തെരഞ്ഞെടുപ്പ് പരാജയത്തിലും നിലവിലെ കുഴല്‍പ്പണ വിവാദങ്ങളിലുമുള്ള അതൃപ്തി, ബിജെപി ദേശീയ നേതൃത്വം കെ സുരേന്ദ്രനെ അറിയിച്ചു. കെ സുരേന്ദ്രന്‍ ദില്ലിയില്‍....
Election
കെ സുരേന്ദ്രനെ വിളിച്ചുവരുത്തി ശാസിച്ച് ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തനം നടത്തണം.....
അടുത്ത വര്‍ഷം ആദ്യം നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് ആളെപ്പിടിക്കാന്‍ ബിജെപി തുടങ്ങിയെന്ന് സിപിഐഎം....
താന്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഉറച്ച് നില്‍ക്കുന്നതായി മഞ്ചേശ്വരത്ത് കെ സുരേന്ദ്രനു വേണ്ടി പണം വാങ്ങി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച ബി എസ്....
മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനു വേണ്ടി ബിജെപി നേതാക്കളില്‍ നിന്നും രണ്ട് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് താന്‍ സ്ഥാനാര്‍ഥിത്വം....
തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുന്ന അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ പരാതി പ്രവാഹം. തോറ്റ സ്ഥാനാര്‍ഥികളും എം.എല്‍.എമാരും ഗ്രൂപ്പിന് അതീതമായി സമിതിക്ക്....
രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുമ്പോള്‍ മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ആര്‍.എസ്.പി നേതാവ് ഷിബുബേബി ജോണ്‍. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു കൊണ്ട്....
കെപിസിസി അധ്യക്ഷ പദവി രാജിവെച്ചത് ഒദ്യോഗികമായി സ്ഥിരീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. തുടരുന്നത് താല്‍ക്കാലിക അധ്യക്ഷനായി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം....
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് എത്തിയ രാഹുൽഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടൽമുറിയുടെ വാടക അടച്ചില്ലെന്ന കോൺഗ്രസ് മൈനോറിറ്റി സെൽ....
തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ റിപ്പോര്‍ട്ട്. കേരത്തിലെ നേതാക്കൾക്കെതിരെ ശ്രീധരൻ പിള്ള കേന്ദ്ര....
പാര്‍ട്ടിയെ ശക്തപ്പെടുത്താനുള്ള അവസരം തടഞ്ഞത് ഗ്രൂപ്പ് നേതാക്കളെന്ന് അശോക് ചവാന്‍ കമ്മിറ്റി മുന്‍പാകെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. സോഷ്യല്‍ മീഡിയില്‍....
കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസിലെ രണ്ടാംനിര നേതാക്കള്‍. പുതിയ അധ്യക്ഷനെ കണ്ടെത്തുക ഗ്രൂപ്പ് പരിഗണയില്ലാതെ ആകണമെന്നും....
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ അക്രമങ്ങളില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജൂണ്‍ ഏഴിനകം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണം.....
നിയമസഭാ വോട്ടെടുപ്പു ദിവസം പെട്രോള്‍ ബോംബേറ് നാടകം ആസൂത്രണം ചെയ്ത കേസില്‍ അന്വേഷണം കോണ്‍ഗ്രസ് നേതാക്കളിലേക്ക്. കെപിസിസി സെക്രട്ടറി പി....
താന്‍ ആഗ്രഹിച്ച പോലെ ശിവന്‍കുട്ടി സഖാവ് വിജയിച്ച് മന്ത്രി ആയി; അദ്ദേഹത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി അറിയിച്ച് നടന്‍ ബൈജു....
പതിനഞ്ചാം നിയമസഭയുടെ അദ്ധ്യക്ഷനെ ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 9 മണിക്ക് സഭാ ഹാളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിന്റെ....
കോൺഗ്രസിന് അടിത്തറ ഇല്ലാതായതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് കാരണമെന്ന് കെ മുരളീധരൻ പറഞ്ഞു. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത്....
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന് എല്ലാവിധ ആശംകളും നേര്‍ന്ന് നടന്‍ മണികണ്ഠന്‍ ആചാരി. അഞ്ച് വര്‍ഷം മുമ്പ്....
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയതോൽവിക്ക് പിന്നാലെ കേരള ബി ജെ പിയിൽ നേതൃമാറ്റമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 14 ജില്ലകളിലും ഓൺലൈനായി നടന്ന....
തെരഞ്ഞെടുപ്പ് തോല്‍വി താരീഖ് അന്‍വര്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി. നേതാക്കള്‍ക്കിടയിലെ അനൈക്യം തോല്‍വിക്ക് കാരണമായെന്ന് വിലയിരുത്തല്‍. പാര്‍ട്ടി ഒറ്റക്കെട്ടെന്ന തോന്നലുണ്ടായില്ലെന്നും....
തുടർഭരണം നേടിയ കേരളത്തിലെ എൽ ഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് വിയറ്റ്നാം അടക്കമുള്ള വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്....
കൊവിഡ് വ്യാപനത്തിൽ ഇലക്ഷൻ കമ്മീഷന് പങ്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര . മദ്രാസ് ഹൈക്കോടതിയുടെ വിമർശനത്തിനു പിന്നാലെയാണ്....
ലോക്ക്ഡൗണ്‍ കാലത്തും പട്ടിണി കിടക്കുന്നവര്‍ക്ക്് ഭക്ഷണവുമായി ഡി.വൈഎഫ്.ഐ. തൃശൂര്‍ വെങ്കിടങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. ജനകീയ ഹോട്ടലുമായി ചേര്‍ന്നാണ്....
പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ്-ബിജെപി വോട്ട് കച്ചവടം നടന്നതായി മുസ്ലിം ലീഗ്. മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട പതിനായിരത്തോളം വോട്ട് ബിജെപി വാങ്ങിയെന്ന്....