കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗലക്ഷണങ്ങളുള്ളവരെ കോടതി വളപ്പില്‍ പ്രവേശിപ്പിക്കില്ല. രോഗലക്ഷണമുള്ളവര്‍ കോവിഡ് നെഗറ്റീവ്....
Election
ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 44 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് 17ന് നടക്കുക. നാലാം ഘട്ടത്തില്‍ സീതാകുല്‍ച്ചിലെ....
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിനെതിരെ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ ധര്‍ണ്ണയിരുന്നു മമതയുടെ പ്രതിഷേധം.....
കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്നതുമൂലമുണ്ടാകുന്ന ഒഴിവുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 30 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.....
കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവിറക്കി. 3 ആഴ്ചത്തേക്ക് പൊതുയോഗങ്ങള്‍ക്ക് നിരോധനം. ഹോട്ടലുകളില്‍ 50....
രാജ്യത്തിന്റെ 24ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ രാഷ്ട്രപതി നിയമിച്ചു. സുനില്‍ അറോറ വിരമിച്ച ഒഴുവിലേക്കാണ് നിയമനം. 2019....
കണ്ണൂരിലെ വനിതാ ബാങ്ക് മാനേജരുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍, ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദം ലഘൂകരിക്കണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടനകള്‍. ബാങ്കിംഗ് ഇതര....
സംസ്ഥാനത്തു നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ്, ഈ നിയമസഭയുടെ കാലാവധി തീരുന്ന മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി.....
കേരളത്തിലെ ഒരോ കുടുംബത്തിലും തനിക്ക് ഒരു വോട്ടുണ്ടെന്നും അത് വികസനത്തിനുള്ള വോട്ടാണെന്നും പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മന്ത്രിയായിരിക്കെ....
വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടന്നതായി സംശയിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉപതെരഞ്ഞെടുപ്പിലെപ്പോലെ അട്ടിമറി ഇത്തവണയും നടന്നോയെന്ന് സംശയിക്കുന്നുണ്ട്.....
സംസ്ഥാനത്ത് ഏപ്രില്‍ ആറിന് നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആകെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരായ 115 പേര്‍ വോട്ടുചെയ്തു. വോട്ടര്‍പട്ടികയില്‍ 289 ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ്....
പശ്ചിമ ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം. കൂച്ച് ബെഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ....
പശ്ചിമ ബംഗാൾ നാലാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. സിപിഐഎം ന്റെ ശക്തരായ സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടും. സിപിഐഎം സിറ്റിംഗ്....
പശ്ചിമ ബംഗാൾ നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ. സിപിഐഎം ന്റെ ശക്തരായ സ്ഥാനാർഥികൾ നാളെ ജനവിധി തേടും. സിപിഐഎം സിറ്റിംഗ്....
രാജ്യസഭാതെരഞ്ഞെടുപ്പ് നീട്ടിവെച്ചതിന് വിചിത്ര ന്യായവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കാലാവധി തീരാറായ നിയമസഭയിലെ അംഗങ്ങള്‍ പുതിയ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുത്താല്‍ ജനാഭിലാഷം പ്രതിഫലിക്കില്ലെന്ന്....
വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രികടയില്‍. ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക്....
പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 11 ജില്ലകളിലെ 44 മണ്ഡലങ്ങൾ മറ്റന്നാൾ വിധിയെഴുതും.....
ഇതിപ്പോ ഈ ശ്രീധരന്‍ എന്താണ് പറയുന്നതെന്ന് പുള്ളിക്ക് പോലും മനസിലാകാത്ത അവസ്ഥയാണ്. ഒരു പക്ഷേ ബിജെപിക്ക് ഇടയ്‌ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകും വേലീലിരുന്ന....
വോട്ടെടുപ്പ് വരെ മാത്രമല്ല, അത് കഴിഞ്ഞും തിരക്കിലാണ് കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ്. വോട്ടെടുപ്പിന് മുമ്പ് വരെ തെരഞ്ഞെടുപ്പ്....
രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ഏത് സാഹചര്യത്തിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. ഇത് സംബന്ധിച്ച് വെള്ളിയാഴ്ചക്കകം രേഖാമൂലം മറുപടി നല്‍കാന്‍ നിര്‍ദേശം....
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ. മലയിൻകീഴ് സ്റ്റേഷനിലെ എ.എസ്.ഐ ഹരീഷാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബൂത്തിലിരുന്ന് സ്ലിപ്പ്....
പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആസൂത്രിത കൊലപാതകമല്ല....
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ. മലയിന്‍ കീഴ്‌സ് റ്റേഷനിലെ എ.എസ്.ഐ ഹരീഷാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യു.ഡി.എഫിന്റെ ബൂത്തോഫീസില്‍ സ്ലിപ്പ്....
എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. 2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ....