Election

തെരഞ്ഞെടുപ്പ് തോൽവി വിശദമായി ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് പ്രവർത്തക സമിതി തിങ്കളാ‍ഴ്ച ചേരും

തെരഞ്ഞെടുപ്പ് തോൽവി വിശദമായി ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് പ്രവർത്തക സമതി മറ്റന്നാൾ ചേരും. എല്ലാ സംസ്ഥാനങ്ങളിയെയും കോണ്ഗ്രസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ്....

സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കണ്ട് പഠിക്കണം : ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി. രഘുനാഥ്

ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നത് സിപിഐഎം പ്രവര്‍ത്തകരെയും ഡിവൈഎഫ്‌ഐയേയും കണ്ട് പഠിക്കണമെന്ന് ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി. രഘുനാഥ് രാവിലെ....

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനഃസംഘടനയ്ക്ക് തീരുമാനം

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനഃസംഘടനയ്ക്ക് തീരുമാനം. തെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാൻ    ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനമായത്. അതേസമയം തെരഞ്ഞെടുപ്പ്....

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നത്: സോണിയ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതെന്ന് സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ പ്രവർത്തക സമതി ഉടൻ....

ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലിരുത്താന്‍ തീരുമാനിച്ച ജനവിധി കേരളത്തിന്‍റെ രാഷ്ട്രീയഘടനയില്‍ മാറ്റത്തിന് വ‍ഴിവയ്ക്കും: എ വിജയരാഘവന്‍

കേരളത്തില്‍ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലിരുത്താന്‍ തീരുമാനിച്ച ജനവിധി കേരളത്തിന്‍റെ രാഷ്ട്രീയഘടനയില്‍ മാറ്റത്തിന് വ‍ഴിവയ്ക്കുന്നുവെന്ന് എ വിജയരാഘവന്‍. കിട്ടാവുന്ന ആയുധങ്ങളൊക്കെ ഉപയോഗപ്പെടുത്തി....

ബംഗാളിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി

ബംഗാളിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന നേതൃത്വത്തിനെതിരെ മുന്‍ അധ്യക്ഷനും ത്രിപുര, മേഖാലയ മുന്‍ ഗവര്‍ണറുമായ തഥാഗത....

ഇടതുപക്ഷത്തിന്റെ ചരിത്രം തിരുത്തിയ വിജയം, കടലുകള്‍ക്ക് അക്കരെയും മലയാളികള്‍ ആഘോഷമാക്കുന്നു

ഇടതുപക്ഷത്തിന്റെ ചരിത്രം തിരുത്തിയ വിജയം കടലുകള്‍ക്ക് അക്കരെയും മലയാളികള്‍ ആഘോഷമാക്കുന്നു. യുകെയില്‍ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുടെ....

തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കും ക്യാപ്റ്റൻ പിണറായി വിജയനും ആശംസകൾ നേർന്ന് കലാമണ്ഡലം ഗോപിയാശാൻ

തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കും ക്യാപ്റ്റൻ പിണറായി വിജയനും ആശംസകൾ നേർന്ന് പ്രശസ്ത കഥകളി ആചാര്യൻ....

കേരളത്തിലെ ദയനീയ തോൽവിക്ക് പിന്നാലെ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക്

കേരളത്തിലെ ദയനീയ തോൽവിക്ക് പിന്നാലെ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി എം.ബി.വൈദ്യലിംഗം എന്നിവരാണ് ഹൈക്കമാന്‍ഡ് നിരീക്ഷകരായി....

കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കള്‍ തിരുവനന്തപുരത്ത് രഹസ്യയോഗം ചേര്‍ന്നു

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കവടിയാറിലെ ആര്യാടന്‍ മുഹമ്മദിന്റെ ഫ്ലാറ്റിലാണ് യോഗം ചേര്‍ന്നത്.....

നിയമസഭാ തെരഞ്ഞെടുപ്പ്: പാർട്ടി അംഗങ്ങളുടെ വോട്ട് പോലും ബി.ജെ.പി യെ കൈവിട്ടതായി കണക്കുകൾ

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അംഗങ്ങളുടെ വോട്ടു പോലും ബി.ജെ.പി യെ കൈവിട്ടതായി കണക്കുകൾ. കേരളത്തിൽ 30 ലക്ഷത്തോളം മെമ്പർഷിപ്പുള്ള....

