടും കോൺഗ്രസിലേക്ക്

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡിൽ ട്വിസ്റ്റ്. ബിജെപിയിൽ നിന്ന് പുറത്താക്കിയ ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിങ് റാവത്ത് വീണ്ടും കോൺഗ്രസിലേക്ക്. ഉത്തരാഖണ്ഡിൽ....

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ വെല്ലുവിളി ഉയർത്തി ഭാരതീയ കിസാൻ യൂണിയൻ

ബിജെപിക്ക് കൂടുതൽ വെല്ലുവിളി ഉയർത്തി ഉത്തർപ്രദേശ്  നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പി- ആര്‍എല്‍ഡി സഖ്യത്തെ പിന്തുണയ്ക്കാൻ ഭാരതീയ കിസാൻ യൂണിയൻ. ജനങ്ങൾ....

കർഷക സംഘടനകൾ സമരം പ്രഖ്യാപിച്ചു; യുപിയിൽ ബിജെപി കൂടുതൽ പ്രതിസന്ധിയിൽ

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ബിജെപി കൂടുതൽ പ്രതിസന്ധിയിൽ. മന്ത്രിമാരുടെയും എംഎൽഎമാരുടെയും കൊഴിഞ്ഞു പോക്കിന് പിന്നാലെ കർഷക സംഘടനകൾ....

കൊവിഡ്: പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെച്ചു. അടുത്ത ശനിയാഴ്ച അസൻസോൾ,....

‘അവിടെ തന്നെ ഇരുന്നോളൂ, ഇവിടേക്ക് വരണ്ട’; യോഗിയെ പരിഹസിച്ച് അഖിലേഷ് യാദവ്

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക....

സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യസാധ്യത തള്ളി ചന്ദ്രശേഖർ ആസാദ്

ആസാദ് സമാജ് പാര്‍ട്ടിയും സമാജ്വാദി പാര്‍ട്ടിയുമായുള്ള (എസ്പി) സഖ്യ സാധ്യത തള്ളി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. വരാനിരിക്കുന്ന....

Page 17 of 63 1 14 15 16 17 18 19 20 63