Election

നാളിതുവരെയുള്ള തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി ഇതാദ്യമായി തുടര്‍ഭരണത്തിനുള്ള ജനാഭിലാഷമാകും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക ; എ.വിജയരാഘവന്‍

ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരമേറ്റതിന്റെ 64ാം വാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് കേരളം വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. കേരളത്തിന്റെ നാളിതുവരെയുള്ള തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി....

തലശ്ശേരിയില്‍ ബി ജെ പി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് കെ സുധാകരന്‍

തലശ്ശേരിയില്‍ ബി ജെ പി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ആരുടെ വോട്ടും കോണ്‍ഗ്രസ്....

വോട്ട് ചെയ്യാം ഭയമില്ലാതെ ജാഗ്രത അത്യാവശ്യം ; കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം

കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍....

പി ബാലചന്ദ്രന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച് സ്വാമി സന്ദീപാനന്ദഗിരി

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച് സ്വാമി സന്ദീപാനന്ദഗിരി. പി ബാലചന്ദ്രനോടൊപ്പമുള്ള കൈലാസയാത്ര ഓര്‍മ്മിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി അനുശോചനം....

കൊല്ലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സ്ഥാനാര്‍ത്ഥിയെ ഷാളിട്ട് സ്വീകരിച്ചതിനെതിരെ പരാതി

കൊല്ലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൊല്ലം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയെ ഷാളിട്ട് സ്വീകരിച്ചതിനെതിരെ പരാതി. ഇടതുമുന്നണിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നല്‍കിയത്.....

അഴീക്കോട് കെ.വി സുമേഷിനുവേണ്ടി പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് നടി നിഖില വിമല്‍

അഴീക്കോട് സഖാവ് കെ.വി സുമേഷിനുവേണ്ടി പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് നടി നിഖില വിമല്‍. പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്നലെയാണ്....

എം കെ മുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ബൂത്ത് ലെവൽ ഓഫീസർ

എം കെ മുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ബൂത്ത് ലെവൽ ഓഫീസർ. കൊടുവള്ളി  77  ബൂത്ത്  ബൂത്ത് ലെവൽ ഓഫീസർ....

ഒരു പോറല്‍ പോലും ഏല്‍ക്കാതെ കേരളത്തെ കാത്തുസൂക്ഷിച്ച മുഖ്യമന്ത്രി ഇനിയും തുടരണം: ഹരിശ്രീ അശോകന്‍

കേരളജനതയെ ഒരു പോറലുമേല്‍പ്പിക്കാതെ കൈവെള്ളയില്‍ നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയും തുടണമെന്ന് നടന്‍ ഹരിശ്രീ അശോകന്‍ പ്രളയവും കോവിഡുമെല്ലാം....

പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  ഒരുക്കങ്ങൾ പൂർത്തിയായി

പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡിന് ശേഷമുള്ള അദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് നാളെ സംസ്ഥാനത്ത് നടക്കുന്നത്.ഇരട്ട വോട്ട് തടയാൻ....

പരസ്യപ്രചരണത്തിന് കൊടിയിറങ്ങി; കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

അത്യന്തം ആവേശകരമായ പരസ്യപ്രചരണത്തിന് കൊടിയിറങ്ങി. കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കോവിഡ് മൂലം ബൈക്ക് റാലിയും,....

ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകള്‍ ; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് 957 സ്ഥാനാർത്ഥികൾ

കേരളം നാളെ പോളിംഗ് ബൂത്തിലെക്ക്. രാവിലെ 7 മുതൽ വൈകീട്ട് 7 മണിവരെയാണ് ഇത്തവണ വോട്ടിംഗ് നടക്കുക. ഒരു മാസത്തോളം....

ഈസ്റ്റര്‍ വിരുന്ന് തീര്‍ത്ത് റോഷന്‍ ആന്‍ഡ്രൂസ് – ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സല്യൂട്ട്’ ടീസര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ പ്രേക്ഷകര്‍ക്കുള്ള ഈസ്റ്റര്‍ സമ്മാനമായി പുറത്തിറങ്ങി. പക്കാ....

ഈ കാരണവര്‍ തന്നെ തുടരണം ; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നടന്‍ ഇന്ദ്രന്‍സ്

കുടുംബം അഭിവൃദ്ധിയോടുകൂടി മുന്നോട്ടുപോകേണ്ടതിനായി ഈ കാരണവര്‍ തന്നെ തുടരണം എന്നാണ് നടന്‍ ഇന്ദ്രന്‍സ് മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ....

