കോവിഡ് കേസുകള്‍ രാജ്യത്ത് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 20 നഗരങ്ങളില്‍ രാത്രിയാത്രാ നിരോധനമേര്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. രാത്രി 8....
Election
പശ്ചിമ ബംഗാളില്‍ ബിജെപി പോളിംഗ് ബൂത്തുകള്‍ ബലമായി പിടിച്ചെടുക്കുകയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചുവെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടര്‍മാരെ....
നാദാപുരത്ത് വോട്ടിംഗ് മെഷീനുമായി പുറപ്പെട്ട ബസ് യുഡിഎഫ് സ്ഥാനാർത്ഥി കെ പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിൽ വഴിയിൽ തടഞ്ഞു. വോട്ടിംഗിന് ശേഷം....
മൂന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ എല്ലാ കണ്ണുകളും ബംഗാളിലേക്ക്. ബംഗാളിൽ മാത്രമാണ് ഇനി തെരഞ്ഞെടുപ്പ് ബാക്കിയുള്ളത്. 294 മണ്ഡലങ്ങളിലേക്ക് 8 ഘട്ടങ്ങളായാണ്....
തിരുവന്തപുരം ജില്ലയില്‍ പ്രാദേശിക മേഖലകളില്‍ കനത്ത പോളിംഗ് രേഖപെടുത്തി.ഏറ്റവും കൂടുതല്‍ അരുവിക്കരയിലും കുറവ് തിരുവനന്തപുരം മണ്ഡലത്തിലുമാണ്.കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായികോണത്ത് ബിജെപി....
പാലക്കാട് ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. ജില്ലയില്‍ പോളിംഗ് സമാധാനപരമായിരുന്നു. മികച്ച പോളിംഗില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മുന്നണികള്‍. ഗ്രാമീണ....
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 47,288 പുതിയ കേസുകള്‍ രേഖപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ചൊവ്വാഴ്ച 55,469 കേസുകള്‍ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച സംസ്ഥാനത്ത്....
മഞ്ചേശ്വരത്ത് വോട്ടെടുപ്പ് അലങ്കോലമാക്കാൻ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന്റെ ശ്രമം. വോട്ടെടുപ്പ് സമയം കഴിഞ്ഞെത്തിയ ഏതാനും ബിജെപിക്കാരെ വോട്ടുചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്....
പോളിങ് സ്റ്റേഷന് മുന്നില്‍ തമ്മിലടിച്ച് മുസ്ലിംലീഗ് നേതാക്കള്‍. സക്കറിയ ബസാറില്‍ വൈഎംഎംഎ എല്‍പി സ്‌കൂളിലെ പോളിങ് സ്റ്റേഷന് മുന്നിലാണ് നാടകീയ....
തൃത്താലയിലെ എല്ലാം വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് എം ബി രാജേഷ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജേഷ് എല്ലാവര്‍ക്കും നന്ദി അറിയിച്ചത്.....
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് സമയം അവസാനിച്ചു. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെയായിരുന്നു വോട്ട്....
മൂന്നാംഘട്ടത്തിൽ അസമിലും ബംഗാളിലും പുതുച്ചേരിയിലും കനത്ത പോളിങ്. അസമിൽ 81 ശതമാനത്തിന് മുകളിലും ബംഗാളിലും പുതുച്ചേരിയിലും 78 ശതമാനത്തിലധികവും വോട്ട്....
ഇത്തവണ ജനങ്ങള്‍ ചരിത്ര വിജയം സമ്മാനിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും....
നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാവാതെ നടനും ബി.ജെ.പി രാജ്യസഭ എം.പിയുമായ സുരേഷ് ഗോപി. ഒരു....
പോളിങ് ദിനത്തിലും ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. വിജയിക്കുമോ എന്നറിയില്ലെന്ന് പറഞ്ഞ ഓ രാജഗോപാല്‍ കുമ്മനത്തിന്റെ....
കേരളത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വോട്ടവകാശം വിനിയോഗിച്ചുവെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ. ഇതിനിടെ എന്‍ ....
കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകരെ ബിജെപി – ആര്‍എസ്എസ് സംഘം മര്‍ദ്ദിച്ചു. ആക്രമണത്തിന് ശേഷം കാറിലെത്തിയ സംഘം ഓടി രക്ഷപെടുകയായിരുന്നു. അക്രമി....
കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകരെ ബിജെപി – ആര്‍എസ്എസ് സംഘം മര്‍ദ്ദിച്ചു. ആക്രമണത്തിന് ശേഷം കാറിലെത്തിയ സംഘം ഓടി രക്ഷപെടുകയായിരുന്നു. അക്രമി....
തൃശ്ശൂരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് കള്ളവോട്ടിന് ശ്രമിച്ച് പിടിയിലായി കോണ്‍ഗ്രസ് മഹിളാ നേതാവും മുന്‍ പഞ്ചായത്തഗവുമായ സിന്ധുവാണ് കള്ള വോട്ട്....
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ബേപ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി....
തളിപ്പറമ്പില്‍ വോട്ടെടുപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമമെന്ന് തളിപ്പറമ്പ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കെ....
മെഗാസ്റ്റാർ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. കൊച്ചി പൊന്നുരുന്നി സി കെ സി എൽ പി സ്ക്കൂളിലെത്തിയാണ് താരം വോട്ട് ചെയ്തത്.അതേസമയം....
തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നുവെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ. ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത്. സംഘര്‍ഷ സ്ഥലങ്ങളില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും....
മലപ്പുറത്ത് പ്രിസൈഡിങ് ഓഫീസര്‍ കുഴഞ്ഞു വീണു. വാണിയമ്പലം സി.കെ.എ ജി.എല്‍.പിസ്കൂളിലെ 44എ ബൂത്ത പ്രിസൈഡിങ് ഓഫീസര്‍ ആന്റണി ആണ് കുഴഞ്ഞു....