Election

സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്

സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. വോട്ടെണ്ണൽ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും.32 വാർഡുകളിലായി ആകെ....

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സംരംഭങ്ങൾക്ക് തുടക്കമായി

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സംരംഭങ്ങൾക്ക് തുടക്കമായി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 29-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് രാജ്ഭവനിൽ നടന്ന ചടങ്ങിൽ....

തോൽവിയിൽ നടപടി; 27ന്‌ ലീഗ്‌ പ്രവർത്തക സമിതി

തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകളിലെ തോൽവിയുമായി ബന്ധപ്പെട്ട്‌ നടപടിക്ക്‌ മുസ്ലിംലീഗ്‌. തോൽവി സംബന്ധിച്ച്‌ റിപ്പോർട്ട്‌ ലഭിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള....

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ജോസ്. കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്. കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ....

കോട്ടയം നഗരസഭയിൽ അപ്രതീക്ഷിത വിജയവുമായി യുഡിഎഫ്

കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത വിജയം. അംഗങ്ങളുടെ എണ്ണം തുല്യമായതിനാൽ എൽഡിഎഫിനും യുഡിഎഫിനും കിട്ടുന്ന വോട്ടുകളും തുല്യമാകുമെന്നായിരുന്നു....

തെരഞ്ഞെടുപ്പ് ചൂടിലേക്ക് വീണ്ടും കൊച്ചിന്‍ കോര്‍പ്പറേഷന്‍

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് കൊച്ചി കോര്‍പ്പറേഷനിലെ 63ആം ഡിവിഷന്‍. എല്‍ഡിഎഫ്....

ജോസ് കെ.മാണി എല്‍ ഡി എഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥി

രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണിയെ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു.....

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്‌ (എം) ന്‌ നല്‍കാന്‍ എല്‍.ഡി.എഫ്‌ തീരുമാനം

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഒഴിവുള്ള സീറ്റ്‌ കേരള കോൺഗ്രസ്‌ (എം) ന്‌ നൽകാൻ എല്‍ ഡി എഫ് തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രി....

പാർട്ടി അടിത്തറ വിപുലപ്പെടുത്താൻ ഒരുങ്ങി ബിജെപി; പഞ്ചാബിലെ എല്ലാ സീറ്റുകളിലും മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടി അടിത്തറ വിപുലപ്പെടുത്താൻ ബിജെപി ദേശീയ നിർവാഹകസമിതി യോഗത്തിൽ തീരുമാനം. പഞ്ചാബിലെ എല്ലാ നിയമസഭാ....

ഉപതെരഞ്ഞെടുപ്പില്‍ കാലിടറി; അടുത്ത തെരഞ്ഞെടുപ്പില്‍ കരകയറാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

ഉപതെരഞ്ഞെടുപ്പില്‍ കാലിടറിയതോടെ അടുത്ത വര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പില്‍ പുതിയ നീക്കങ്ങള്‍ക്ക് കോപ്പ് കൂട്ടി ബിജെപി. കര്‍ഷക സമരം അലയടിച്ച രാജസ്ഥാന്‍,....

രാജ്യസഭാ സീറ്റ്: ഉചിതസമയത്ത് തീരുമാനം: ജോസ് കെ മാണി

രാജ്യസഭാ സീറ്റിന്‍റെ കാര്യത്തിൽ കേരള കോൺഗ്രസ് എമ്മും ഇടതുമുന്നണിയും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ....

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയില്‍ പ്രതിസന്ധി ശക്തം

2022ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയില്‍ പ്രതിസന്ധി ശക്തമാകുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍ നിന്നുള്ള 7 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം സമാജ്വാദി പാര്‍ട്ടിയില്‍....

സ്വന്തം അണികളോ ബന്ധുക്കളോ അബദ്ധത്തില്‍ പോലും വോട്ട് ചെയ്തില്ല; ബിജെപി സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പില്‍ കിട്ടിയത് 1 വോട്ട്

കോയമ്പത്തൂര്‍ കുരുടംപാളയം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് യുവമോര്‍ച്ച കോയമ്പത്തൂര്‍  ജില്ലാ വടക്കന്‍മേഖല വൈസ് പ്രസിഡന്‍റ് ....