കൊല്ലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

കൊല്ലം നിയോജകമണ്ഡലത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. പോര്‍ട്ട് കൊല്ലം ബീച്ച് ബ്രാഞ്ച് സെക്രട്ടറി സതീഷനെയാണ് കോണ്‍ഗ്രസ്....

മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടിനെ മുസ്ലീം ലീഗുകാര്‍ ആക്രമിച്ചു

മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടിനെ മുസ്ലീം ലീഗുകാര്‍ ആക്രമിച്ചു. പൈവളിക മണ്ഡലം പ്രസിഡണ്ടായിരുന്ന മഞ്ജുനാഥ ഷെട്ടിയെയാണ് ആക്രമിച്ചത്. പ്രചാരണ....

മാഹിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ വാഹനമിടിച്ച് ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം

മാഹിയില്‍ എന്‍ ഡി എ തെരഞ്ഞെടുപ്പ് പ്രചരണ വാഹനമിടിച്ച് ഒന്‍പത് വയസ്സുകാരന്‍ മരിച്ചു. മാഹി പൊലീസിലെ ഹോം ഗാര്‍ഡ് കൃഷ്ണ....

ആവേശം ചോരാതെ തിരുവനന്തപുരത്ത് പരസ്യ പ്രചരണത്തിന് കൊടിയിറക്കം

ആവേശം ചോരാതെ തലസ്ഥാന ജില്ലയില്‍ പരസ്യ പ്രചരണത്തിന് കൊടിയിറങ്ങി. കൊവിഡിന്റെ സാഹചര്യത്തില്‍ കെട്ടിക്കലാശമില്ലാതെയാണ് പരസ്യപ്രചരണം അവസാനിച്ചത്. മണ്ഡലങ്ങളില്‍ റോഡ് ഷോ....

പി രാജീവിനെ വ്യക്തിഹത്യ ചെയ്ത് യുഡിഎഫിന്‍റെ നോട്ടീസ് വിതരണം ; സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനെ വ്യക്തിഹത്യ ചെയ്യുന്ന നോട്ടീസ് വിതരണം ചെയ്ത സംഭവത്തില്‍ യുഡിഎഫി നെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്....

ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചു

ആലപ്പുഴ കൈനകരിയില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. കൈനകരി സ്വദേശി ഉണ്ണിക്കൃഷ്ണന്റ....

മുല്ലപ്പള്ളിയുടെ പ്രസ്താവന എല്‍ഡിഎഫിന്റെ അട്ടിമറി വിജയം മുന്നില്‍ കണ്ട് ; കെ പി സതീഷ് ചന്ദ്രന്‍

മഞ്ചേശ്വരത്ത് യുഡിഎഫിനെ സഹായിക്കാന്‍ എല്‍ഡിഎഫ് തയാറാകണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന എല്‍ ഡി എഫിന്റെ അട്ടിമറി വിജയം മുന്നില്‍ കണ്ടാണെന്ന്....

തൃശൂരില്‍ പരസ്യ പ്രചാരണം ആവേശ്വോജ്വലം

തൃശൂര്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും പരസ്യ പ്രചാരണത്തിന് ആവേശകരമായ പര്യവസാനം. കൊട്ടിക്കലാശത്തിന് വിലക്കുള്ളതിനാല്‍ റോഡ് ഷോ സംഘടിപ്പിച്ചും വിവിധ....

പത്തനംതിട്ടയില്‍ പരസ്യപ്രചാരണത്തിന് അവേശകരമായ കൊടിയിറക്കം

മലയോര ജില്ലയായ പത്തനംതിട്ടയിലും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് അവേശകരമായ കൊടിയിറക്കം. ജില്ലയില്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നിരവധി പ്രവര്‍ത്തകരാണ് വിവിധയിടങ്ങളിലായി അവസാന ലാപ്പില്‍ പ്രചാരണം....

കോവിഡ് വ്യാപനം തീവ്രം ; മഹാരാഷ്ട്രയില്‍ ഭാഗീക ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനം വീണ്ടും തീവ്രമായതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത്....

അവധി ദിനങ്ങളിലും ട്രഷറി തുറന്ന് പ്രവര്‍ത്തിച്ചത് ആയിരങ്ങള്‍ക്ക് ആശ്വാസമായി

അവധി ദിനങ്ങളിലും ട്രഷറി തുറന്ന് പ്രവര്‍ത്തിച്ചത് ആയിരങ്ങള്‍ക്ക് ആശ്വാസമായി. പുതുക്കിയ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്‍ എന്നിവ മാറി....

Page 28 of 63 1 25 26 27 28 29 30 31 63