അയ്യപ്പൻ മുതൽ എല്ലാ ദേവീദേവന്മാരും കമ്യൂണിസ്റ്റുകളാണെന്ന് സന്ദീപാനന്ദ​ഗിരി

പ്രധാനമന്ത്രിയ്ക്ക് ചില കാര്യങ്ങളിൽ വ്യക്തത വരുത്തി സന്ദീപാനന്ദ​ഗിരി. അയ്യപ്പൻ മുതൽ എല്ലാ ദേവീദേവന്മാരും കമ്യൂണിസ്റ്റുകളാണെന്ന് സന്ദീപാനന്ദ​ഗിരി അഭിപ്രായപ്പെട്ടു.ശ്രീ രാമനെ ഉയർത്തി....

തെരഞ്ഞെടുപ്പ് തോൽവി: മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു

യുഡിഎഫിന്റെ ദയനീയ തോല്‍വിക്ക് പിന്നാല കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി കൂടുതല്‍ പേര്‍ രം​ഗത്തെത്തി.....

കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി പരിഹസിച്ച് അബ്ദുറബ്ബ്: യുദ്ധമുഖത്ത് നിന്ന് പിന്തിരിഞ്ഞോടുന്നവരെക്കുറിച്ച് പ്രവാചകന്‍ വിശേഷിപ്പിച്ചത് മറക്കരുത്

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ മുസ്‌ലീം ലീ​ഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ....

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും.ബി ജെ പി നേതൃത്വം....

തിരുവമ്പാടിയിലെ യുഡിഎഫ് തോല്‍വി ;നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്

തിരുവമ്പാടിയിലെ യുഡിഎഫ് തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്. യു ഡി എഫിന്റെ വോട്ടുകളില്‍ വലിയ ധ്രുവീകരണം നടന്നതായും....

കണ്ണൂരിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ ഞെട്ടി നേതൃത്വം ;പരസ്പരം പഴി ചാരി കോണ്‍ഗ്രസ്സും ലീഗും

കണ്ണൂരിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയുടെ ഞെട്ടലിലാണ് നേതൃത്വം. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലാണ് യു ഡി എഫ് വോട്ടില്‍....

ആര്‍.എസ്.പിക്ക് ഏറ്റ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും ; എ.എ.അസീസ്

തങ്ങളുടെ രാഷ്ട്രീയ ഗ്രീവന്‍സിന് പരിഹാരവും, അതിനൊത്ത രാഷ്ട്രീയ സാഹചര്യവും ഉണ്ടാകുമ്പോള്‍ മാത്രമെ മുന്നണി മാറുന്നത് സംബന്ധിച്ച് പുനഃചിന്തനം നടത്തുവെന്ന് ആര്‍.എസ്.പി.സംസ്ഥാന....

ബിജെപിയുടെ കുഴല്‍പണം മോഷണം പോയ സംഭവം ; പൊലീസ് തെളിവെടുപ്പ് തുടങ്ങി

തെരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി ബി.ജെ.പി കൊണ്ടു പോയ കുഴല്‍പ്പണം കൊടകരയില്‍ വച്ച് കവര്‍ന്ന സംഭവത്തില്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി.കവര്‍ച്ച നടന്ന സാഹചര്യം പുനരാവിഷ്‌കരിച്ചാണ്....

ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും

ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും. ബി....

ബിജെപി- യുഡിഎഫ് വോട്ടുകച്ചവടം; മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ കെ സുരേന്ദ്രന്‍

ബിജെപി- യുഡിഎഫ് വോട്ടുകച്ചവടവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ കെ സുരേന്ദ്രന്‍. നാല്‍പത് മണ്ഡലങ്ങളില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചത് ഗുണകരമായില്ലെന്നും....

തെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷത്തിന്റെ സുപ്രധാന നാഴികക്കല്ല്; ദേശീയതലത്തില്‍ ഇടതു ബദലിന് ഈ വിജയം ശക്തി പകരും: എ വിജയരാഘവന്‍

തെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷത്തിന്റെ സുപ്രധാന നാഴികക്കല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വലിയ തോതിലുള്ള രാഷ്ട്രീയ പൊളിച്ചെഴുത്തിന് ഈ....

പാര്‍ട്ടിക്കുള്ളില്‍ തന്നെ നേതാക്കള്‍ കാലുവാരി; തുറന്നുപറച്ചിലുമായി പത്മജ വേണുഗോപാല്‍

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ നേതാക്കള്‍ കാലുവാരിയെന്ന് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേയ്ക്ക് പോയെന്നും പത്മജ....

തിരക്കിട്ട് നേതൃമാറ്റം വേണ്ട; മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍

കെ മുരളീധരന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി ആസ്ഥാനത്താണ് കൂടിക്കാഴ്ച നടന്നത്. തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന്....

Page 21 of 63 1 18 19 20 21 22 23 24 63