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; നേട്ടങ്ങൾ പൊലിപ്പിച്ച്ക്കാട്ടി ബിജെപി

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി സർക്കാരിന്റെ നേട്ടങ്ങൾ പൊലിപ്പിച്ച്ക്കാട്ടിയുള്ള പ്രചരണങ്ങൾ ആരംഭിച്ച് ബിജെപി. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും....

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ യുവാക്കളെ ലക്ഷ്യംവെച്ച് ആം ആദ്മി പാർട്ടി; ബിജെപിയ്ക്ക് വെല്ലുവിളി

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ യുവാക്കളെ ലക്ഷ്യംവെച്ച് ആം ആദ്മി പാർട്ടി. അധികാരത്തിൽ എത്തിയാൽ ആറ് മാസത്തിനകം ഒരുലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന്....

ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാലിന് നടക്കും

ഒഴിവു വന്ന ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാലിന് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. സെപ്തംബര്‍ 22 വരെയാണ്....

കേരളത്തിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ചേംബറിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരളത്തിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ചേംബറിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി ചെയർമാൻ സ്ഥാനത്തേക്ക്....

മുട്ടാര്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ 79.72 ശതമാനം പോളിംഗ്

മുട്ടാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ 79.72 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 166 പുരുഷന്മാരും 176 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.....

തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന ആവശ്യം; എം സ്വരാജിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് സമർപ്പിച്ച ഹർജി  ഹൈക്കോടതി ഇന്ന്....

കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് ആര്‍എസ്എസും ബിജെപിയും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ നേരിടേണ്ടി വന്ന ദയനീയ തോല്‍വിയില്‍ പരസ്പരം പഴിചാരി ആര്‍എസ്എസും ബിജെപിയും. തെരഞ്ഞെടുപ്പില്‍ കൃത്യമായ....

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; മതത്തെ ഉപയോഗിച്ച് വോട്ട് പിടിച്ചത് നിയമ വിരുദ്ധം, എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്നാരോപിച്ച് എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു. മതത്തെ ഉപയോഗിച്ച് വോട്ട് പിടിച്ചത് നിയമ വിരുദ്ധമാണെന്നും ഇത് തെരഞ്ഞെടുപ്പ്....

തെരഞ്ഞെടുപ്പ് പരാജയത്തിലും കുഴല്‍പ്പണ വിവാദങ്ങളിലുമുള്ള അതൃപ്തി സുരേന്ദ്രനെ അറിയിച്ച് ബിജെപി ദേശീയ നേതൃത്വം

തെരഞ്ഞെടുപ്പ് പരാജയത്തിലും നിലവിലെ കുഴല്‍പ്പണ വിവാദങ്ങളിലുമുള്ള അതൃപ്തി, ബിജെപി ദേശീയ നേതൃത്വം കെ സുരേന്ദ്രനെ അറിയിച്ചു. കെ സുരേന്ദ്രന്‍ ദില്ലിയില്‍....

ചോദിച്ചതെല്ലാം തന്നിട്ടും ബിജെപിയെ പൂജ്യമാക്കിയില്ലേ? സുരേന്ദ്രനെ ശാസിച്ച് ജെ പി നദ്ദ

കെ സുരേന്ദ്രനെ വിളിച്ചുവരുത്തി ശാസിച്ച് ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തനം നടത്തണം.....

ഈ കോണ്‍ഗ്രസ് എങ്ങനെയാണ് ഇന്ത്യയില്‍ ബിജെപിക്കെതിരെ ജനങ്ങളെ അണിനിരത്തുന്നത്? ചോദ്യവുമായി എം എ ബേബി

അടുത്ത വര്‍ഷം ആദ്യം നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് ആളെപ്പിടിക്കാന്‍ ബിജെപി തുടങ്ങിയെന്ന് സിപിഐഎം....

Page 19 of 63 1 16 17 18 19 20 21 22 63